വിന്‍ഡോസ്‌ xp നമുക്കും ഇന്സ്ടാല്‍ ചെയ്യാം

 ആവശ്യമായ ചേരുവകള്‍.

കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം
വിന്‍ഡോസ്‌ xp യുടെ ബൂട്ടബിള്‍ cd  സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം.
ക്ഷമ ( ഇന്സ്ടാല്‍ ചെയ്തു കഴിയുന്നത് വരെ ഇരിക്കുന്നതിനു ) അത്യാവശ്യത്തിന്

പാചകം ചെയ്യുന്ന ( സോറി ഇന്സ്ടാല്‍ ) വിധം.

നന്നായി കഴുകി വൃത്തിയാക്കിയ ( കഴുകല്ലേ..ചുമ്മാ പറഞ്ഞതാ ) വിന്‍ഡോസ്‌ xp യുടെ ബൂട്ടബിള്‍ cd   സിഡി ഡ്രൈവ് എന്ന വറചട്ടിയില്‍ ഇട്ടു അടുപ്പ് കത്തിക്കുക  ( സിസ്റ്റം റി സ്റ്റാര്‍ട്ട്‌  ചെയ്യുക ).

ശേഷം നന്നായി ഇളക്കി കൊണ്ടിരിക്കുക  ( F2   അല്ലെങ്കില്‍ delete  ബട്ടണ്‍ അമര്‍ത്തി കൊണ്ടിരിക്കുക )

നന്നായി ചൂടായി വരുമ്പോള്‍ Change the Boot Device Priority to the CD ഡ്രൈവ്.

F10  അമര്‍ത്തിയാല്‍ BIOS Setting  സേവ് ആയിക്കോളും.Then System is Start Boot From സദ്‌.

പാകപ്പെടുന്ന വിധം താഴെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌.

Press Any Key to Continue FOr Boot From CD 
ഇനി നമുക്ക് 3  ഒപ്ഷന്‍ ചോദിക്കും.

1. For Setup Windows Xp Press Enter
2. For Repair With Recovery Console Press R
3. For Cancel Press F3

നമുക്ക് ആദ്യത്തെ ഒപ്ഷന്‍ തന്നെ എടുക്കാം.


F8 ക്ലിക്ക് ചെയ്ത് ലൈസന്‍സ് അഗ്രിമെന്റ് Accept  ചെയ്യുക.

 Press Esc  കീ 

അടുത്ത സ്റ്റെപ്പ്  പാര്‍ട്ടീഷന്‍ ചെയ്യല്‍ ആണ്.ഇതു വളരെ ശ്രദ്ധിച്ചു വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ " പണി " കിട്ടും.
 Screen Shows All Drives In Your Computer
We can Delete & Create Drives
For Delete a Partition Press D & For Confirm Deletion Press L

For Create Partitions Press C and Give the Size Of  Partition
Completing all partition
Select C partition
Press Enter 
 
Here Select File System
We Select NTFS (Quick)
Formatting Is Progressing
After Formatting Copying Somme Installation And Driver Files to the Hard disk
After That
System will Reboot Automatically
-----------------------------------
After Rebooting System
Enter BIOS Setup Utility
Select First Boot Devive is Changed to Harddisk


താഴെ കാണുന്ന സ്റ്റെപ്പ്സ്  പിന്തുടരുക

 
Press Next ബട്ടണ്‍

 
Enter Register Name of Yours & Organization 
വിന്‍ഡോസ്‌ xp  യുടെ പ്രോഡക്റ്റ് കീ അടിച്ചു കൊടുക്കുക 

Select Time സോണ്‍
After 33 Min (Maximum TIme)
System Will Reboot
And Shows Your ഡെസ്ക്ടോപ്പ്

 
Enjoy With Your Windows പ്


വിന്‍ഡോസ്‌ 7  ഇന്സ്ടാല്‍ ചെയുന്നത് അറിയുവാന്‍  ഇവിടെ



അപ്പൊ അഭിപ്രായം പറഞ്ഞില്ലേല്‍  അറിയാലോ കാര്യങ്ങള്‍ ??

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഭാവനയും വിവരണവും കൊള്ളാം. പക്ഷേ വിന്‍ഡോസ് എക്സ്പി ഒക്കെ പഴേതായില്ലെ. കൊച്ചുകുട്ടികള്‍ക്ക്ക്കും അറിയാമെന്ന് തോന്നുന്നു. കുറച്ചുകൂടി കടുപ്പമുള്ള കാര്യങ്ങള്‍ ഈ രീതിയില്‍ പറഞ്ഞാല്‍ നന്നായിരികും.. ആശംസകള്‍

    ReplyDelete
  3. സുമേഷ്...
    നമ്മള്‍ സിമ്പിള്‍ എന്ന് കരുതുന്നത് പലര്‍ക്കും അറിയുക പോലും ഇല്ലാത്തതാണ് എന്ന് അടുത്ത കാലത്താണ് എനിക്ക് മനസ്സിലായത്. പലരും എന്നോട് xp ഇന്സ്ടാല്‍ ചെയുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു.അതാണ്‌ ആ പോസ്റ്റ്‌ .ഇപ്പോളും പലരും വിന്‍ഡോസ്‌ 7 മാറ്റി xp ഇന്സ്ടാല്‍ ചെയ്യുന്നു എന്നതൊരു സത്യമാണ്.

    ReplyDelete
  4. ha ha ha suhrithe ethra thanks kure ok ariyaam kure ok ee vazhikku poyi avide okeyo idichu ninnittundu ......... next time njaan swayam cheyyum ethu kattaaaaaaaayam nandi

    ReplyDelete
  5. പുണ്യവാളന്‍ അതിനു കഴിയും.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്