ക്ലോക്കിനെ Desktop Wallpapersആക്കാം.

ക്ലോക്കിനെ  Desktop Wallpapers ആക്കാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഞാനിന്നു പരിജയപ്പെടുത്തുന്നത്.ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെ ക്ലിക്കുക.
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.
Hotspot Shield ഇന്സ്ടാല്‍ ചെയ്യാതിരിക്കുകയാണ് നല്ലത്.താഴെ ചിത്രം കാണുക.Hotspot Shield ആവശ്യമുള്ളവര്‍ i accept the terms  എന്നത് ടിക്ക് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.
സിസ്റ്റം ട്രെയില്‍ നിന്നും DexClock സെലക്ട്‌ ചെയ്യുക.ബാകി എല്ലാം നിങ്ങള്ക്ക് സ്ക്രീന്‍ ഷോട്ട് കണ്ടാല്‍ മനസിലാകും.

Position എന്നത് Fit എന്ന് സെലക്ട്‌ ചെയ്യുക.


9 comments:

  1. TX FOR SHARING നമുക്ക് ഇഷ്ടമുള്ള ഫോട്ടോ അതില്‍ വരുത്താന്‍ സാധിക്കുമോ ?

    ReplyDelete
    Replies
    1. അതിനെ കുറിച്ചുള്ള പരീക്ഷണത്തിലാണ് ഞാന്‍

      Delete
  2. Replies
    1. ഷാജു. സയ്യിദ്.. നന്ദി. വീണ്ടും വരിക.

      Delete
  3. മുകളില്‍ പറഞ്ഞ പരീക്ഷണം പെട്ടെന്ന്‍ ആയിക്കോട്ടെ

    ReplyDelete
    Replies
    1. പരീക്ഷണങ്ങള്‍ ശെരിയായില്ല മാഷെ. ഞാന്‍ സുല്ല് പറഞ്ഞു.

      Delete
  4. my laptop not sound good acer,, you help me

    ReplyDelete
    Replies
    1. may be u lost driver files. update the driver files

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്