എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങളുടെ കയ്യില് ഒറിജിനല് വിന്ഡോസ് 7 അല്ലെങ്കില് അത് പോലെ ഉള്ള ഒറിജിനല് ഒപെരെട്ടിംഗ് സിസ്റ്റം ഇന്സ്റ്റാള് ചെയ്ത കമ്പ്യൂട്ടര് ഉണ്ടെന്നു കരുതുക.എന്തെങ്കിലും കാരണവശാല് ഫോര്മാറ്റ് ചെയ്യേണ്ടി വന്നാല് എന്ത് ചെയ്യും? ക്രാക്ക് വേര്ഷന് ഉപയോഗിച്ചു ഇന്സ്റ്റാള് ചെയ്യാന് കഴിയുമെങ്കിലും ഒറിജിനല് നഷ്ട്ടപ്പെടുന്നതിന്റെ വേദന ആലോചിച്ചു ആര്ക്കും ഫോര്മ്മാറ്റ് ചെയ്യാന് താല്പര്യം ഉണ്ടാകില്ല.ഇനിയിപ്പോ ആ കാരണത്താല് ഫോര്മാറ്റ് ചെയ്യാതിരിക്കണ്ട.കാരണം നമ്മള് ഇന്സ്റ്റാള് ചെയ്ത ഒപെരെട്ടിംഗ് സിസ്റ്റത്തിന്റെ പ്രോഡക്റ്റ് കീ നമുക്ക് കണ്ടു പിടിക്കാനുള്ള വഴിയൊക്കെ ഇന്ന് ലഭ്യമാണ്.ആ പ്രോഡക്റ്റ് കീ ഉപയോഗിച്ച് തന്നെ നമുക്ക് വീണ്ടും ഇന്സ്റ്റാള് ചെയ്യാം.പ്രോഡക്റ്റ് കീ കണ്ടുപിടിക്കാന് ഒരു ചെറിയ സോഫ്റ്റ് വെയര് ആവശ്യമാണ്.
സോഫ്റ്റ് വെയര് ഇവിടെ നിന്നും
ഡൌണ്ലോഡ് ചെയ്തതിനു ശേഷം ദൈര്യമായി ഇന്സ്റ്റാള് ചെയ്തോളൂ.
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
ഇത് കലക്കിട്ടാ ....
ReplyDeletehm super!
ReplyDeleteBut oru samshayam nammude os original aanennu engene ariyum?
ഇത് കലക്കി
ReplyDeletewww.pcprompt.net
hai shahhidka oru help cheyyamo?
ReplyDeleteNjan aake pettirikkukaya oru cd right cheyth koduthatha prashnamaayath
oru cd yil 3 photos undayirunnu athil koode veendum kurach video files koodi right cheythatha
appo athil ulla photos koodi poyi
aa 3 photos valare importent aanu
ippo cd ittal cd edukkunnilla!
Aa 3 photos thirich kittan enthenkilum oru vazi paranju tharo?
Email me navazmannarkkad@gmail.com
isobuster എന്ന സോഫ്റ്റ് വെയര് ഉപയോഗിച്ച് റിക്കവര് ചെയ്യാന് സാധിക്കും .
Deletehttp://www.isobuster.com/isobuster.php
കൊള്ളാം
ReplyDelete