How to Put Logo Image Watermark on Videos
ഫോട്ടോയില്‍ WATER MARK ചെയ്യുന്ന പോലെ വീഡിയോയിലും
എളുപ്പത്തില്‍ WATER MARK ചെയ്യാം.അതിനുള്ള സോഫ്റ്റ്‌വെയര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപയോഗിക്കുന്ന വിധം.
Add എന്നതില്‍ ക്ലിക്ക് ചെയ്ത് വീഡിയോ
ഫയല്‍ അപ്പ്‌ലോഡ് ചെയ്യുക.
EDIT എന്നതില്‍ ക്ലിക്ക്
ചെയ്യുക.
LOGO എന്നതില്‍ ക്ലിക്ക്
ചെയ്ത് Logo അപ്പ് ലോഡ് ചെയ്യുക
വീഡിയോ ഫോര്‍മാറ്റും ലൊക്കേഷനും
സെലക്ട് ചെയ്ത് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
ഇനി കണ്‍വേര്‍ട്ട് ചെയ്ത
വീഡിയോ ഫയല്‍ ഓപ്പണ്‍ ചെയ്തു നോക്കൂ.വീഡിയോടൊപ്പം നമ്മള്‍ ആഡ് ചെയ്ത ലോഗോയും കൂടെ
കാണാം.