ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ചെയ്തു വെച്ച് എനിക്കിട്ടൊരു പണി തന്നു.കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും ഞാന്‍ വീണ്ടും അത് ഇംഗ്ലീഷിലേക്ക് കണ്‍വരട്ട് ചെയ്തു.എങ്ങിനെയാനെന്നല്ലേ? താഴെ ചിത്രം നോക്കി മനസ്സിലാക്കികോളൂ..
ഇനി ഗൂഗിള്‍ ക്രോം ക്ലോസ് ചെയ്തു വീണ്ടും റി സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ..
ജനപ്രിയ പോസ്റ്റുകള്‍
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
-
നമ്മളില്‍ പലരും ഇന്റര്‍ നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുന്നവരാണ്.എന്നാല്‍ അവിടെ നിന്നും നിങ്ങള്‍ പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
കൊള്ളാം. എനിക്കൊക്കെ ഇവിടെ ഇത് ആവശ്യമുള്ളതാണ്...!
ReplyDeleteGood Shahid
ReplyDeleteനന്നായിരിക്കുന്നു.അവശ്യം അറഞ്ഞിരിക്കേണ്ടവ!
ReplyDeleteആശംസകള്‍
ഒരു വഴിക്കു പോവുന്നതല്ലെ , അറിഞ്ഞുവെക്കട്ടെ, എന്ത് എപ്പോഴാ ഉപകാരപ്പെടുക എന്നു പറയാനാവില്ലല്ലോ .....
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇത് എലാവറുകും അറിയുന്നതാണ് മലയാളം പരിഭാഷ െചയാൻ। മാർഗം ഉണ്ട്ഗിൽൽ പറിയ്
ReplyDeleteYoutube videos yaginayan download chayyuka
ReplyDelete