കമ്പ്യൂട്ടറില് രഹസ്യ ഫയലുകള് ഒളിപ്പിക്കാന് ഒരു വഴി?നിങ്ങളുടെ രഹസ്യ ഫയലുകള്ഒളിപ്പിക്കണോ ?വളരെ നിസ്സാരമായി.
അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്ചെയ്ത് താഴെകാണുന്ന കോഡ് അതിലേക്ക് പേസ്റ്റ് ചെയ്യുക.

cls@ECHO OFFtitle Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==shahid goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End


ഇനി ഇതില്‍ shahid  എന്നത് മാറ്റി നിങ്ങള്ക്ക് നിങ്ങളുടെ പാസ്സ്വേര്ഡ്കൊടുക്കാം.ഓര്ക്കുക പാസ്സ്വേര്ഡ്ഒരിക്കലും മറക്കരുത്.
Never Use Space Before And After The == symbol,And use a space before goto FAIL..
Eg :- if NOT %pass%==shahid goto FAIL 
ശേഷം നോട്ട് പാഡ് സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ Folderhidelocker.bat എന്ന പേരില്സേവ് ചെയ്യുക.ഇപ്പോള്‍  Folderhidelocker പ്രവര്ത്തന സജ്ജമായി കഴിഞ്ഞു 


കോഡ് ആവശ്യമുള്ളവര്‍ മെയില്‍ അഡ്രെസ്സ് തന്നാല്‍ അയച്ചു തരുന്നതാണ്.പബ്ലിക് ആയി ഐ ഡി തരാന്‍ മടിയുള്ളവര്‍ shahidsha8@gmail.com മെയില്‍ അയക്കുക.

ഇഷ്ടപെട്ടെങ്കില്‍ ഒരു അഭിപ്രായമെങ്കിലും പറഞ്ഞിട്ട് പോ മാഷേ. ..അതല്ലേ അതിന്റെ ഒരു ശെരി ?

52 comments:

  1. ഇഷ്ട്ടപ്പെട്ട്..... സംഭവം സൂപ്പര്...... ആശംസകള്‍

    ReplyDelete
  2. എനിക്ക് ഇഷ്ടി

    ReplyDelete
  3. ഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  4. അറിവുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ച താങ്കളുടെ മനസ്സിന് നന്ദി
    സ്നേഹപൂര്‍വ്വം
    9496817115

    ReplyDelete
  5. അറിവുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ച താങ്കളുടെ മനസ്സിന് നന്ദി
    സ്നേഹപൂര്‍വ്വം
    9496817115

    ReplyDelete
  6. നന്ദി സന്തോഷ്‌.വീണ്ടും വരിക.

    ReplyDelete
  7. സൂപര്‍ ... എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
  8. നന്ദി സുഹൃത്തേ

    ReplyDelete
  9. പരിശോധിക്കട്ടെ

    ReplyDelete
    Replies
    1. പരിശോധിച്ച് അഭിപ്രായം അറിയിക്കണം.

      Delete
  10. നെറ്റും സിസ്ടവും എല്ലാം റെഡി പക്ഷെ കൂടുതലൊന്നും അറിയില്ല ഷാഹിദിന്റെ ടിപ്സ് എന്നെപോലെയുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം .ഹംസ വെള്ളൂര്‍.

    ReplyDelete
  11. ഉപകാരം എന്നറിഞ്ഞതില്‍ സന്തോഷം ?

    ReplyDelete
  12. Tips okke shari thanne..pakshe ith evide save cheyyanamenno athinn shesham enthu cheyyanamenno parayunnilla....when you ost a tip or anything, it should be clear, very clear....lie anyone can understand what you telling here to workout...ok..

    ReplyDelete
  13. അറിയാത്തവര്‍ക്ക് വേണ്ടി ഷാഹിദ് തരുന്ന ഈ ടിപ്പുകള്‍ക്ക് നന്ദി

    ReplyDelete
  14. കോപ്പി എടുക്കാന്‍ പറ്റ്നില്ലല്ലോ സുഹ്രത്തെ

    ReplyDelete
  15. ഇമെയില്‍ തന്നാല്‍ അയച്ചു തരുന്നതാണ്.

    ReplyDelete
    Replies
    1. റൈറ്റ് ക്ലിക്ക് ദിസേബല്‍ ആക്കിയത് കാരണം കോപ്പി ചെയ്യാന്‍ പറ്റുന്നില്ല, email sakkafudheen@gmail.com
      റൈറ്റ് ക്ലിക്ക് എനേബിള്‍ ആക്കിയാല്‍ കൂടുതല്‍ ഉപായോഗപ്രദമായിരിക്കും ,

      Delete
  16. cant copy, will you pls mail it to me? my mail id is anandsplash007@gmail.com

    ReplyDelete
    Replies
    1. മെയില്‍ ചെയ്തിടുണ്ട് സുഹൃത്തേ..

      Delete
  17. very nice posts all of them mr shahid, visit my blog also and do if like ; a comment.

    feroze bin mohamed. Health Kerala

    ReplyDelete
  18. tnx shahid......pakshe save cheyyan pattunillaa onnu mail cheythu tharumo.....plsssssssss


    abinashep@gmail.com

    ReplyDelete
  19. kollaam :)

    jacksperace@gmail.com

    nalla tips okek undel iniyum share cheyyuka

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. www.yasribnoufal@gmail.com


    correct!

    ReplyDelete
  22. please send links to my mail anishsaly@gmail.com

    ReplyDelete
    Replies
    1. അയച്ചിട്ടുണ്ട് സുഹൃത്തെ..

      Delete
  23. pls send me ... my mail id ckkishor308@gmail.com

    ReplyDelete
    Replies
    1. മെയില്‍ ചെക്ക്‌ ചെയ്യൂ

      Delete
  24. pls send me ... my mail id ckkishor308@gmail.com

    ReplyDelete
  25. hari.abraham@gmail.com

    ഇതില്‍ അയച്ചു തരുക. പറ്റുമെങ്കില്‍ താങ്കളുടേ മൊബൈല്‍ നമ്പരും കു‌ടി

    ReplyDelete
    Replies
    1. അയച്ചിട്ടുണ്ട് സുഹ്രത്തെ..നന്ദി. വീണ്ടും വരിക.

      Delete
  26. hi shahid will u please send the source code to my mail my mail id arunprasad6006@gmail.com.and also i have some doubt
    how to apply this Technic for a folder
    and how to open it

    ReplyDelete
    Replies
    1. മെയില്‍ ചെയ്തിട്ടുണ്ട് സുഹൃത്തേ..

      Delete
  27. shahid edu vere reethiyil lock cheyyamallo ethrayum source adikkade thanne eg:cmd il attrib +s +h E:\newfolder enghane koduthal thanne adu hide akum.edu open cheyyan + matti - akkiyal madi.adu mathramalla thankal paranjapoleyum njanippol paranjathum password ariyillankilum open cheyyam....endayalum thankalude arivu pankuvachadil sandosham keep it up.edupolulla pudiya tips pradeekshikkunnu.thank u

    ReplyDelete
    Replies
    1. ഫോള്‍ഡര്‍ ലോക്ക് ചെയ്യുന്നതും ഹൈഡ് ചെയ്യുന്നതും തമ്മില്‍ വെത്യാസം ഉണ്ട് മാഷേ.താന്കള്‍ പറഞ്ഞത്‌ ഹൈഡ് ചെയ്യല്‍ ആണ്.ഫോള്‍ഡര്‍ ഓപ്ഷന്‍ ചേഞ്ച്‌ ചെയ്‌താല്‍ ആ ഫയല്‍ ആര്‍ക്കും തുറക്കാനും സാധിക്കും.

      അറിവുകള്‍ പങ്കു വെച്ചതിനു നന്ദി.ഇനിയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
      സ്നേഹപൂര്‍വ്വം. ഷാ....

      Delete
    2. lock cheytha filesum folder option change cheyyumbol open cheyyan pattunnundallo sha.......

      Delete
  28. ഷാഹിദ് ഭായി, റമദാന്‍ കരീം. ഇവിടെ ആദ്യമായിട്ടു വരികയാണ്. ഒട്ടേറെ ഉപകാരപ്രദമായ പോസ്റ്റുകള്‍ കണ്ടു.. ഒരു വരുമാനവുമില്ലാത്ത ഇത്തരം സാമൂഹിക സേവനത്തിന് താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിന്റെ കോഡ് എനിക്കും ഒന്നയച്ചു തരാമോ? rahimmonഅറ്റ് ജി മെയില്‍ ഡോട്ട് കോം.

    ഒരു സംശയം കൂടിയുണ്ട്, എന്റെ ലാപ്പിലെ വൈ ഫി ഉപയോഗിച്ച് എന്റെ മൊബൈലില്‍ ഉപയോഗിക്കാന്‍ പറ്റുമോ?

    ReplyDelete
  29. Replies
    1. helo rashid najn cheyyarund enkilum ningalk thanks

      Delete
  30. piease give me ur data...
    sbtkdheen@gmail.com

    ReplyDelete
  31. thanks machaaaaaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete
  32. sajithjanardhanan123@gmail.com

    ReplyDelete
  33. Machu ithe unhide cheyyan........?

    Enthe code aane ennu manassilayilla

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്