ബ്രൗസിങ്ങിന് പുതിയ സൈറ്റുകളും ഇഷ്ടവിഷയങ്ങള് കൈകാര്യം ചെയ്യുന്ന സൈറ്റുകളും തേടി നിങ്ങള് ഏറെ നേരം സെര്ച്ച് ചെയ്യാറുണ്ടോ ? എങ്കില് നിങ്ങള്ക്ക് വിസിറ്റ് ചെയ്ത് നോക്കാവുന്ന സൈറ്റാണ് ഇത്. നൂറുകണക്കിന് സൈറ്റുകളെ കാറ്റഗറൈസ് ചെയ്തിരിക്കുന്നു ഇതില്. ഇമെയില്, വീഡിയോ, മാപ്സ്, ഷോപ്പിംഗ് എന്നിങ്ങനെ. ഇതില് കടക്കുന്നതിന് സൈന് അപ്പിന്റെ ആവശ്യമില്ല. പുതിയ റേറ്റിംഗ് അടിസ്ഥാനപ്പെടുത്തി വീക്കിലി ചാര്ട്ടുകളുമുണ്ട്. കൂടാതെ നിങ്ങള്ക്ക് ലിസ്റ്റ് കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം.
Click HEre

ജനപ്രിയ പോസ്റ്റുകള്
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന് ...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
-
വീട് ഡി സൈന് ചെയ്യാന് ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള് ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
ഹെഡിംഗ് കാണുമ്പോള് നിങ്ങള് കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല് വിന്ഡോസ് -8 ഇന്സ്ടാല് ചെയ്യുമ്പോള് അറിയാം ഇതിന്റെ ഉപയോഗ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
0 comments: