ക്ലോക്കിനെ Desktop Wallpapers ആക്കാന് പറ്റുന്ന ഒരു സോഫ്റ്റ് വെയര് ആണ് ഞാനിന്നു പരിജയപ്പെടുത്തുന്നത്.ഡൌണ്ലോഡ് ചെയ്യുവാനായി താഴെ ക്ലിക്കുക.
ഡൌണ്ലോഡ് ചെയ്ത ഫയല് ഡബിള് ക്ലിക്ക് ചെയ്തു ഇന്സ്ടാല് ചെയ്യുക.
Hotspot Shield ഇന്സ്ടാല് ചെയ്യാതിരിക്കുകയാണ് നല്ലത്.താഴെ ചിത്രം കാണുക.Hotspot Shield ആവശ്യമുള്ളവര് i accept the terms എന്നത് ടിക്ക് ചെയ്തു ഇന്സ്ടാല് ചെയ്യുക.
സിസ്റ്റം ട്രെയില് നിന്നും DexClock സെലക്ട് ചെയ്യുക.ബാകി എല്ലാം നിങ്ങള്ക്ക് സ്ക്രീന് ഷോട്ട് കണ്ടാല് മനസിലാകും.
Position എന്നത് Fit എന്ന് സെലക്ട് ചെയ്യുക.
ജനപ്രിയ പോസ്റ്റുകള്
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
കാസ്പെര്സ്കി കഴിഞ്ഞാല് ലോക റേറ്റിങ്ങില് രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന് കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
TX FOR SHARING നമുക്ക് ഇഷ്ടമുള്ള ഫോട്ടോ അതില് വരുത്താന് സാധിക്കുമോ ?
ReplyDeleteഅതിനെ കുറിച്ചുള്ള പരീക്ഷണത്തിലാണ് ഞാന്
Deleteഗുഡ്
ReplyDeletegood,thanks
ReplyDeleteഷാജു. സയ്യിദ്.. നന്ദി. വീണ്ടും വരിക.
Deleteമുകളില് പറഞ്ഞ പരീക്ഷണം പെട്ടെന്ന് ആയിക്കോട്ടെ
ReplyDeleteപരീക്ഷണങ്ങള് ശെരിയായില്ല മാഷെ. ഞാന് സുല്ല് പറഞ്ഞു.
Deletemy laptop not sound good acer,, you help me
ReplyDeletemay be u lost driver files. update the driver files
Delete