ഫേസ് ബുക്ക് സൈന്‍ ഔട്ട്‌ ചെയ്യാന്‍ മറന്നുവോ?

നമ്മളില്‍ പലരും ഇന്റര്‍ നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ  ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുന്നവരാണ്.എന്നാല്‍ അവിടെ നിന്നും നിങ്ങള്‍ പ്രോപര്‍ ആയി സൈന്‍ ഔട്ട്‌ ചെയ്യാന്‍ മറന്നുവോ? ഇതു വായിച്ചപ്പോള്‍ നിങ്ങള്‍ക്കും കണ്ഫ്യൂഷന്‍ ആയോ? പേടിക്കണ്ട എവിടെയെല്ലാം നിങ്ങളുടെ ഫസിബുക് സൈന്‍ ഇന്‍ ആയി കിടക്കുന്നുണ്ടെന്ന് നമുക്ക് കണ്ടു പിടിക്കാം.കണ്ടു പിടിക്കുക മാത്രമല്ല എല്ലായിടത്തും സൈന്‍ ഔട്ട്‌ ചെയ്യുകയും ചെയ്യാം.അതെങ്ങിനെയെന്നല്ലേ ..ദാ..ഈ ചിത്രങ്ങള്‍ പറഞ്ഞു തരും അതിനുള്ള വഴി.

Account Settings സെലക്ട്‌ ചെയ്യുക.
Security സെലക്ട്‌ ചെയ്യുക.
Active Sessions എന്നതിന് നേരെ കാണുന്ന Edit എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍,എവിടെയെല്ലാം നമ്മുടെ ഫേസ് ബുക്ക് സൈന്‍ ഇന്‍ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
എന്റെ ഫേസ് ബുക്ക് അക്കൗണ്ട്‌ ഓഫീസിലും മൊബൈലിലും സൈന്‍ ഇന്‍ ആണെന്നാണ്‌ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

അവിടെ നിന്നെല്ലാം സൈന്‍ ഔട്ട്‌ ആകണമെന്നുണ്ടെ ങ്കില്‍ End Activity എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതിയാകും  

ടിപ്പ് ഇഷ്ട്ടപെട്ടുവോ? അറിവുകള്‍ നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയോ? അറിവുകള്‍...അത് എത്ര ചെറുതായി കൊള്ളട്ടെ , പകര്‍ന്നു കൊടുക്കാനുള്ളതാണ് .താഴെ ക്ലിക്ക് ചെയ്തു സുഹൃത്തുക്കളുമായി പങ്കു വെക്കൂ.

27 comments:

 1. കൊള്ളം നല്ല ടിപ്

  ReplyDelete
  Replies
  1. മുനീര്‍ , ഇബ്രൂ, നന്ദി.

   Delete
 2. എന്റെ ആക്റ്റീവ് സെസ്സിഒന്‍സ് എല്ലാം ചെന്നൈ തമിള്‍ നാട് ആണ് കിടക്കുന്നത് ഞാന്‍ കേരളയില്‍ ആണ് അക്കൗണ്ട്‌ ഹാക്ക്‌ അയതാണോ ????

  ReplyDelete
  Replies
  1. ചിലപ്പോള്‍ ഹാക്ക് ചെയ്തതാകാം.ഒരു കാര്യം ചെയ്യൂ.End Activity ക്ലിക്ക് ചെയ്തു ആദ്യം സൈന്‍ ഔട്ട്‌ ചെയ്യുക.വീണ്ടും ഒന്ന് ചെക്ക്‌ ചെയ്തു നോക്കൂ.

   Delete
 3. ഇപ്പോള്‍ നോക്കിയപ്പോള്‍ എന്റെ active session sing in from bangalore എന്ന് കാണുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ കാണുന്നത് ?

  ReplyDelete
  Replies
  1. ചിലപ്പോള്‍ ഹക്ക് ചെയ്യപെട്ടതാകാം.എന്തായാലും ഒന്ന് പാസ് വേര്‍ഡ്‌ ചേഞ്ച്‌ ചെയ്യുന്നത് നന്നായിരിക്കും.

   Delete
 4. Replies
  1. ഇജ്ജ് ഇബടെ ഓക്കേ ഉണ്ടോ മച്ചാ..

   Delete
  2. shahid,,,,, frnds pls help me 9656154172

   Delete
  3. ahahid my face.book acond 2,,masathinullil 4,,mathe thavanaya tmbrly,,block aakunathu yendhukondanithu sambavikunathu pls....help,me 9656154172

   Delete
 5. ഹോ ഇതൊക്കെ ഇത്ര എളുപത്തില്‍ അറിയാമായിരുന്നല്ലേ? വളരെ നന്ദി ശാഹിദിക്ക:)

  ReplyDelete
 6. nalla tipppukal shahid. ..thanks shahid.

  ReplyDelete
 7. Current Session
  Location: Mumbai, MH, IN (Approximate)
  Device Type: Chrome on WinXP

  njan keralathil aanu but ewnganekaanikunnathenth konda.........

  ReplyDelete
 8. yente acond 4.mathetha 2,masathinullil block aakunathu athendha pls,,,parayamo karanam

  ReplyDelete
  Replies
  1. പരിജയം ഇല്ലാത്ത ആളുകള്‍ക്ക് Friend Request കൊടുത്താല്‍, അവരില്‍ ആരെങ്കിലും ഫേസ് ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ റെമ്പരരി ആയി ബ്ലോക്ക്‌ ചെയ്യും.

   Delete
  2. ok thanx,,,,,,aa acond thirichu kittan pinne valla margavum undo,,,,,,, yenne call cheythu paranju tharamo pls pls pls ,,,,9656154172,,,,,pls ur,,,name msg thanalum mathy njan angottu vilikam

   Delete
  3. ok thanx,,,,,,aa acond thirichu kittan pinne valla margavum undo,,,,,,, yenne call cheythu paranju tharamo pls pls pls ,,,,9656154172,,,,,pls ur,,,name msg thanalum mathy njan angottu vilikam

   Delete
 9. shahide pls help me my,,,number is 9656154172

  ReplyDelete
 10. Very nice tip. Like it. Thank u

  ReplyDelete
 11. Facebookil photo upload cheyyumbol athinu like kooduthal kittan kazhiyuna software undo...? pls onnu paranju tharumo

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്