മൊബൈലില്‍ മലയാളം വായിക്കാം.

നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതാകും ഇതു.അറിയാത്തവര്‍ക്കായി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

യാത്ര ചെയ്യുന്ന സമയത്ത് ബോര്‍ അടിച്ചിരിക്കുമ്പോള്‍ ഒരു മലയാളം ബ്ലോഗ്‌ വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍....ഇന്നു നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ..?

എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ ടിപ്.

ഇതിനു ഒഴിച്ച് കൂടാന്‍ ആവാത്ത ചില സംഭവങ്ങള്‍ താഴെ കൊടുക്കുന്നു.

1 . മൊബൈലില്‍ മലയാളം വായിക്കണമെന്ന ആഗ്രഹം.
2 .മൊബൈല്‍ വര്‍ക്കിംഗ്‌ കണ്ടീഷനോട് കൂടിയത്  ( നെറ്റ് കണക്ഷന്‍ നിര്‍ബന്ധം )
3 . Opera Mini browser  എന്നാ സോഫ്ട്വെയര്‍.

സോഫ്റ്റ്‌ വെയര്‍ ഇല്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.

അഡ്രെസ്സ് ബാറില്‍  about:config   എന്ന് ടൈപ്പ് ചെയ്യുക. ( about കഴിഞ്ഞു  :   ഇടാന്‍ മറക്കരുതേ..)

 ചില മൊബൈലില്‍  config:  എന്ന് മാത്രം അടിച്ചാല്‍ മതിയാകും..

ശേഷം ..സ്ക്രീനില്‍..
 ചിത്രത്തില്‍ വട്ടം വരച്ച ഭാഗങ്ങള്‍ ശ്രദ്ധിക്കുക.അതില്‍ കാണുന്ന പോലെ ഫോണിലെ സെറ്റിംഗ്സ് ചേഞ്ച്‌ ചെയ്തു സേവ് ചെയ്യുക.
ഇനി ലാസ്റ്റ് സ്റ്റെപ് ആയി ദാ.. ഇവിടെ കൂടി ഒന്ന് ക്ലിക്കൂ..

സന്തോഷായില്ലേ..?

17 comments:

 1. എന്റേ ഓപ്പറ മിനിയില്‍ ഇങ്ങനെ ചെയ്തിട്ട് ഒന്നും സംഭവികുന്നില്ല...... നേരത്തെയും നോക്കിയിടുള്ളത..... വെര്‍ഷന്‍ 6.5.29 ആണ്......

  ReplyDelete
  Replies
  1. config: എന്ന് ടൈപ്പ് ചെയ്തു 'ERROR' വന്നാല്‍ opera:config എന്ന് ടൈപ്പ് ചെയ്താല്‍ എന്റെ സുഹൃത്ത് പറഞ്ഞ ടിപ്സ് പരീക്ഷിക്കാം

   ആശംസകളോടെ
   WWW.THEMUSICPLUS.COM

   Delete
  2. അറിവ് പങ്കു വെച്ചതിനു നന്ദി സുഹൃത്തേ..

   Delete
 2. അച്ചായന്‍ എവിടെ നിന്നാണ് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തത്? ഈ ബ്ലോഗില്‍ കാണിച്ച ലിങ്കില്‍ പോയി ഡൌണ്‍ലോഡ് ചെയ്യൂ. കാരണം, ഞാനും ആദ്യം "OVI STORE " ഇല്‍ പോയി ഡൌണ്‍ലോഡ് ചെയ്തു ടെസ്റ്റ്‌ ചെയ്തിരുന്നു. നടന്നില്ല.അച്ചായനും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

  ReplyDelete
 3. Replies
  1. അതെ രാവണാ.R.M.V.H.School അടുത്ത്. എന്നെ അറിയാമോ?

   Delete
 4. നീണ്ട യാത്രകളിലെ ബോറടി ഒയിവകി തന്ന നിനക്ക് നന്നി,shahid

  ReplyDelete
  Replies
  1. നന്ദി നവാസ്‌.വീണ്ടും വരിക.

   Delete
 5. hi shahid thanks,,,,,,,,,,,,,,,,,,,,,,,

  ReplyDelete
  Replies
  1. നന്ദി ബിനോയ്‌. വീണ്ടും വരിക

   Delete
 6. http://www.teckbitz.in/ plaeser read my blog...........

  ReplyDelete
 7. Dear Shahid,galaxy s plus ഇല്‍ മലയാളം വായിക്കാന്‍ എന്തുചെയ്യണം ?

  ReplyDelete
  Replies
  1. അതിനെ പറ്റി എനിക്ക് അറിയില്ല സുഹൃത്തേ..

   Delete
 8. ഒപെര ഇല്ലാതെ ഇങ്ങിന വായിക്കാം അറിയുമെങ്കില്‍ ഷെയര്‍ ചെയ്യൂ എത്രയും പെട്ടന്ന്

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്