മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാ...
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
ആ ബാക്ക്ഗ്രൌണ്ടിലെ ഫോടോയും കൂടി മാറ്റിയാല്‍ കൊള്ളാം.ഹീ
ReplyDeleteഅപ്പോള്‍ അടിച്ചുമാറ്റാന്‍ എളുപ്പമായി അല്ലെ ?
Deleteഹാ ഹാ ഹാ
Deleteithethu policukaranum cheyyam
ReplyDeleteബ്ലോഗ് ഉണ്ടാക്കല്‍ ആണോ അതോ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ആണോ?
ReplyDelete@ നകുലന്‍. ഫോട്ടോ മാറ്റിയാല്‍ അടിച്ചു മാറ്റാന്‍ എളുപ്പമായിരുന്നല്ലേ?
ReplyDeleteaa photo ulla backgroundil varunna windows 7 cd yum ingane thanne ano install cheyyunne?????
ReplyDeletehe he
just logon this site plz & comment: http://pcprompt.net
അതെ ഷാഹിര്‍.ഇപ്പോ വരുന്ന വിന്‍ഡോസ് -7 cd യില്‍ ആ ഫോടോയം ഉണ്ട്.ഒറിജിനല്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ്.ha ha . nammalodaa kali ?
ReplyDeleteenthayalum ഷാഹിര്‍ ന്റെ സൈറ്റിലും ഞാന്‍ varunnundu.
വിന്‍ഡോസ് 7 ഇന്‍സ്റ്റോള്‍ ചെയുമ്പോ. ഈ ഫോട്ടോയും കൂടി വരുമോ.. :)) :-)))
ReplyDeleteorijinal windows 7 തിരിച്ചറിയാനുള്ള സൂത്രം ആണ് ആ ഫോട്ടോ.
ReplyDelete( നിന്നെ പെടിച്ചാടാ ഞാന്‍ അതിലെല്ലാം ഫോട്ടോ ആഡ് ചെയ്തത്. നീ ഇതെല്ലാം അടിച്ചു മാറ്റാന്‍ നടക്കുകയല്ലേ? )
അപ്പൊ ഫോട്ടോ കളയുന്ന ഐഡിയ ഒന്നും നീ പഠിച്ചില്ലേ... ഹി ഹി ഹി :_)))
ReplyDeleteഅടിച്ചു മാറ്റുന്നവര്‍ കുറച്ചു പണി എടുക്കട്ടെ എന്ന് കരുതി.
Deletekollam ishttapettu njaanum onnu try cheythu nokkan pokuvaa
ReplyDeleteട്രൈ ചെയ്തു അഭിപ്രായം പറയണം
ReplyDeleteഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ട് എങ്ങനെയാണ്‍ എടുത്തത്?
ReplyDeleteഅത് സീക്രട്ട്.
Deleteഹായ് ഷാഹിദ്..
ReplyDeleteഒരു പ്രോബ്ലം... win 7 ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ "Expanding Windows files" 27 % ആകുമ്പോള്‍ freeze ആകുന്നു... പിന്നെ കുറച്ചു ടൈം വെയിറ്റ് ചെയ്യുമ്പോള്‍ എറര്‍ മെസ്സേജ് വരുന്നു.. എന്താ ഇതിനു കാരണം...! എന്റെ ലാപ്പില്‍ സെയിം DVD യൂസ് ചെയ്തപ്പോള്‍ കുഴപ്പമില്ല... എന്നാല്‍ ഫ്രെണ്ടിനാണ് ഈ പ്രോബ്ലം...!
1. Copy the entire contents of the Windows 7 installation disc into a folder on any of your laptop's hard drives. I put it on my C: drive (the system drive that I would install windows 7 to) and called it Win7.
ReplyDeleteN.B. If you've already wiped your previous OS from the laptop you will have to transfer the setup files to the HDD from an external USB drive while running a bootable CD which has command prompt. I downloaded a WinPE 2.0 bootable ISO from a site and did it in this way (you use xcopy). Later I realized you could probably just use a Vista installation disc and go into repair mode and use the command prompt in there.
2. Then boot with a bootable disc such as Vista installation disc (or WinPE, and it must be a x64 Vista/WinPE disc if you're installing Windows 7 x64), go into repair mode, click next and open command prompt.
3. From command prompt, run "C:\Win7\sources\setup.exe", substituting where your setup file would be on your laptop HDD(s), and VOILA! Window 7 will install directly from the HDD...you can now eject the vista x64 installation/WinPE disc and it will carry on from there...all from the hard disk.
Thanks.Visit Again. If u join to this blog, u will get latest updates,
നന്നായിട്ടുണ്ട് ശാഹിദ് ! വളരെ വിജ്ഞാനപ്രദം
ReplyDeleteഷാഹിദ് ഒരുപാടു നന്ദി.
ReplyDeleteജയറാം, നവാസ്, നന്ദി.
ReplyDeleteവളരെ ഉപകാരപ്രദമാണ്, bios settings എന്താണെന്നു പോലും അറിയാത്ത എന്നെപ്പോലുള്ളവര്‍ എന്ത് ചെയ്യും സുഹൃത്തേ?
ReplyDeleteഅത്യാവശ്യം കളികളൊക്കെ അറിയാമെങ്കിലും operating system installing A B C D പോലും അറിയില്ല.പഠിക്കാന്‍ പറ്റിയ സൈറ്റുകള്‍ ഉണ്ടെങ്കില്‍ പ്ലസ് ഹെല്പ് മി. mail-thajuvu@gmail.com, thajuvu@yahoo.com, nimbuzz-- vuthaju, skype-- vuthju, fring-- vuthaju,
ചുമ്മാ സിഡി കമ്പ്യൂട്ടറില്‍ ഇട്ട് F2 Or F12 പ്രസ് ചെയ്തു കൊണ്ടിരുന്നാല്‍ മാത്രം മതി. ബാക്കി എല്ലാം അടോമാടിക് ആയി ചിത്രത്തില്‍ കാണുന്ന പോലെ വന്നോളും.വിന്‍ഡോസ് 7 കുഞ്ഞി കുട്ടികള്‍ക്ക് പോലും ഇന്സ്ടാല്‍ ചെയ്യാവുന്ന സംഭവമാണ്.
Deleteഏതെങ്കിലും സൈറ്റില്‍ നിന്ന് വിന്‍ഡോസ്7 ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ ?മാസ്റ്റര്‍
ReplyDeletehttp://1337x.org/torrent/212430/Windows-7-ULTIMATE-SP1-ALL-EDITIONS-32-64-bit-MAFIAA/
ReplyDeleteഈ ലിങ്കില്‍ നിന്നും torrent വഴി ഡൌണ്‍ലോഡ് ചെയ്യാം. ലിങ്ക് ആവശ്യമാണെങ്കില്‍ shahidsha8 @gmail .com എന്നതിലേക്ക് മെയില്‍ അയച്ചാല്‍ മതി.
I have been exploring for a little for any high quality articles or
ReplyDeleteweblog posts in this kind of house . Exploring in Yahoo I eventually stumbled upon
this web site. Reading this information So i'm glad to show that I have an incredibly just right uncanny feeling I discovered just what I needed. I such a lot definitely will make sure to don?t forget this web site and give it a look regularly.
Check out my webpage :: social bookmarking service
Pretty! This has been an extremely wonderful post. Many thanks for supplying this
ReplyDeleteinfo.
Have a look at my homepage: World Of Tanks Hack
windows 7 build 7601 this copy of windows is not genuine
ReplyDeletehttp://youtu.be/JKwJU1lVzq8 കാണുക
DeleteBIOS സെറ്റിംഗ് വിവരിക്കാമോ ?
ReplyDelete