കംപ്യൂട്ടര് നിയന്ത്രിക്കാന് ശബ്ദം – E-Speaking free download


ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്നല്കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്നിങ്ങള്ക്ക് വേണോ?
മൗസ്, കീബോര്ഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് കംപ്യൂട്ടര്ഉപയോഗം കൂടുതല്രസകരമാക്കാന്ഇതുപയോഗിച്ച് സാധിക്കും.
ബില്റ്റ് ഇന്ആയ 100 ന് മേലെ കമാന്ഡുകള്ഇതിലുണ്ട്. പുതിയ കമാന്ഡുകള്ചേര്ക്കാനാവും. വളരെ ചെറിയ സൈസ് മാത്രമേ ഇതിനുള്ളു.
പരീക്ഷിച്ച് നോക്കൂ………………… DOWNLOAD  (

http://www.e-speaking.com/download.htm

2 comments:

  1. ആശാനേ ലാപ്ടോപ്പില്‍ രണ്ട് ഇന്റര്‍നെറ്റ് കണക്ഷന്‍സ് ( wi fi & idea net setter) ഒരുമിച്ച് ഉപയോഗിക്കുവന്‍ വല്ല വഴിയും ഉണ്ടോ

    ReplyDelete
    Replies
    1. ഞാനും അതിനെ പറ്റി തിരക്കി കൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ ഇല്ല.

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്