മലയാളത്തില് ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
നല്ല അടി കിട്ടിയിട്ടുണ്ടാകും .... (വായ്നോട്ടതിന്)
ReplyDeletewww.chithrampally.webs.com
ReplyDeleteബ്ലോഗ് എന്താ Devolop ചെയ്യാത്തത്?
Deleteഞാനാര മോന്. അടി വീഴും മുന്പേ ഞാന് ഓടും.
ReplyDeleteneeyaanu mon
ReplyDeleteബു ഹ ഹ ഹ ഹ
DeleteHi shahid
ReplyDeletecongrats Nice blog u hv done . good luck
Ratheesh
Thank you ratheesh
Deleteshahhid oru 100 varsham sugamayi jeevikan njan prarthikunu !!!
ReplyDeleteശ്യൂ...അത്രക്ക് വേണോ ?
Deleteഇതിപ്പഴാ കണ്ടത് സംഗതി ആള് കൊള്ളാല്ലോ
ReplyDeleteഈ ഷാഹിദ് കുഞ്ഞിന്റെ കോപ്രായങ്ങൾ കൊള്ളാല്ലോ
ഈ ഫോണ്ട് ഏതാ മാഷെ!
ഫോണ്ടിന്റെ വലുപ്പം കൂട്ടിയാൽ നന്ന്.
ആശംസകൾ
Hi Shaaaaaaaaa..............
ReplyDeleteഷാഹിദിക്കാ, നമ്മുടെ ബ്ലോഗ് പ്രശസ്തമാക്കാനായി കുറച്ച് ഉപകാരപ്രദമായ ടിപ്സ് പറഞ്നുതരുമോ?... പ്ലീസ്.....
ReplyDeleteബ്ലോഗ് http://sargajalakam.blogspot.com
Deletemy blog @ facebook: സർഗജാലകം
ബ്ലോഗ് എന്ന് പറഞ്ഞാൽ അത് നല്ലൊരു സദ്യ പോലെയാണ്. ബ്ലോഗിലെ പോസ്റ്റ് നമുക്ക് ഭക്ഷണം ആയി ഉപമിക്കാം.ടെമ്പ്ലേറ്റ് ഭക്ഷണം വിളമ്പുന്ന പാത്രവും.ഭക്ഷണം നന്ന്നായി .പക്ഷെ വിളമ്പുന്ന പാത്രം വൃത്തിയില്ലാതത് ആയാലോ? സദ്യ കഴിക്കാൻ വരുന്ന വിരുന്നുകാരനാണ് വായനക്കാര്.വിരുന്നുകാരെ നല്ല പോലെ ക്ഷനിചില്ലെങ്കിൽ ആരും സദ്യ കഴിക്കാൻ വരില്ല.വിരുന്നുകാരെ ക്ഷണിക്കാൻ ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ നെറ്റ്വർക്ക് യൂസ് ചെയ്യുക.
Deleteകൊള്ളാം നല്ല ശ്രമം ഇത് എന്റെ ബ്ലോഗ് www.cyberthulika.blogspot.in
ReplyDeleteha ha ha kollam
ReplyDelete