ഡാറ്റ റിക്കവറി

പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ്‌ ഡിസ്ക്, മെമ്മറി കാർഡ്‌, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).

ഉപയോഗിക്കുന്ന സാഹചര്യങ്ങൾ

 1. ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
 2. ഹാർഡ്‌ ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
 3. അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
 4. സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ്‌ ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.
ഡാറ്ററിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.ഇവിടെ പരിജയപ്പെടുത്തുന്നത് R-Studio  എന്ന സോഫ്റ്റ്‌ വെയറാണ്‌.

ഈ സോഫ്റ്റ്‌ വെയര്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് വിശദമായി  താഴെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

ഈ സോഫ്റ്റ്‌വെയര്‍ സീരിയല്‍ കീയോടു കൂടി ലഭിക്കുവാനുള്ള ടോറന്റ് താഴെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിച്ചു മനസ്സിലാക്കുക.

ഇനി അതിനും കഴിയാത്തവര്‍ മെയില്‍ ഐ ഡി താഴെ കമന്റ് ആയി പോസ്റ്റ്‌ ചെയ്യുക.കീ അയച്ചു തരുന്നതാണ്.

 ( ചിലപ്പോള്‍ അയച്ചു തരാന്‍ കാല താമസം എടുക്കും.പണ്ടത്തെ പോലെ എപ്പോളും നെറ്റ് യൂസ് ചെയ്യാനുള്ള സാഹചര്യം കുറവാണ്. ജോലി മാറി )
                                   
ഫോള്‍ഡര്‍ കാണാതാക്കാന്‍ ഒരു കുറുക്കു വഴി.

ഫോൾഡർ ഒളിപ്പിക്കാൻ പല വഴികൾ ഉണ്ട്.അവയിൽ വളരെ എളുപ്പം എന്ന് തോന്നിയ ഒന്നാണ് ഇന്നത്തെ ടിപ്പ്

 • ഒളിപ്പിക്കാനുള്ള ഫോൾഡർ ആദ്യം തിരഞ്ഞെടുക്കുക.

 • സ്റ്റാർട്ട്‌ മെനു ഓപ്പണ്‍ ചെയ്തു  Character map എന്ന് ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്യുക.
 • ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും. അതിൽ നിന്നും " blank " ആയ ബോക്സ് സെലക്ട്‌ ചെയ്യുക. • Copy എന്നതിലും ഒന്ന് ക്ലിക്കുക.

 • ഇനി ചെയ്യേണ്ടത് ഒളിപ്പിക്കേണ്ട ഫോൾഡർ Rename  ചെയ്യലാണ്. 

 • Rename ക്ലിക്ക് ചെയ്തതിനു ശേഷം Ctrl കീയും V കീയും  പ്രസ്‌ ചെയ്യുക.ഇപ്പോൾ നമ്മൾ പേരില്ലാത്തൊരു ഫോൾഡർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു . 

 • ഇനി ചെയ്യേണ്ടത് ഫോൾഡർ ഇൻവിസിബിൾ ആക്കുകയാണ്. അതിനായി മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക.
 • Customize സെലക്ട്‌ ചെയ്യുക.

 • Change Icon ക്ലിക്ക് ചെയ്യുക.

 • താഴെ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സ്ക്രോല്‍ ചെയ്യുക.

 • ബ്ലാങ്ക് ആയ ഇമേജ് സെലക്ട്‌ ചെയ്യുക.

 • OK പ്രസ്‌ ചെയ്യുക.കഴിഞ്ഞു.ഇത്രയേ ഉള്ളൂ.ഇതൊരു വലിയ സംഭവമല്ലെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമായിരിക്കും.

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്