നിങ്ങള്‍ക്ക് നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിക്കണോ. മറ്റുള്ളവര്‍ നെറ്റില്‍ എന്ത് ചെയ്യുന്നുവെന്ന് അറിയണോ?
അതിനാണ് ഈ മോണിട്ടര്‍ സ്പൈ സോഫ്റ്റ് വെയര്‍.
സ്ക്രീന്‍ റെക്കോഡര്‍ എന്നും ഇതിനെ പറയാം. കംപ്യൂട്ടറിലെ ആക്ടിവിറ്റികള്‍ വീഡിയോയായി റെക്കോഡ് ചെയ്യുന്ന സംവിധാനമാണിത്. ട്യൂട്ടോറിയലുകള്‍
നിര്‍മിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കിയാല്‍ മതി
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
-
1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്: ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്ക്രീനില്‍ തെളിയുന്ന കീബ...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
-
ജിമെയില്‍ ഉപയോഗിച്ച് എസ് . എം . എസുകള്‍ അയക്കാന്‍ സാധിക്കും . ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക പേജിന്റെ ഇടത് വശത്ത് chat ല്‍ ...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
വളരെ നന്നായിട്ടുണ്ട് ........ഒരു പാട് പേര്‍ക്ക് ഉപകരിക്കും ......
ReplyDelete