വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാല്‍ ഇന്ന് ഞാന്‍ പരിജയപ്പെടുത്തുന്നത് സാധാരണക്കാരന് പോലും വളരെ എളുപ്പത്തില്‍ ഡി സൈന്‍ ചെയ്യാന്‍ പറ്റുന്ന ഒരു സംഭവമാണ്.
അപ്പോള്‍ ഡിസൈന്‍ ചെയ്തു തുടങ്ങാന്‍ നിങ്ങള്‍ റെഡി അല്ലെ? എന്നാല്‍ മടിക്കാതെ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
ഇനി നമുക്ക് ഡിസൈന്‍ ചെയ്തു തുടങ്ങാം.അതെങ്ങിനെയെന്നല്ലേ? ബാകി ചിത്രങ്ങള്‍ നോക്കി മനസ്സിലാക്കുക.
ഇവിടെ നിങ്ങളുടെ മെയില്‍ ഐ ഡി കൊടുത്ത് രെജിസ്റ്റര്‍ ചെയ്യണം.പാസ് വേര്‍ഡ് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും കൊടുക്കാം.
മുഴുവന്‍ കാര്യങ്ങളും ഇവിടെ വിശദീകരിക്കുന്നതിലും നല്ലത് ഇതിന്റെ ഒരു വീഡിയോ കാണുന്നതല്ലേ? താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് യു ടുബില്‍ കാണാം.

ജനപ്രിയ പോസ്റ്റുകള്‍
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
ഗൂഗിള്‍ മാപ്പിന്റെ ഉപകാരം ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ഗൂഗിള്‍ മാപ്പ് മൊബൈലില്‍ ഉപയോഗിക്കാന...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
Nice link
ReplyDeletethanks for sharing
nice link shahid
ReplyDeleteGood post....
ReplyDeletewww.techbeatsindia.com
gud
ReplyDeleteനന്ദി ഉണ്ട്.
ReplyDeletewoww... this is something new.. thank u for this
ReplyDeleteIt's going to be end of mine day, however before finish I am reading this fantastic piece of writing to increase my know-how.
ReplyDeleteFeel free to surf to my page - psn cards
Ini njanonnu varakkatte
ReplyDeletevery interesting...
ReplyDelete