തലക്കെട്ട്
വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന് വരല്ലേ..പപ്പു പറയുന്ന പോലെ, "ഇത്
ചെറുത്..." നിങ്ങളുടെ ജോലിക് ഇതൊരു പാരയാകില്ല.
ആറ്റില്
കളഞ്ഞാലും അളന്നു കളയണം എന്നാണു കാര്ന്നോന്മാര് പറയാറുള്ളത്.അവര് പറയുന്നതില്
കാര്യമുണ്ട് താനും.2013 ഇല്
നിങ്ങള്ക്ക് എന്ത് വരുമാനം ഉണ്ടായി? എത്ര ചിലവുണ്ടായി?നിങ്ങള്
ആരെങ്കിലും അതിനോകെ കണക്കു വെച്ചിടുണ്ടോ?
" ഒന്ന്
പോടാപ്പാ...ഇതിനൊക്കെ കണക്കു വെക്കാന് നിന്നാല് തലയ്ക്കു വട്ടാകും " എന്റെ
ഒരു സുഹൃത്ത് തന്ന മറുപടിയാണിത്.
ചുരുക്കം
ചിലര് കണക്കു സൂക്ഷിക്കാറുണ്ട്.എന്നാല് എത്ര വരവ്..എത്ര ചെലവ്.. എന്ന് നോക്കണേല്
അവര്ക് വീണ്ടും കണക്കു കൂട്ടേണ്ടി വരും
വളരെ
എളുപ്പത്തില് നമ്മുടെ വരവ് ചെലവ് കണക്കുകള് സൂക്ഷിക്കാന് പറ്റുന്ന ഒരു സോഫ്റ്റ്
വെയര് ഡെമോയാണ് നിങ്ങള്ക്ക് തരാനുള്ള എന്റെ പുതുവര്ഷ സമ്മാനം. ഡെമോ
ആണെന്ന് കരുതി വിഷമിക്കണ്ട. നമ്മളെ പോലെയുള്ള " ആം ആദ്മികള്ക്ക്
" ഇത് തന്നെ ധാരാളം.ഇത് ഒരു എക്സല് ഫയല് ആണ്. താഴെ ക്ലിക്ക് ചെയ്ത്
ഡൌണ്ലോഡ് ചെയ്യാം.
പുതുവത്സര സമ്മാനം നിങ്ങള്ക്ക് ഇഷ്ട്ടമായോ?
ജനപ്രിയ പോസ്റ്റുകള്
-
-
വീട് ഡി സൈന് ചെയ്യാന് ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള് ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള് നല്കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര് നിങ്ങള് ക...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ബ്രൗസിങ്ങിന് പുതിയ സൈറ്റുകളും ഇഷ്ടവിഷയങ്ങള് കൈകാര്യം ചെയ്യുന്ന സൈറ്റുകളും തേടി നിങ്ങള് ഏറെ നേരം സെര് ച്ച് ചെയ്യാറുണ്ടോ ? എ...
-
അതെ.ഇനി മുതല് ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില് സൂക്ഷിക്കാം. ഞാന് പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
എക്സൽ ഷീറ്റ് കൈപ്പറ്റി ഇനി അതൊന്നു പഠിക്കട്ടെ
ReplyDeleteNjan oru Accounting student aanu(HDMCA).. Thank You ..!!!! FOR THE NEW YEAR GIFT
ReplyDeleteഞാനൊന്നു നോക്കിപടിച്ചി പിന്നീട് അഭിപ്രായിക്കാൻ വരാം നന്ദി
ReplyDeleteഡൌണ്ലോഡ് ചെയ്തു.. ഇനി ബാക്കി നോക്കട്ടെ.
ReplyDelete