ജിമെയില് വഴി എസ്.എം.എസ് അയക്കാം

ജിമെയില്ഉപയോഗിച്ച് എസ്.എം.എസുകള്അയക്കാന്സാധിക്കും.
ആദ്യം ജിമെയിലില്ലോഗിന്ചെയ്യുക
പേജിന്റെ ഇടത് വശത്ത് chat ല്ക്ലിക്ക് ചെയ്യുക
(
രണ്ട് മാര്ഗ്ഗങ്ങള്മെസേജയക്കാന്ഉണ്ട്. എന്ന് ഫോണ്നമ്പര്എന്റര്ചെയ്തും, കോണ്ടാക്ട് ഉപയോഗിച്ചും.)
നമ്പര്എന്റര്ചെയ്യുക.

 
send SMS ല്ക്ലിക്ക് ചെയ്യുക. ഒരു പോപ്പ് അപ് വരും. നെയിം എന്റര്ചെയ്ത് സേവ് ചെയ്യുക.കോണ്ടാക്ടാണ് നിങ്ങള്സെലക്ട് ചെയ്തതെങ്കില് സ്റ്റെപ്പ് സ്കി്പ് ചെയ്യുക.
Aircel
Loop Mobile
MTS
Reliance
Tata DoCoMo
Tata indicom
എന്നീ കമ്പനികളുടെ മൊബൈലിലേക്ക് മാത്രമേ ഇപ്പോള്മെസേജ് അയക്കാനാവു.

അഭിപ്രായം പറയാന്‍ മറക്കരുത്  

0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്