കമ്പ്യൂട്ടര്‍ ക്ലിനിക്


നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യുക.എനിക്ക് അറിയാവുന്നതാണെങ്കില്‍ ഞാനും അല്ലെങ്കില്‍ അറിയാവുന്ന മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.
        മറുപടി ആവശ്യമുള്ളവര്‍ കമന്റ്‌ ബൊക്സിനു താഴെ കാണുന്ന 
Subscribe By email  എന്നതില്‍ ക്ലിക്ക് ചെയ്യുക.

278 comments:

  1. സുഹൃത്തേ'
    എന്റെ ലാപില്‍ 'ക്രോം' ബ്രൌസേരില്‍ ചില സമയത്ത് എറര്‍ കാണിക്കുന്നു താങ്കളുടെ blog തുറക്കുമ്പോള്‍ ആണ് കൂടുതല്‍ plz help me

    ReplyDelete
  2. ലേറ്റസ്റ്റ് പ്ലഗിങ്ങ്സ് ഇന്സ്ടാല്‍ ചെയ്യാത്ത കാരണം ആയിരിക്കണം ഇങ്ങിനെ സംഭവിക്കുന്നത്.
    http://google-chrome.en.softonic.com/

    ഈ ലിങ്കില്‍ പോയി ന്യൂ വെര്‍ഷന്‍ ഇന്സ്ടാല്‍ ചെയ്‌താല്‍ ശേരിയാകും.

    ReplyDelete
  3. വിന്‍ഡോ 7 നില്‍ steariomix കിട്ടാന്‍ എന്തേലും വഴിയുണ്ടോ മാഷെ? മറക്കല്ലേ

    ReplyDelete
  4. വിശദമായി ചിത്ര സഹിതം ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് രിഹാനാ.

    ReplyDelete
    Replies
    1. steariomix anikkum venam pls send me

      shainutvm@gmail.com

      Delete
    2. athentha sambavam enikkum onnu paranju tharo...?

      Delete
  5. bsnl landline ഉപയോഗിക്കുന്നു .വിന്‍ഡോസ്‌ xp യാണ് os
    ഇപ്പോള്‍ android ടാബ് ഈ മോടെത്ത്തില്‍ കണക്ട് ചെയ്യാന്‍
    configure ചെയ്യുന്നത് എപ്പടി ?
    thank you

    ReplyDelete
    Replies
    1. "Log on to 192.168.1.1 with the username as admin and password as admin. In the page that loads you need to create your SSID and password for the WLAN and then save it after which your WLAN light on the modem would begin to glow by which you can even access your mobile with the internet of your bsnl modem with wireless facility.

      Delete
  6. Error connecting to the transliteration service.if this error persists across different application, please consider re installing Microsoft indic language input tool ഇങ്ങിനെ ഇടക്ക് എയുതികാണിക്കുന്നു ഇത്എങ്ങിനെ പരിഹരിക്കും ഒന്ന് സഹായികുമോ?

    ReplyDelete
    Replies
    1. ആദ്യം കണ്ട്രോള്‍ പാനലില്‍ പോയി language input tool un instaal ചെയ്യുക.
      അതിനു ശേഷം. താഴെ കാണുന്ന ലിങ്കില്‍ പോയി അതില്‍ കാണുന്ന പോലെ വീണ്ടും ഇന്സ്ടാല്‍ ചെയ്യുക.പ്രോബ്ലം സോള്‍വ്‌ ആകും.

      http://shahhidstips.blogspot.com/p/blog-page.html
      അഭിപ്രായം അറിയിക്കുമല്ലോ ?

      Delete
  7. ഹായ്..ശാഹിദ്..
    എനിക്കൊരു സഹായം വേണം ... ഒരു സോഫ്റ്റ്‌വെയര്‍ ന്റെ ലൈസന്‍സ് കീ വേണം .


    10:50am
    spotmau password and key ഫിന്ടെര്‍ ഇതാണ് സോഫ്റ്റ്‌വെയര്‍ ന്റെ പേര്.. ഞാന്‍ ഇതിനു വേണ്ടി ഗൂഗിളില്‍ തിരഞ്ഞു നോക്കി .


    muneerpt8@gmail.

    ReplyDelete
    Replies
    1. സോറി ഡാ..ഒരു രക്ഷയും ഇല്ല. ഞാന്‍ കുറെ തപ്പി നോക്കി.

      Delete
    2. spotmau password and key finder 94fbr
      എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യൂ..തീര്‍ച്ചയായും ലഭിക്കും

      Delete
  8. നന്ദി ഷാഹിദ് ശെരിയായി

    ReplyDelete
    Replies
    1. സന്തോഷമായി റഷീദ്‌ ഇക്കാ..

      Delete
  9. dear ഷാഹിദ്‌.. എന്റെ ലാപ്ടോപില്‍(windows7) skype,bittorrent എന്നിവ ക്ലോസ് ചെയ്യുമ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ആവുന്നു (dump crash എന്ന് ബ്ലു ഡിസ്പ്ലേയില്‍ കാണിക്കുന്നു) ഞാന്‍ windows update ചെയ്യാറുണ്ട്.
    കുറച്ചു നാള്‍ മുമ്പ്‌ kaspersky intrnt scurty 2013 ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മൊത്തം hangആയിരുന്നു. റീമൂവ് ചെയ്തു,വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി.എന്നിട്ടും അങ്ങനെ തന്നെ.!
    പിന്നെ റീമൂവ് ചെയ്യാന്‍ നോക്കുമ്പോള്‍ റിമൂവ് ആവുന്നില്ല..desktop icon,start menu,programme uninstaller ഇവയില്‍നിന്നും പോകുന്നുണ്ട്,പക്ഷെ..system trayല്‍ നിന്നും പോകുന്നില്ല.. c:programe files/kaspersky lab/kaspersky intrnt scurty 2013 (folder)ഇതും അവിടെത്തന്നെ കിടക്കുന്നു..
    ഇപ്പോള്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചെയ്തു,ഓട്ടോസ്റ്റാര്‍ട്ട്‌ ഓഫ്‌ ചെയ്തു വച്ചിരിക്കുകയാ..
    വല്ല വഴിയും ഉണ്ടോ....

    ReplyDelete
    Replies
    1. Start - type in Search box - MSCONFIG find at top - Right Click - RUN AS ADMIN

      General Tab - check Diagnostic Start - APPLY / OK - REBOOT

      കൂടുതല്‍ അറിയുവാന്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക.

      http://answers.microsoft.com/en-us/windows/forum/windows_7-system/how-to-fix-crash-dump-on-windows-7/e119a9b2-1be0-4bf2-be0d-e7068d577fb6

      Delete
  10. എനിക്ക് രണ്ടു ഡൌട്ട് ഉണ്ട് ശാഹിദ് ഭായ്..
    എന്റെ കയ്യിലുള്ള വിന്‍ഡോസ്‌ സെവന്‍ സീഡി ഓട്ടോ മടിക് ക്രാക്ക് ആവുന്നതാണ്....ഫോര്‍മാറ്റ്‌ ചെയ്തതിനു ശേഷം ലാപിന്റെ അടിയില്‍ ഉള്ള ഒറിജിനല്‍ സീരിയല്‍ നമ്പര്‍ എങ്ങനെ ആഡ് ചെയ്തു ആക്ടീവ് ആക്കും..മൈ കമ്പ്യൂട്ടര്‍ പ്രോപെര്‍തീസ് നോക്കി അവിടെ ചേഞ്ച്‌ പ്രോടക്ക്റ്റ് കീ ഒപ്റേന്‍ ഇല്ലാ...

    ReplyDelete
    Replies
    1. Read This Post
      http://shahhidstips.blogspot.com/2012/05/7.html

      Delete
  11. njan chodichathu bhaayikku manassilayilla yennu thonnunnu. angane loader upayogichu crak acteev chaitha windows pinne yengane original key (lpainu adiyil stickeril varunna key)koduthu acteev aakum yennanu chodhichath? njan windows update chaithu nokki. yennittum genuvin alla yenna messege polum varunnilla...

    ReplyDelete
    Replies
    1. വീണ്ടും ഇന്സ്ടാല്‍ ചെയ്യേണ്ടി വരും. ഇന്സ്ടാല്‍ ചെയ്യുന്ന സമയത്ത് കീ ചോദിക്കും. ആ സമയത്ത് ഒറിജിനല്‍ കീ ഉണ്ടെങ്കില്‍ കൊടുത്താല്‍ മതിയാകും.

      Delete
    2. athu pattum run command prompt as administrator
      type slmgr.vbs /cpky (clear your installed prodect key)
      Then Type slmgr.vbs /ipk xxxx-xxxx-xxxx-xxxx-xxxx (installed you new product key)
      Then type slmgr.vbs /ato (activate your new windows key)
      If showing any error while activating the key using the slmgr.vbs /ato then try slui.exe
      new activation windows open, click activate

      Delete
  12. ningalude mobile no thannal valareupakaaramaayirunnu...

    ReplyDelete
  13. oru screen shot kanichu thannu oru dout chodhikkanund aa picture yengane ividepaste cheyyum...

    ReplyDelete
  14. mail to me " shahidsha8@gmail.com

    ReplyDelete
  15. അസ്സലാമു അലൈകും;
    സുഹൃത്തേ firefox install ചെയ്യുമ്പോള്‍ ദയലോഗ് ബോക്സില്‍ ചതുരങ്ങള്‍ മാത്രം വരുന്നു അതുകൊണ്ട് ഇന്‍സ്ടളിംഗ് നടക്കുന്നില്ല .
    അതുപോലെ debutevediocapture trail ആണ് അത് എങ്ങിനെ റീ ഇന്‍സ്റ്റോള്‍ ചെയ്യും ? ഒന്ന് സഹായിക്കാമോ?

    ReplyDelete
  16. http://allkeygen.blogspot.com/2011/10/download-debut-video-capture-software.html

    ഈ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഫയര്‍ ഫോക്സിന്റെ കാര്യം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കിയിട് ഉത്തരം പറയാം.

    ReplyDelete
  17. താങ്ക്സ് ഷാഹിദ്‌ വിലപെട്ട സമയം എന്റെ സംശയം തീര്‍ക്കാന്‍ തന്നതിനു

    ReplyDelete
  18. നന്ദി സുഹൃത്തേ..വീണ്ടും വരുമല്ലോ?

    ReplyDelete
  19. hi shahid ente system on cheyumpol "smart harddisk failer ""ennokke paranju oru messagu varunnu ithenthaanu hard disk complaintaano

    ReplyDelete
    Replies
    1. ഹാര്ഡ് ഡിസ്ക് മാറ്റാനുള്ള സമയം ആയെന്നു തോനുന്നു.

      Delete
  20. ഡിയര്‍ ഷാഹിദ്‌....
    എന്‍റെ സിസ്റ്റം (windows7) സ്മൂത്തായി വര്‍ക്ക്‌ ചെയ്യുന്നില്ല ..
    c driveല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഹാങ്ങ്‌ ആവുന്നു. പിന്നെ explorer has stopped working എന്ന്‌ കാണിക്കുന്നു.
    ചില ആപ്ലിക്കേഷനുകളും ഇങ്ങനെ stopped working എന്നും പറഞ്ഞു ക്ലോസ് ആവുകയാണ്.
    McAfee ആണ് ആന്റിവൈറസ്,പിന്നെ antikeyloggerഉം ഉണ്ട് (spyboat antimalware ഉണ്ടായിരുന്നു അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു)
    ഇതിന്‍റെ കൂടെ windows defender,windows firewall ഇതൊക്കെ ഓണ്‍ ചെയ്താല്‍ കുഴപ്പമാണോ?
    വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഒക്കെ വര്‍ക്ക്‌ ചെയ്യും പക്ഷെ preview കാണാന്‍ കഴിയുന്നില്ല(സ്ക്രാച്ചുള്ള ഡിസ്ക് പ്ലേ ചെയ്യുംപോലെ കാണാം)
    എന്തായിരിക്കും പ്രശ്നം?

    ReplyDelete
    Replies
    1. ഇങ്ങിനെ സംഭവിക്കുന്നത്‌ ഡ്രൈവര്‍ ഫയല്‍ അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ട് ആയിരിക്കണം.ആദ്യ പടി ആയി ചെയ്യേണ്ടത് ഡ്രൈവര്‍ അപ്ഡേറ്റ് ചെയ്യല്‍ ആണ്.അത് എങ്ങിനെ എന്നറിയാന്‍ http://shahhidstips.blogspot.com/2012/04/blog-post_18.html#_ ഈ ലിങ്ക് വിസിറ്റ് ചെയ്യുക. അപ്ഡേറ്റ് ചെയ്യാന്‍ ഉള്ള സോഫ്റ്റ്‌ വെയര്‍ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണ്ട.കാരണം അത് ട്രയല്‍ വേര്‍ഷന്‍ ആണ്.

      ഫുള്‍ വേര്‍ഷന്‍ ലഭിക്കുവാന്‍ http://1337x.org/torrent/330198/Driver-Genius-Professional-11-0-0-1128-Crack-Serial-A4/ ഈ ലിങ്കില്‍ നിന്നും ടോറന്റ് ഡൌണ്‍ലോഡ് ചെയ്യുക. ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യുന്നത് അറിയില്ല എങ്കില്‍ http://shahhidstips.blogspot.com/2012/06/blog-post_04.html ഈ ലിങ്കില്‍ നിന്നും വായിച്ചു മനസ്സിലാക്കുക.

      ഡ്രൈവര്‍ അപ്ഡേറ്റ് ചെയ്തിട്ടും ശെരിയായില്ല എങ്കില്‍ താഴെ കാണുന്ന പോലെ ചെയ്യുക.

      Option 1. Run CHKDSK
      Go to the Start button.
      In the Search box, type “cmd” (without quotes) and press Enter.
      At the command prompt, type “chkdsk /r /f” (without quotes) and press Enter.
      Reboot your computer.
      NOTE: You might receive an error message that states:

      “Access denied as you do not have significant privileges. You have to invoke this utility in elevated mode.”

      If you receive the above error message, it means you are not logged into you computer as an Administrator. If that’s the case, follow these steps to run the command prompt in elevated mode:

      Go to theStart button.
      Go to “All Programs > Accessories” and right click on “Command Prompt”.
      Select “Run as Administrator”.
      In the Search box, type “cmd” (without quotes) and press Enter.
      At the command prompt, type “chkdsk /r /f” (without quotes) and press Enter.
      Reboot your computer.
      Option 2. Tweak IE Options

      Open Internet Explorer.
      Go to “Tools > Internet Options > Advanced Tab”.
      Uncheck “Enable third-party browser extensions”.
      Click “Apply”.
      Reboot your computer.
      Option 3. Machine Throttling

      Go to the Start button.
      In the Search box, type “regedit” (without quotes) and press Enter.
      Look for the following registry key: “HKEY_LOCAL_MACHINE\SOFTWARE\ Microsoft\ SQMClient\Windows\DisabledSessions”.
      On the right window pane, delete the subkey: “Machine Throttling”.
      Reboot your computer.

      Delete
  21. ഹല്ലോ ബായ്,complint ആയ HARDISK VALLATHUM CHEYAN PATTUMO

    ReplyDelete
    Replies
    1. അത് കമ്പ്ലൈന്റ് അനുസരിച്ച് ഇരിക്കും.ചെറിയ എന്തെങ്കിലും കംപ്ലൈന്റ്റ്‌ ആണെങ്കില്‍ നമുക്ക് ശെരിയാക്കാന്‍ പറ്റും. തീരെ വഴി ഇല്ലെങ്കില്‍ പട്ടിയെ എറിയാന്‍ യൂസ് ചെയ്യാം.

      Delete
  22. വെള്ളം കുടിച്ചോ ചേട്ടാ ഇന്നു

    ReplyDelete
  23. how to make a image or a pdf file from a text of page maker ?

    ReplyDelete
    Replies
    1. Snagit എന്ന സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ചാല്‍ മതി.

      http://1337x.org/torrent/309027/SnagIt-v11-0-0-207-Serials-ChattChitto-RG/

      Delete
  24. സുഹൃത്തെ ,
    വൈ ഫൈ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ ഹാക്ക് ചെയ്യാം

    ReplyDelete
  25. http://shahhidstips.blogspot.com/2012/05/wifi.html

    ReplyDelete
  26. എന്റെ കമ്പ്യൂട്ടര്‍ ഇന് ഒരു പ്രശ്നമുണ്ട് അതൊന്നു പരിഹരിക്കാന്‍ കഴിഞ്ഞാല്‍ വലിയ ഉപകാരം ആയിരുന്നു
    പ്രോബ്ലം എന്താണെന്നു വച്ചാല്‍
    ഓഫീസി ല്‍ വിന്‍ഡോസ്‌ 2003 സെര്‍വര്‍ ഓ എസ് ആണ് ഉപയോഗിക്കുന്നത് കുറച്ചധികം യൂസര്‍ അക്കോണ്ട്സ് ഉണ്ട് .
    അഡ്മിനിസ്ട്രെറ്റര്‍ അക്കൌണ്ട് പാസ് വേര്‍ഡ് പ്രോട്ടെക്ടട്‌ ആണ് .എന്റെ വിന്‍ഡോസ്‌ ലോഗിന്‍ സ്ക്രീനില്‍ കീ ബോര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല .അത് കാരണം അഡ്മിനിസ്ട്രെറ്റര്‍ അക്കൌണ്ടില്‍ കയറാന്‍ കഴിയുന്നില്ല .ഇപ്പോള്‍ തിന്‍ ക്ലയന്റില്‍ പാസ് വേര്‍ഡ് സെറ്റ് ചെയ്ത് അത് വഴിയാണ് അഡ്മിനിസ്ട്രെറ്റര്‍ അക്കൌണ്ടില്‍കയറുന്നത് .
    ലോഗിന്‍ ചെയ്തു ടെസ്ക്ടോപില്‍ വന്നാല്‍ കീ ബോര്‍ഡ് വര്‍ക്ക് ചെയ്യും. ബയോസിലും മറ്റു അക്കൌണ്ട്സിന്റെ ടെസ്ക്ടോപ്പിലും വര്‍ക്ക് ചെയ്യും .കീ ബോര്‍ഡ് ഒക്കെ മാറ്റി നോക്കിയതാ ഒരു രെക്ഷയും ഇല്ല .നെറ്റില്‍ നിന്നും കുറച്ചു ടിപ്സൊക്കെ നോക്കിയിരുന്നു .ഫോര്‍മാറ്റ് ചെയ്യാന്‍ കഴിയില്ല .രജിസ്ട്രി കീ എന്തെങ്കിലും അറിയാമോ? എന്തെങ്കിലും പരിഹാരം അറിയാമെങ്കില്‍ പറഞ്ഞു തരിക .

    ReplyDelete
    Replies
    1. use a different mouse and keyboard and then check the result. If the issue persists, try these steps.
      1. Insert the Windows DVD.
      2. Restart your computer.
      3. Let the computer restart (boot) from the DVD.
      4. If prompted, press any key to continue.
      5. When you reach the Install Windows screen, select your preferences in the Language to install, Time and currency format, and Keyboard or input method boxes, and then click Next.
      6. Do not click Install now. Instead, click Repair your computer. The System Recovery Options dialog box appears.
      7. Make sure the correct operating system is selected, and then click Next.
      8. After you click Next, the System Recovery Options menu appears.
      9. Click Command Prompt.
      10. Type devmgmt.msc and hit enter
      11. On Device Manager window, from the list of items, expand Mice and other pointing devices.
      12. Right click the sub item and click uninstall.
      13. Expand Keyboards.
      14. Right click the sub item and click uninstall.
      15. Type exit and hit enter to restart the computer.
      16. Remove the Vista DVD and restart the computer to check if the mouse and keyboard works fine.

      Delete
  27. Thanks shahid njan onnu sramichu nokatte

    ReplyDelete
  28. hai shahidkka enikk oru blog undaakkan sahaayikko?
    blogger.com enna site il njan account undaakkiyittund blog il engeneya menu options okke undaakkukha ennu paranju tharamo?
    entem email id navazmannarkkad@gmail.com

    ReplyDelete
  29. എനിക്ക് വൈഫൈ പാസ് വേഢ് അവര്‍ അറിയാതെ പൊക്കണം. അതിന് വല്ല് വഴിയുമുണ്ടോ ഉണ്ടങ്കില്‍ എന്നെ അറീക്കണമേ....... പ്ലീസ് shafeequeot786@gmail.com

    ReplyDelete
    Replies
    1. അതിനെ കുറിച്ചൊരു പോസ്റ്റ്‌ ഞാന്‍ ഇട്ടിരുന്നു
      http://shahhidstips.blogspot.com/2012/05/wifi.html

      Delete
  30. Mr, Shahid
    jnan saudiyil oru computershopil servicer ayi work cheyyunnu.
    chila costomers avarude lapil yella software iconsum adobereader icon aakki varunnu.ithu yengene solv cheyyaam.

    ReplyDelete
  31. 1) Open default programs
    2) Set your default program
    3) Select Acrobat Reader on the left pane
    4) Click on "Choose defaults for this program"
    5) Put a check mark on pdf
    6) Click on save

    താഴെ കാണുന്ന ലിങ്കുകളും ഒന്ന് വിസിറ്റ് ചെയ്തു നോക്കൂ..

    http://windows.microsoft.com/en-US/windows-vista/Change-which-programs-Windows-uses-by-default
    http://windows.microsoft.com/en-US/windows7/Set-Program-Access-and-Computer-Defaults-frequently-asked-questions

    ReplyDelete
  32. ഫേസ്ബുക്ക് എല്‍ പരസ്യം കുടുതല്‍ വരുന്നത് തടയാന്‍ കഴീല്ല?

    ReplyDelete
  33. http://www.facebook.com/help/172764286113080/

    ഈ ലിങ്ക് വായിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും.

    ReplyDelete
  34. ഷാഹിദ്, എനിക്ക് എന്റെ ലാപ്‌ടോപ്പില്‍ വിന്‍ഡോസ് സെവന്‍, ഹോം പ്രീമിയം-ഒറിജിനല്‍ വെര്‍ഷന്‍ ഉണ്ട്. അത് ലാപ്‌ടോപ്പിനൊപ്പം ഇന്‍സ്റ്റാള്‍ഡ് ആയി കിട്ടിയതാണ്‌. എനിക്ക് അതിന്റെ സമാന്തരമായി ലിനക്സ് കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ ലിനക്സിന്റെ ഇന്‍സ്റ്റാള്‍ പ്രോഗ്രാം അതില്‍ വര്‍ക്ക് ചെയ്യുന്നില്ല. പ്രീവ്യൂ മോഡിലും (മറ്റെന്തോ പേരാണ്‌) വര്‍ക്ക് ചെയ്യിക്കാന്‍ കഴിയുന്നില്ല. ഉബുണ്ടു ആണ്‌ ഞാന്‍ ട്രൈ ചെയ്തത്. എന്തേലും വഴിയുണ്ടോ ? :)
    Mail ID: v4vinoj@gmail.com

    ReplyDelete
    Replies
    1. VMware Workstation softwere vazhi ningalk theerchayayum instal cheyyan kazhiyunnathanu....

      Delete
  35. Shahid, njaan google chrome user aanu kurachu dhivasam munpu njn avira anti virus install cheythu appo muthal ente home screen ask aayi. ithu maattaan enthaa cheyyendathu.....


    I Hope ur reply

    ReplyDelete
  36. evide pic add cheyyan kazhiyunnilla. if i get ur email id, i will explain with picture. my email id is shahidsha8@gmail.com

    ReplyDelete
  37. bhai,
    എന്റെ ബ്ലോഗില്‍ ഫേസ് ബുക്ക്‌ ലൈക്‌ ബട്ടന്‍() (( ()(()ഫോടോ സഹിതം(socia plugin)വയ്കണം, എന്നെയൊന്നു സഹ്യിക്കുമോ? ഈ ബ്ലോഗില്‍ screen shot സഹിതം ഒരു പോസ്റ്റ്‌ ആക്കിയാല്‍ എന്നെപോലെ ഒരുപാടു പേര്‍ക്ക് പ്രയോജനപെടും
    http://developers.facebook.com/docs/reference/plugins/like/ ഇതാണ് സംഭവം
    html edit ചെയ്യാന്‍ സ്ക്രീന്‍ ഷോട്സ് വേണം, സഹായിക്കുമോ?

    ReplyDelete
    Replies
    1. അതിനു അതികം പണിയൊന്നും എല്ലാ മാഷേ.എന്റെ ബ്ലോഗില്‍ എന്റെ ഫോട്ടോക്ക് താഴെ Creat your badge എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്‌താല്‍ കോഡ്‌ കിട്ടും.അത് താങ്കളുടെ ബ്ലോഗില്‍ ആദ ചെയ്‌താല്‍ മാത്രം മതി.ഇനിയും മനസ്സിലായില്ലെങ്കില്‍ താങ്കളുടെ മെയില്‍ ഐഡി തരിക.ചിത്ര സഹിതം അയച്ചു തരാം.

      Delete
  38. ഡേയ് അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങിനെ ഹാക്ക് ചെയ്യാം...
    ഒരു ചെറുകഥയാണെങ്കില്‍ പറഞ്ഞാല്‍ മതി ട്ടാ ..... നോവല്‍ ആന്നെങ്കില്‍ വേണ്ട...

    ReplyDelete
    Replies
    1. hiren boot download cheyuka...then just boot remoove u r pasword

      Delete
  39. നമുക്ക് ഇഷ്ടമില്ലാത്ത മെയില്‍ എങ്ങിനെ ബ്ലോക്ക്‌ ചെയ്യാം

    ReplyDelete
  40. http://shahhidstips.blogspot.com/2012/09/blog-post_8.html

    ReplyDelete
  41. സുഹൃത്തേ;
    എനിക്ക് debute video capture കിട്ടിയാല്‍ കൊള്ളാം .
    എന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ളത് trail ആണ് . അതിന്റെ കാലാവതി കഴിഞ്ഞു . വീണ്ടും ഇന്സ്ടാല്‍ ചെയ്തിട്ടു ശരിയാകുന്നില്ല. ഒന്ന് സഹായിക്കുമോ?

    ReplyDelete
  42. പ്രിയ ഷാഹിദ്,
    ക്ഷേമം നേരുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു.
    എന്റെ മെയില്‍ ഫുള്‍ ആയി. അതില്‍ കളയേണ്ടതൊക്കെ കളഞ്ഞു ഇനി ഒന്നും കളയാനില്ല. ഒരുപാട് കസ്റ്റമറുടെ വര്‍ക്ക് ഉള്ളതാണ്.
    എനിക്ക് എന്റെ മെയിലിലുള്ള എല്ലാം മറ്റൊരു മെയിലിലേക്ക് ഒന്നിച്ചു ബാക്ക്അപ്പായി സൂക്ഷിക്കാനുള്ള എന്തെങ്കിലും ടിപ്‌സോ, സോഫ്‌റ്റ്വെറോ ഉണ്ടെങ്കില്‍ പറഞ്ഞു തരുമോ.
    എല്ലാം മറ്റൊരു മെയിലിലേക്ക് മാറ്റിയാല്‍ ഈ മെയില്‍ ഫ്രീ ആക്കാമല്ലോ.

    സ്‌നേഹത്തോടെ
    സൂപ്പി

    ReplyDelete
    Replies
    1. Mail Store, Mozilla Thunder bird എന്നിങ്ങനെയുള്ള സോഫ്റ്റ്‌ വെയറുകള്‍ യൂസ് ചെയ്തു ബാക്ക് അപ്പ്‌ ചെയ്യാന്‍ സാധിക്കുന്നതാണ്. വിശദമായി അടുത്ത് തന്നെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം.

      Delete
  43. hi shahi
    enikku laptop to pc connect cheythu file transfer cheyyanam randum win7 anu ethernet cable connect cheythu share cheythu pakshe yellow symbol kanikkunnu ip config prblm anu parayunnath onnu clear ayi paranju tharamo share cheyyunna reethi

    ReplyDelete
    Replies
    1. ഇതു ഒറ്റ വാക്കില്‍ പറയേണ്ട ഉത്തരം അല്ല.ഇതുമൊരു പോസ്റ്റ്‌ ആയി അടുത്ത് തന്നെ പബ്ലിഷ് ചെയ്യുന്നതാണ്.താങ്കളുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

      Delete
  44. ഒരു വെബ്ബ് സൈറ്റ് create ചെയ്യാൻ സഹായിക്കുമല്ലൊ

    ReplyDelete
    Replies
    1. ഫ്രീ വെബ്സൈറ്റ് ആണെങ്കില്‍ www.yola.com എന്നാ സൈറ്റ് സന്ദര്‍ശിച്ചാല്‍ മനസ്സിലാകും.

      Delete
  45. എന്‍റെ കമ്പ്യൂട്ടര്‍ ഫോട്ടോഷോപ്പ് ഇല്ലാ അതു കിട്ടാന്‍ സഹാഹിക്കുമോ kcabdurahiman@yahoo.com

    ReplyDelete
  46. hi
    eniku water mark in photo cheyyan oru software paranju tharumo,not photoshop...
    i need a easy software.....
    shamna.hassan@gmail.com

    ReplyDelete
    Replies
    1. enikkum venam....
      amjukareemta2@gmail.com

      Delete
    2. Visual Watermark എന്നാ സോഫ്റ്റ്‌ വെയര് ആണ് ഞാൻ യൂസ് ചെയ്യുന്നത്.അതിന്റെ ടോറന്റ് ഫയൽ ലഭിക്കുവാൻ ഇവിടെ ക്ലിക്കുക

      Delete
  47. എന്റെ system ത്തില് യു എസ് ബി പോര്ട്ടില് എന് നോക്കിയയുടെ ഫോണ് കണക്ട് ചെയ്യുന്പോള് USD DEVICE NOT RECOGNIZED എന്ന മെസ്സേജ് വരുന്നു തുറക്കാന് കഴിയുന്നില്ല . card reader മുന്നിലുള്ള 2 യു എസ് ബി പോര്ട്ടില് കണക്ട് ചെയ്യുന്പോഴും ഈ മെസ്സേജ് വരുന്നു കണക്ട് ആവുന്നില്ല
    ഒന്ന് സഹായിക്കാമോ?

    ReplyDelete
  48. ente email id : hafilmelmuri@gmail.com

    ReplyDelete
  49. ലാപ്ടോപില്‍ നിന്നും യാഹൂ മെസ്സ് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ invalid INSTALL LOG file എന്ന് കാണിക്കുന്നു.എന്ത് ചെയ്യണം

    ReplyDelete
  50. വിന്‍ഡോസ്‌ 7നില്‍ streomix എങ്ങന ആക്കാം kcabdurahiman@yahoo.com

    ReplyDelete
  51. facebook or other accounts ഹാക്ക് ചെയ്യുന്ന എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? akhilmvk6@gmail.com

    ReplyDelete
  52. ഹായ് ശാഹി
    എനിക്ക് ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ പാസ്സ്‌വേര്‍ഡ്‌ കൊടുക്കണം വല്ല സോഫ്റ്റ്‌വെയറും,,,,ഉണ്ടോ

    ReplyDelete
  53. bitlocker പാസ്സ്‌വേര്‍ഡ്‌ എങ്ങനെ ഹാക്ക്‌ ചെയ്യാം............?

    ReplyDelete
  54. ഹായ് ഷാഹി ,
    ഞാന്‍ ഒരു സംശയം ചോദിച്ചിരുന്നു , പോസ്റ്റ്‌ ഡിലീറ്റ് ചെയ്തിരിക്കുന്നു കാരണം എന്താണ്?
    എന്റെ ചോദ്യം ഇതായിരുന്നു
    ഞാന്‍ വിന്‍ഡോസ്‌ 8 ലോഡ്‌ ചെയ്യുമ്പോള്‍ .. എല്ലാം ചെയ്തതിനു ശേഷം മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ DVD Icon കാണില്ല എന്താണ് കാരണം പ്ലീസ് മറുപടി തരണം ....

    My ID devadashoney@gmail.com

    ReplyDelete
    Replies
    1. ഡ്രൈവർ ഫയൽ അപ്ഡേറ്റ് ചെയ്‌താൽ മതിയാകും.

      Delete
  55. ഷാഹിദ് ജീമെയ്ലിൽ delete ചെയ്ത മെയ്‌ൽ കിട്ടാന് വല്ലവഴിയുമുണ്ടോ.....

    ReplyDelete
    Replies
    1. Trash ഫോൾഡരിൽ കിടപ്പുണ്ടോന്നു നോക്കുക.അതിൽ ഇല്ലെങ്കിൽ റിക്കവർ ചെയ്യാൻ സാധിക്കില്ല എന്നാണു എനിക്ക് തോന്നുന്നത്.

      Delete
  56. wifi password enganae hake chaeyyaam suhruthae

    wep yum wpa yum hack chaeyyunna software undo

    ReplyDelete
  57. ജെയ്സണ്‍5 April 2013 at 21:41

    Dear Shahid,
    ഫേസ്ബുക്കിലെ ഒരു പേജിലെ പബ്ലിക്‌ പോസ്റ്റില്‍ ഞാന്‍ ഇടുന്ന കമന്റുകള്‍ എന്റെ സുഹൃത്തുക്കള്‍ കാണരുത്.. ഞാന്‍ എന്തു ചെയ്യണം..?

    ReplyDelete
  58. Dear Shahid ,

    IP അഡ്രെസ്സ് മാസ്ക് ചെയ്തു കൊണ്ട് ബ്ലോക്ക്‌ ചെയ്തിട്ടുള്ള siteukalil കയറാവുന്ന ഒരു softwarene പറ്റി സുഹൃത്തിൽ നിന്നും ഒരു ടിപ് മുൻപ് വന്നതായി ഓർക്കുന്നു..നിർഭ) ഗ്യവശാൽ ആ മെയിൽ ഡിലീറ്റ് ചെയ്തുപോയി . mask pro എന്ന് തുടങ്ങുന്നതാണ് പേര് എന്നാണ് ഓർമയിൽ ഉള്ളത്. ആ സോഫ്റ്റ്‌വെയറും എങ്ങനെ ഇൻസ്റ്റോൾ ചെയ്യാമെന്നതും പറയാമോ

    ReplyDelete
  59. dear ente personal system nerathe Microsoft 2003 anu undairunnathu athu modified chaiyyanayi njan Microsoft 07 download chaithu but install akunnilla system have no specific file enno matto anu kanikkunnathu njan pinneedu add or remoovil poi pashaya software remove chaithu ippol xl word onnum open akunnathum illa so please help me

    ReplyDelete
  60. v ഡിയര്‍ ഷാഹിദ്‌, എന്റെ കമ്പനിയിലെ വിന്റോസ്‌ എക്‌സ്‌പി കമ്പ്യൂട്ടര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ പാസ്സ്വേര്‍ഡ്‌ ലോക്ക്‌ഡ്‌ ആണ്‌. ഇപ്പോള്‍ സിസ്‌റ്റം ഞാന്‍ ആണ്‌ മെയിന്റയിന്‍ ചെയ്യുന്നത്‌. ആ സിസ്‌റ്റത്തിന്റെ പാസ്‌ വേര്‍ഡ്‌ ആര്‍ക്കും അറിയില്ല. സിസ്റ്റം ഫോര്‍മാറ്റ്‌ ചെയ്യാനും പാടില്ല. ഡാറ്റാസ്‌ ബാക്ക്‌ എടുക്കേണ്ടതുണ്ട്‌. എങ്ങിനെ അതിന്റെ പാസ്‌്‌ വേര്‍ഡ്‌ കണ്ടു പിടിക്കും. പറഞ്ഞ്‌ തരാമോ...

    ReplyDelete
  61. ഷഹിദ് ഭായ്
    Photoshop ചെയ്ത ഫോട്ടോയില്‍ എങ്ങനെയാ പേര് signature ചെയുന്നത്

    ReplyDelete
    Replies
    1. Photoshop link onnu ayach tharoo

      Delete
    2. http://shahhidstips.blogspot.com/2013/01/blog-post.html

      Delete
  62. This comment has been removed by the author.

    ReplyDelete
  63. This comment has been removed by the author.

    ReplyDelete
  64. This comment has been removed by the author.

    ReplyDelete
  65. hiiiii.......bai............iam mansoor
    i want on important software for download ......pls help me
    soft name : sorensoft power disk lock.7 full version
    email : mansooraliparambil@gmail.com

    ReplyDelete
  66. hai shahid

    right ക്ലിക്ക് ചെയ്ത് new ക്ലിക്ക് ചെയ്‌താല്‍ " new folder" എന്നാ option കാണുന്നില്ല
    അതുകൊണ്ട് new folder ഉണ്ടാക്കാന്‍സാദികുന്നില്ല ഒന്ന് സഹായികുമോ
    kkrasheed47@ymail.com

    ReplyDelete
  67. ഹായ് ഷഹിദ് ഞാന്‍ usb port ല്‍ pen drive കുത്തുമ്പോള്‍ usb devise not recognised എന്നു കാണിക്കുന്നു.എങ്ങനെ ഈ പ്രോബ്ലം solve ചെയും

    ReplyDelete
  68. Hai da...
    Enik photoshop cs6 venam onnu help cheyyumo

    Nte mail id Shafizsy786@gmail.com

    ReplyDelete
  69. ഹലോ ചേട്ടാ ഒരു ഡൌട്ട് ബ്ലോഗില എങ്ങനെ യാണ് വെബ്സൈറ്റ് ലെ പോലെ ഓരോ ബട്ടണ്‍ അമർത്തിയാൽ ഓരോ പേജ് തുറന്നു വരിക എറെങ്ങനായ ചെയുക

    ReplyDelete
  70. hi shahid hi ഷഹിദ് എന്റെ ഇന്റർനെറ്റ്‌ download manger serial num ചോടികുന്നു നാളെ അവസാന ദിവസം എന്നെ സഹയികൂൂ

    ReplyDelete
  71. http://shahhidstips.blogspot.com/2013/01/blog-post.html
    ഇതില്‍ ഒന്ന് ചെക്ക്‌ ചെയ്തു നോക്കു

    ReplyDelete
    Replies
    1. ആ ബ്ലോഗ്‌ പോസ്റ്റ്‌ ഞാന്‍ ഡിലീറ്റ് ചെയ്തതാണ് സുഹൃത്തെ..

      Delete
  72. അസ്സലാമു അലൈക്കും , ഷാഹിദ് സുഖ്‌മല്ലേ. ഇന്റർനെറ്റ്‌ എക്സ്പ്ലൊർ ഓപ്പണ്‍ ചെയുമ്പോൾ add വരികയാണ്‌ .സ്റ്റോപ്പ്‌ ചെയ്യാൻ എന്ത് ചെയണം .പ്ലീസ് മറുപടി........

    ReplyDelete
  73. അസ്സലാമു അലൈക്കും , ഷാഹിദ് സുഖ്‌മല്ലേ. ഇന്റർനെറ്റ്‌ എക്സ്പ്ലൊർ ഓപ്പണ്‍ ചെയുമ്പോൾ add വരികയാണ്‌ .സ്റ്റോപ്പ്‌ ചെയ്യാൻ എന്ത് ചെയണം .പ്ലീസ് മറുപടി........

    ReplyDelete
    Replies
    1. 1. From the Internet Explorer menu, click Tools / Internet Options.

      2. Click the Programs tab.

      3. Click Manage add-ons.

      4.Click the Add-on you wish to disable, then click the Disable radio button. Note that this option will only be available when an Add-on is selected.

      Delete
  74. right ക്ലിക്ക് ചെയ്തു new വില്‍ new folder കാണുന്നില്ല അതുകൊണ്ട് new folder ഉണ്ടാക്കാന്‍ കയിയുന്നില്ല ഒന്ന് സഹായികുമോ ?

    ReplyDelete
  75. എന്റെ കംപ്യൂടറില്‍ വിന്ഡോസ്-7 ഇന്സ്റ്റാള്‍ ചെയ്തു.ഓടോമാറ്റിക് അപ്ഡേറ്റ് ഓണ്‍ ആയിരുന്നു.കുറേ അപ്ഡറ്റുകള്‍ ചെയ്തശേഷമാണ് ഞാന്‍ ഓടോമാറ്റിക് അപ്ഡേറ്റ് ഓഫാക്കിയത് .ഇപ്പോള്‍ This windows copy is not legalഎന്നു കാണിക്കുന്നു.എന്റെ കമ്പ്യൂടറില്‍ ഉബുണ്ടു കൂടി ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ട് ഇനിയിപ്പോള്‍ ഉബുണ്ടു കളയാതെ വിന്ഡോസ്-7 മാത്റം റീ ഇന്സ്ടാള്‍ ചെയ്യാന്‍ പറ്റുമോ?
    ഈപ്പോഴുള്ള വിന്ഡോസ്-7എങ്ങനെ കളഞ്ഞു പുതിയതു എങ്ങനെ ഇന്സ്റ്റാള്‍ ചെയ്യാം .ഇപ്പോള്‍ കമ്പ്യൂടറ് ഓണ്‍ ചെയ്യുമ്പോള്‍ press f1 to set defalt values pressf2 to save and exitand continue എന്നാണ് ആദ്യം കാണിക്കുന്നതു.പിന്നെ ഞാന്‍ ബയോസില്‍ save default values and continueഇതുചെയ്തശേഷമാണുsistam ഓണ്‍ ആകുന്നത് ഇത് ഓരോ തവ്ണയും ഓണ്‍ ചെയ്യുമ്പോള്‍ ആവറ്ത്തിക്കുന്നു.ഇനിയിത് നേരേയാക്കാന്‍ എന്താണ്‍ വഴി.

    ReplyDelete
    Replies
    1. Ubundu valare kuzhappam pidicha oru OS AAnu, enik orupad thavana pani kittiyatha, Ubunduvil machu OS nerittu Install cheyyan Pachunnilla, Boot ingil kittumayirikum

      Delete
  76. This comment has been removed by the author.

    ReplyDelete
  77. This comment has been removed by the author.

    ReplyDelete
  78. എന്റെ ചോദ്യത്തിന് മറുപടി ഇമെയില്‍ അയക്കുക

    ReplyDelete
  79. Hi Shahid

    please help on following problem on one of my friends lap top.

    whenever we open explore bad image error message is coming on exe files.

    iexplore.exe - bad image, or excel.exe-bad image simlarly all exe. files are getting bad image message.

    Could you pleas assist to solve this problem.

    thanks
    Sreeram



    ReplyDelete
  80. shahid bhai rar password cracker software kittan entha vazhi.

    ReplyDelete
  81. Hello, njan e blogil puthiya aala enik oru sahayam venam, yenthennal epol vipaniyileku irangunna Malayalam cinimakalude first CD lock cheythanu irakunnathu, ithu saadharana gathiyil Cpoy cheyyan sadikilla, yennal e CD Copy cheyyan oru Software ipol undu, Yente oru friend copy cheythathu njan kandu, Ee software Ningalku ariyamenkil dhayavayi enik reply ayakoo...

    sayednet@ymail.com

    ReplyDelete
    Replies
    1. Click Here TO Read ഈ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കൂ.

      Delete
  82. Hello,
    ente windows 7, 64 bit compac aan system , ippol bluetooth vazhi send cheyyan pattunnilla ,directory un available ennu knikkunnu, ready aakkan enthu cheyyanam.pls help me

    Id :rajeshram055@gmail.com

    ReplyDelete
  83. ikka enikku oru upakaaram cheyyanam....
    ente pc kurachu pazyathaanu....athu kaaranam bayankara slow....athu kondu enikku pattiya oru anti virus paranju tharanm....athyvishyam nallathu ettu kazinjal pc slow aakum...

    ReplyDelete
    Replies
    1. Avast യൂസ് ചെയ്‌താൽ മതി.

      Ccleaner എന്നാ സോഫ്റ്റ്‌വെയര് ഉപയോഗിച്ച് സിസ്റ്റം ഇടക്കിടക്ക് ക്ലീൻ ചെയ്യുക.

      Delete
  84. Assalamu alaikum
    hi shahid
    ente computer valare slow anu
    athu speed kootan enthanu cheyyendathu
    pinne ente computerile kurachu filukal delete ayi poyi athu thirichu kitan enthenkilumsoftware undo

    ReplyDelete

  85. ente pc yil internet upyogichu mobile net edukkan patto...? phone is android having wifi... but pc have no...Via usb cabe or blue tooth? u have Idea???

    ReplyDelete
    Replies
    1. ഞാന്‍ ശ്രമിച്ചു നോക്കിയിട്ടില്ല.വിന്‍ഡോസ്‌ ഇന്റെ സൈറ്റില്‍ നിന്നും കിട്ടിയ അറിവ് ഞാന്‍ ഷെയര്‍ ചെയ്യാം.

      കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്കുക

      Delete
  86. ഞാന്‍ വിന്‍ഡോസ്‌ 8 os ആണ് ഉപയോഗിക്കുന്നത് ഇതില്‍ സ്റ്റോര്‍ ലോഡ് ആകുന്നില്ല .വേറെ application എല്ലാം ലോഡ് ആക്കുന്നു

    ReplyDelete
  87. I want to create a website. But I don't know how to purchase domain & Host.I have
    read many blogs But I could not find which one is believable .please inform me about it

    ReplyDelete
    Replies
    1. ഡൊമൈൻ പര്ചെസ് ചെയ്യുന്നതിനെ കുറിച്ച് എനിക്ക് അതികമൊന്നും അറയില്ല.എന്റെ ഒരു സുഹൃത്ത് അങ്ങിനെ ചെയ്തിട്ടുണ്ട്. abidomar.97@gmail.com ഈ ഐ ഡി യിൽ ഒരു മെസ്സേജ് അയച്ചു നോക്കൂ. May be He can help u

      Delete
  88. ഒരു ചെറിയ പ്രശ്നമുണ്ട്. ക്രോമിലും എക്സ്പ്ലോരരിലും ഡിഫോള്‍ട്ട് പേജ് ആയി ഒരു സൈറ്റ് വരുന്നു. ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷമാണ് ഇത്. പ്രോഗ്രാം നീക്കം ചെയ്തതിനു ശേഷവും രക്ഷയില്ല. സെറ്റിങ്ങ്സില്‍ ഒക്കെ കുറെ നോക്കി പേജ് ബ്ലാങ്ക് ആക്കി നോക്കി വീണ്ടും തുറക്കുമ്പോള്‍ ഇത് തന്നെ. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? അറിയിക്കുക.

    ReplyDelete
  89. This comment has been removed by the author.

    ReplyDelete
  90. സുഹൃത്തേ..
    എന്‍റെ ലാപ്ടോപ്പില്‍ ഇടക്കിടക്ക് നെറ്റ്‌വര്‍ക്ക് നഷ്ട്ടപെടുന്നു .. ഇതിനെ തരണം ചെയ്യാന്‍ വല്ല മാര്‍ഗ്ഗം ഉണ്ടോ ?? പിന്നെ ഓഫ്‌ ചെയ്ത് ഓണ്‍ ആക്കിയാല്‍ ചിലപ്പോള്‍ വരും അല്ലങ്കില്‍ കുറച്ചു ടൈം എടുക്കും ..

    ReplyDelete
    Replies
    1. നെറ്റ്‌വർക്ക് ഡ്രൈവര് അപ്ഡേറ്റ് ചെയ്‌താൽ മതിയാകും.

      Delete
    2. നെറ്റ്‌വർക്ക് ഡ്രൈവര് അപ്ഡേറ്റ് ചെയ്‌താൽ മതിയാകും.

      കൂടുതൽ വിവരങ്ങള്ക്ക് ഇവിടെ ക്ലിക്കുക

      Delete
  91. I install a windows 7 with 500 gb Hdd, now only two partn (c &d) . i need 4 what will i do?

    ReplyDelete
  92. i install a windows 7, with hdd 500 gb, but now there is only two partn, ( c&d) i need four,.

    ReplyDelete
  93. എന്റെ മൊബൈലിൽ നെറ്റ് എടുക്കുമ്പോൾ insufficient memory എന്ന് കാണിക്കുന്നു . ഹോം പേജ് ഗൂഗിൾ ആണ് അത് കിട്ടുന്നുണ്ട്‌ പക്ഷെ ലിങ്കിൽ ക്ലിക്ക് ചെയ്യുബോൾ എറർ വരുന്നു . ഫോണ്‍ memory ആവിശ്യത്തിന് ഉണ്ട് താനും . പ്ലീസ് ഗിവ് മി ദി solution

    ReplyDelete
    Replies
    1. എന്താണെന്ന് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല.ഇന്റർനെറ്റ്‌ ഓപ്പണ്‍ ചെയ്യുമ്പോൾ ഉണ്ടാവുന്ന റെമ്പരരി ഫയല്സ് ഡിലീറ്റ് ചെയ്തു നോക്കിയോ? അത് ചെയ്തിട്ടും ശേരിയായില്ലെങ്കിൽ ഒന്ന് ഫോര്മാറ്റ് ചെയ്യേണ്ടി വരും.

      Delete
  94. ആധാറും ബാങ്ക് അക്കൗണ്ടും ഓണ്‍ലൈനില്‍ നമുക്ക് ബന്ധിപ്പിക്കാന്‍ പറ്റുമോ ? Please reply my email id Sadathabdu@gmail.com

    ReplyDelete
  95. പ്രിയ ശാഹിദ്......
    ഞാന്‍ ഉപയോഗിക്കുന്ന ലാപ്‌ വിന്‍ഡോസ് 8 ആണ്. ലേറ്റസ്റ്റ് ഗൂഗിള്‍ക്രോം ഉപയോഗിക്കുന്നു ,ലേറ്റസ്റ്റ് ഫ്ലാഷ് പ്ലയെര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.....എന്നാല്‍ ഗൂഗിള്‍ ക്രോമില്‍ പോയി youtube പോയി videos കാണുമ്പോള്‍ ff/pause എന്നിവ അടിക്കുമ്പോള്‍ Shockwave flash has crashed എന്ന് കാണിച്ചു നില്‍ക്കും . പിന്നെ റിഫ്രഷ് അടിച്ചാല്‍ first മുതല്‍ തുടങ്ങും.....ഇതിനു ഒരു മറു പടി പ്രതീക്ഷിക്കുന്നു......
    shajil opc . shajilopc@gmail.com

    ReplyDelete
    Replies
    1. താങ്കൾ ഇൻസ്റ്റാൽ ചെയ്ത ഫ്ലാഷ് പ്ലയെർ അണ് ഇൻസ്റ്റാൽ ചെയ്യുക. ശേഷം ഇവിടെ ക്ലിക്ക് ചെയ്ത് പുതിയ വേർഷൻ ഡൌണ്ലോഡ് ചെയ്തു വീണ്ടും ഇൻസ്റ്റാൽ ചെയ്യുക.

      ഇവിടേം കൂടിയൊന്നു ക്ലിക്ക് ചെയ്ത് അതിൽ വിവരിച്ചിരിക്കുന്നത് വിശദമായി വായിച്ചു ,താങ്കളുടെ സിസ്റ്റത്തിൽ അപ്ഡേറ്റ് ആവാത്തവ അപ്ഡേറ്റ് ചെയ്യുക.സിസ്റ്റം റി സ്ടാര്റ്റ് ചെയ്തു പ്രോബ്ലം സോൾവ് ആയെന്നു ഉറപ്പു വരുത്തുക.

      Delete
  96. This comment has been removed by the author.

    ReplyDelete
  97. Dear Shahid.....
    HP pavilion dv6 1330ev Core 2 Duo..ഇതിലെ ഒറിജിനല്‍ വിന്ഡോസ് 7 ഒഴിവാക്കി, ഒരു ‘ഒറിജിനല്‍ ഡ്യൂപ്ലികേറ്റ്’ എക്സ്.പി പ്രോ കയറ്റണം..നിലവില്‍ HP അനുവദിക്കുന്നില്ല..... എന്തെങ്കിലും വഴി ?
    shajilopc@gmail.com

    ReplyDelete
  98. ഹായ് ....എന്റെ memory card ന്റെ പാസ്സ്‌വേർഡ്‌ ഞാൻ മറന്നു പോയി .ആ പാസ്സ്‌വേർഡ്‌ കിട്ടാൻ വല്ല വഴിയും ഉണ്ടോ?

    My Email :mynameissaneef@gmail.com

    ReplyDelete
  99. ഹായ് ....എന്റെ memory card ന്റെ പാസ്സ്‌വേർഡ്‌ ഞാൻ മറന്നു പോയി .ആ പാസ്സ്‌വേർഡ്‌ കിട്ടാൻ വല്ല വഴിയും ഉണ്ടോ?
    saneefsha@gmail.com

    ReplyDelete
  100. i have al ready submitted my Aadhaar seeding application, how i can check my application status

    ReplyDelete
  101. ഷഹിദ് ഭായ് എന്റെ കമ്പ്യൂട്ടറിൽ ഫയർഫോക്സ് ഓപ്പണ്‍ ചെയ്തു ജിമെയിൽ എടുക്കുമ്പോൾ this conncetion is untrusted എന്ന് കാണിക്കുന്നു...ഗൂഗിൾ ഇൽ സെർച്ച്‌ ചെയ്തെങ്കിലും കാര്യമുണ്ടായില്ല ...ഭായ് ക്ക് അറിയാമെങ്കിൽ പറഞ്ഞു തരാമോ

    ReplyDelete
    Replies
    1. അത് ഞാന്‍ ചെയ്തു നോക്കി ...ശരി ആകുന്നില്ല...mozilla mathram alle...chrome and opera yilum same avastha aanu..

      Delete
    2. just check you date and time
      i think thats wrong

      Delete
  102. ഹലോ എന്‍റെ dell laptop ചിലപ്പോളെല്ലാം hack ആകുന്നു {നിച്ചലം} സാധാരണ ഞാന്‍ battery remove ചെയ്തു വിണ്ടും fix ചെയ്താണ് ഉപോയോഗികുനത് ഇതു അല്ലാതെ വേറെ മാര്‍ഗമുണ്ടോ മറുപടിതരണം

    ReplyDelete
    Replies
    1. കമ്പ്യൂട്ടർ നിശ്ചലമാകുന്നതിനു പല കാരണങ്ങള ഉണ്ട്

      1. കമ്പ്യൂട്ടർ വൈറസ്‌ കയറിയിട്ടുണ്ടാകാം. താങ്കള് ആന്റി വൈറസ് യൂസ് ചെയ്യുന്നുണ്ടോ? അത് ഡേറ്റ് എക്സ്പെയർ ആയതാണോ?

      ഒരു വര്ഷത്തെക് ഫ്രീ ആയി നല്ലൊരു സോഫ്റ്റ്‌ വെയർ ലഭിക്കാൻ ഇവിടെ ക്ലിക്കുക.

      2. അത്യാവശ്യമില്ലാത്ത സോഫ്റ്റ്‌ വെയറുകൾ ഒഴിവാക്കുക.

      അതെങ്ങിനെ എന്നറിയില്ലെങ്കിൽ ഇവിടെ ക്ലിക്കുക.

      3.എല്ലാ സോഫ്റ്റ്‌ വെയറുകളും അണ്‍ ഇൻസ്റ്റാൽ ചെയ്തു അപ്ഡേറ്റ് ആയ പുതിയ സോഫ്ട്വെയറുകൾ ഇൻസ്റ്റാൽ ചെയ്യുക.

      അപ്പ്‌ ഡേറ്റ് സോഫ്റ്റ്‌ വെയറുകൾ ഇവിടെ ലഭിക്കും

      4.താങ്കളുടെ മെമ്മറി ( കമ്പ്യൂട്ടറിന്റെ ) കുറവാണെങ്കിലും ഇങ്ങിനെ സംഭവിക്കാം.

      5. മെമ്മറി ചെക്ക്‌ ചെയ്യുന്നതെന്ന് ഇവിടെ ക്ലിക്കിയാൽ മനസ്സിലാകും.

      6. ഇതിനൊന്നും മിനക്കെടാൻ സാധിക്കുന്നില്ലെങ്കിൽ സിസ്റ്റം ഒന്ന് ഫോര്മാറ്റ് ചെയ്യുക.

      എങ്ങിനെ ഫോര്മാറ്റ് ചെയ്യാമെന്ന് അറിയില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വിസിറ്റ് ചെയ്യുക.

      വിൻഡോസ്‌ XP എങ്ങിനെ ഇൻസ്റ്റാൽ ചെയ്യാം

      വിൻഡോസ്‌ 7 നമുക്കും ഇൻസ്റ്റാൽ ചെയ്യാം

      ഈ പരീക്ഷണങ്ങള എല്ലാം ചെയ്യാനുള്ള ദൈര്യം ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ ( സോറി കമ്പ്യൂട്ടർ ഷോപ്പിൽ ) കാണിക്കണം.എപ്പോളും ബാറ്റെരി റിമൂവ് ചെയ്തു സിസ്റ്റം ഓഫ്‌ ആക്കിയാൽ ഹാര്ഡ് ഡിസ്ക് അടിച്ചു പോകും.പിന്നെ അത് കൂടി വാങ്ങാനുള്ള കാശ് ഒപ്പിക്കേണ്ടി വരും.

      Delete
  103. njan oru anak vcd vangi..but enikku athilulla movie file computeilekku copy cheyyan pattunnilla..files ellam just 1kb mathrame ullu.athukond vcd rip cheyyan pattunna enthenkilum vazhi undo?

    ReplyDelete
  104. സുഹൃത്തേ, aadhaar LPG link ചെയ്യാന്‍ വേണ്ടി താങ്കളുടെ പോസ്റ്റില്‍ പറഞ്ഞത് പോലെ ഓണ്‍ലൈന്‍ ആയി ചെയ്തു. Seeding request successfully എന്ന് കാണിച്ചിരുന്നു. പക്ഷെ ഇപ്പോഴും ഗ്യാസ് വെബ്സൈറ്റില്‍ (HP Gas) ആധാര്‍ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യുമ്പോള്‍ ആധാര്‍ കിട്ടിയതായി കാണുന്നില്ല. 3 ആഴ്ചയായി ചെയ്തിട്ട്. പരിഹാരം പറയാമോ?

    ReplyDelete
  105. dear ഷഹിദ്

    ഗാലക്സ്യ് s3ൽ എങ്ങനെയാണു പിക്കാസോ അപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യുന്നത്

    ReplyDelete
    Replies
    1. സോറി അനീഷ്‌.അതിനെകുറിച്ച്ചുള്ള എന്റെ അറിവുകൾ പരിമിതമാണ്.

      Delete
  106. ഭായ് എന്റെ ലാപ്ടോപ്പ് ഇടക്കിടെ അലാറം ശബ്ദംവരുന്നു എന്താ problem പറഞ്ഞുതരാമോ????

    ReplyDelete
  107. windows 7-compaq presario cq42 windows media player on cheyyumpool system hang aakunnu

    ReplyDelete
  108. dear shahid,
    enikk malayalam words englishilekk translet cheyyan kayiyumo....?
    by sameer.
    samisahdi@gmail.com

    ReplyDelete
  109. ബോസ്സ് വിന്‍ഡോസ്‌ എക്സ്പി എങ്ങനെ 7

    ReplyDelete
    Replies
    1. എന്താണ് ഉദേശിച്ചത്?

      Delete
  110. എന്നെ ഒന്ന് സഹായിക്കൂ

    എന്റെ ഒരു memory card പാസ്സ്‌വേർഡ്‌ protected ആണ് .

    പക്ഷെ ഞാൻ അതിന്റെ പാസ്സ്‌വേർഡ്‌ മറന്നുപോയി .

    FEXPLORE വഴി Nokia C2-01 ൽ ചെയ്തിട്ട് പാസ്സ്‌വേർഡ്‌ കിട്ടിയില്ല .

    PC വഴി എങ്ങനെയാൻ എനിക്ക് password കിട്ടുക .

    ഫോർമാറ്റ്‌ ചെയ്യാനും പറ്റുന്നില്ല

    please help me

    ReplyDelete
  111. എന്നെ ഒന്ന് സഹായിക്കൂ

    എന്റെ ഒരു memory card പാസ്സ്‌വേർഡ്‌ protected ആണ് .

    പക്ഷെ ഞാൻ അതിന്റെ പാസ്സ്‌വേർഡ്‌ മറന്നുപോയി .

    FEXPLORE വഴി Nokia C2-01 ൽ ചെയ്തിട്ട് പാസ്സ്‌വേർഡ്‌ കിട്ടിയില്ല .

    PC വഴി എങ്ങനെയാൻ എനിക്ക് password കിട്ടുക .

    ഫോർമാറ്റ്‌ ചെയ്യാനും പറ്റുന്നില്ല

    please help me

    email:saneefsha@gmail.com

    ReplyDelete
  112. shahikkaaaa,njanoru puthiya kuttiyaa very use full tips thank uuu,,, enikku oru doubt und tto..ente lapil samsung i5 aanu ithil 2 vga cards und..intel hd graphics and 1gb nvidia memory und...but runnil dxdiag adichu disply nokumbol athil intel hd graphics 3000 aanu kaanunnath ..appol entethil nvidia aano work atho intel hd aano .....ore hybrid aano nvidia driverum und graphics memmory 1664 aanu kaanikunnath ...HELP MEEEEEEEEEEEE URANGATHE KAATHIRIKKUVAANE ENTE IKKAAAAA

    ReplyDelete
  113. ഞാന്‍ ഇപ്പോള്‍ ഉപയുഗിക്കുനത് വിന്‍ഡോസ് 7ആണ്‌ അത് എനിക് വിന്‍ഡോസ് 8 ആക്കാന്‍ പെറ്റുമോ?

    ReplyDelete
  114. ഞാന്‍ ഇപ്പോള്‍ ഉപയുഗിക്കുനത് വിന്‍ഡോസ് 7ആണ്‌ അത് എനിക് വിന്‍ഡോസ് 8 ആക്കാന്‍ പെറ്റുമോ?

    ReplyDelete
  115. how can delete facebook history

    ReplyDelete
  116. ente lapil ceber link youcam install cheythappol vga driver update cheyyan parayunnu,orupaad try chethu.not success ?plse hepl?

    ReplyDelete
    Replies
    1. ഏത് കമ്പനിയുടെ ലാപ്ടോപ് ആണ് യൂസ് ചെയ്യുന്നത്? അതിന്റെ വെബ്സൈറ്റിൽ നിന്നും അപ്ഡേറ്റ് ആയിടുള്ള ഡ്രൈവർ ഫയലുകൾ നമുക്ക് ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കും.

      Delete
  117. ഹെലോ

    എന്റെ computeril (window XP) ഉണ്ടായിരുന്ന skype delete ചെയ്തിട്ട്‌ പുതിയത് istall ചെയ്യാന്‍ കഴിയുന്നില്ല " fatal error 1603" എന്ന് കാണിക്കുന്നു. നടക്കുന്നില്ല help ചെയ്യുമോ?

    ReplyDelete
  118. ഹെലോ

    എന്റെ computeril (window XP) ഉണ്ടായിരുന്ന skype delete ചെയ്തിട്ട്‌ പുതിയത് istall ചെയ്യാന്‍ കഴിയുന്നില്ല " fatal error 1603" എന്ന് കാണിക്കുന്നു. നടക്കുന്നില്ല help ചെയ്യുമോ?

    ReplyDelete
    Replies
    1. 1. Double click " my computer"

      2. right click on C drive.and choose properties.

      3.click on security tab

      4. Click on "ADD" Button

      5.click "SYSTEM" under "name" .click "add" and ok"

      6.check "allow" next to "full control" under the sub heading 'permissions'

      7. click advanced

      8. check "replace permission entries on all child objects with entries shown here that apply to child object" if u see windows cp, click ok.

      ഇത് ചെയ്തിട്ടും ശേരിയായില്ലെങ്കിൽ എന്നാ C Cleaner സോഫ്റ്റ്‌ വെയര് ഉപയോഗിച്ച് രേജിസ്ടരി ക്ലീൻ ചെയ്യ്യുക.

      Delete
    2. ഇനി സ്ക്യ്പേ ഇൻസ്റ്റാൽ ചെയ്തു നോക്കൂ

      Delete
  119. how can download free pdf books? do u knw pdf sites?

    ReplyDelete
  120. പ്രിയ ഷാഹിദ് ഭായ്...malware key തന്നതിന് tanx ,,,എനിക്ക് ഭായിയുടെ ഒരു സഹായം വേണം,എന്റെ ഡെസ്ക്ടോപ്പ് ഞാൻ ഫോര്മാറ്റ് ചെയ്തു,,,വിൻഡോസ്‌ 7 ഇൻസ്റ്റോൾ ചെയ്തു...ചെയ്തു കഴിഞ്ഞപ്പോൾ volume വർക്ക്‌ ആകുന്നില്ല...no audio device installed എന്നു കാണിക്കുന്നത്,ഒരു പാട് നോക്കിയിട്ടും ഒരു മാറ്റവും ഇല്ല,,,ഈ അസുഖത്തിന് കൃതിയമായ ഒരു treatment നല്കുമെന്ന് പ്രതീഷയോടെയ്‌ ....സിറാജ്

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്