വിന്ഡോസ് ഷട്ട് ഡൌണ്‍ സമയത്തില് തകരാറുണ്ടോ?

വിന്ഡോസ് 7 ല്ഷട്ട് ഡൗണാകാന്ഏറെ സമയം എടുക്കുന്നുണ്ടോ. ഇത് നിങ്ങള്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെങ്കില്പരിഹാരമുണ്ട്.
ആദ്യം പ്രശ്നം കണ്ടെത്തുക

Start > Run > Eventvwr.msc
എന്ന് നല്കുക
ഇത് അഡ്മിനിസ്ട്രേറ്റിവ് ഇവന്റ്സിന്റെ സമ്മറി നല്കും.

 ഇനി Application and service log > Microsoft>windows>Diognistics>performance>operational എടുക്കുക.
 
ഇനി Operational എടുത്ത് Open ചെയ്യുക. ഒരു ലിസ്റ്റ് ക്രിയേറ്റ് ചെയ്യപ്പെടും. Event ID 200 എന്നതില്റൈറ്റ് ക്ലിക്ക് ചെയ്യുക. Event Properties എടുക്കുക.
ഇത് നിങ്ങളുടെ ഷട്ട് ഡൗണ്സമയം നല്കും.
നിങ്ങളുടെ പിസി സ്ലോ ആണോ എന്ന് ഇതില്മനസിലാക്കാം.
അഭിപ്രായം പറയാന്‍ മറക്കരുത് 

0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്