ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓപ്പണ്‍ ആവുന്നുണ്ട്. പകുതി ആശ്വാസമായി.ന്യൂ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല് ചെയ്താല്‍ ശെരിയാവുന്ന കാര്യമേ ഉള്ളൂ.ചെയ്തു നോക്കി.ഒരു രക്ഷയുമില്ല.ഇനിയിപ്പോ എന്താ ചെയ്യ ?ഗൂഗിളില്‍ തപ്പി നോക്കാം.ശെരിയായ ഒരു വഴിയും കണ്ടില്ല. അല്ലേലും അങ്ങിനെയാണല്ലോ.ആവശ്യമുള്ളപ്പോ ഒന്നും കണ്ണില്‍ പെടില്ല.അവസാനം കാരണവും, അതിനുള്ള പോം വഴിയും കണ്ടെത്തി.സ്കൈപ്പ് ഓപ്പണ്‍ ആകുവാന്‍ ഞാന്‍ hotspot ഓപ്പണ്‍ ചെയ്തിരുന്നു.അതോടെ proxy ചേഞ്ച് ആവുകയും ചെയ്തു.ഇനി പ്രോബ്ലം സോള്‍വ് ചെയ്യുന്നത് എങ്ങിനെയെന്നല്ലേ? പറഞ്ഞു തരാം.
കണ്ട്രോള് പാനല്‍ ഓപ്പണ്‍ ചെയ്യുക.
Catogory എന്നതില്‍ ക്ലിക്ക് ചെയ്തു Small icons സെലക്ട് ചെയ്യുക.
Internet Option എന്നത് ക്ലിക്ക് ചെയ്യുക.
Click On Advanced Tab
Reset ക്ലിക്ക് ചെയ്യുക.
ഇനി സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട് ചെയ്തു സൈന്‍ ഇന്‍ ചെയ്തു നോക്കൂ.പ്രോബ്ലം സോള്‍വ് ആയിട്ടുണ്ടാകും
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ...
-
നല്ലൊരു ബ്ലോഗ് ഉണ്ടാക്കാന്‍ നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്....
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
1. ഫോണ്‍ ക്ലീന്‍ ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
ഉപയോഗപ്രദമായ വിവരം.നന്ദി മാഷെ
ReplyDeleteആശംസകളോടെ
Proxy change cheyyan valla vaziyum undo maashe?
ReplyDeletehotspot enna softwear use cheythaal mathi
DeleteSystethinte motham proxy change cheyyan valla vaziyum undo maashe?
ReplyDeleteഉപകാരപ്രദം ആവശ്യമുള്ളപ്പോള്‍ ഉപയോകിക്കാമല്ലോ.
ReplyDeleteനല്ലപ്)നല്ലപോസ്റ്റ്....പ്രയോജനപ്രദം
ReplyDeleteThanks all of my frnds
Deleteകൊള്ളാം
ReplyDeleteഈ വിവരം ഈയിടെ എനിക്ക് ഒരു ഫിലിപ്പിനോ സുഹൃത്ത് കാണിച്ചു തന്നു. സുഹൃത്തേ, ഈ ടിപ്സ് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം തന്നെയാണ്. കീപ് അപ്പ് ദി ഗുഡ് വര്‍ക്ക്.
ReplyDeleteഒരു തവണ വായിച്ചിട്ട് പിന്നെയും സംശയങ്ങള്‍ ബാക്കി ,വീണ്ടും വീണ്ടും മുഷിയാതെ ഇവിടെ വന്നു സംശയം തീര്‍ക്കാലോ എന്നതാണ് ഒരു ആശ്വാസം .നന്ദി
ReplyDeletethank u shahid
ReplyDelete