ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല് നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്നാലും ശ്രദ്ധിച്ചിരുന്നു ചെയ്തില്ലേല് പണി കിട്ടാനും എളുപ്പമാണ്.
Windows Key + R എന്നിവ പ്രസ് ചെയ്തു RUN ഓപ്പണ് ചെയ്യുക. regedit എന്ന് ടൈപ്പ് ചെയ്തു OK കൊടുക്കുക.
താഴെ ചിത്രങ്ങളില് കാണിച്ചിരിക്കുന്ന പോലെ ശ്രദ്ധാ പൂര്വ്വം രേജിസ്ട്ടരി എഡിറ്റ് ചെയ്യുക.
ഇനി വലതു ഭാഗത്ത് കാണുന്ന വിന്ഡോയില് മൗസ് കൊണ്ട് Right Click ചെയ്തത് New - Key എന്നിവ യഥാക്രമം സെലക്ട് ചെയ്യുക.
ഇപ്പോള് താഴെ കൊടുത്തിരിക്കുന്ന പോലെ New Key #1 എന്ന് കാണാം
അതിനെ Shell Icons എന്ന്Rename ചെയ്യുക.
ഇനി വലതു ഭാഗത്ത് കാണുന്ന വിന്ഡോയില് മൗസ് കൊണ്ട് Right Click ചെയ്തത് New - String Valueഎന്നിവ യഥാക്രമം സെലക്ട് ചെയ്യുക. New Value #1എന്നതിനെ 29 എന്ന് Rename ചെയ്യുക.
ഇനി 29 എന്നതില് ഡബിള് ക്ലിക്ക് ചെയ്യുക. Value Data എന്നതില് C:\Windows\System32\shell32.dll,50 എന്ന് ടൈപ്പ് ചെയ്ത് OKകൊടുക്കുക.
ഇപ്പോള് താഴെ കാണുന്ന പോലെ ആയിരിക്കും കാണുക.
ഇനി ഒന്ന് റിസ്റ്റാര്ട്ട് ചെയ്തു നോക്കൂ. ഐക്കണിലെArrow അപ്രത്യക്ഷമായത് കാണാം
ജനപ്രിയ പോസ്റ്റുകള്
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
പണിയാകുമോ ?
ReplyDeleteശ്രദ്ധിച്ചു ചെയ്താല് ഒരു പ്രോബ്ലാവും ഇല്ല.ഞാന് പരീക്ഷിച്ചു വിജയിച്ചതാണ്
Deleteഒന്ന് പരീക്ഷിച്ചു നോക്കട്ടെ
ReplyDeleteഭായീ നല്ല സ്ക്രീന് ഷോട്ട് സോഫ്റ്റ് ഉണ്ടെങ്കില് ഒന്ന് ഷെയര് ചെയ്യണേ
Snagit enna softwear anu njan use cheyyunnath.
DeleteAyyo Venda 8nte pani kittume!!! :-)
ReplyDeleteThanks
കൊണ്ഫിടന്സ് ഇല്ലാത്തവര് എവിടെയും വിജയിക്കില്ല.
Deleteഇത് കൊള്ളാം ... നന്നായിട്ടുണ്ട് ..... കീപ് ഇറ്റ് അപ്പ് .....:)
ReplyDeletethanks daa
Deleteതാങ്കളുടെ മെയില് കിട്ടി, പക്ഷെ ഒരു പ്രോബ്ലം............. ഇവിടെ സൌദിയില് അത് ബ്ലോക്ക് ആണെന്ന് തോന്നുന്നു .
ReplyDeleteക്ലിക്ക് ചെയ്യുമ്പോള് blokked url എന്നാണ് കാണിക്കുന്നത്.
Hotspot പോലുള്ള സോഫ്റ്റ് വെയര് യൂസ് ചെയ്തു ബ്ലോക്ക് ആയ സൈറ്റുകള് തുരക്കാമല്ലൊ
Deleteblokked url എന്ന് കാണിക്കുന്ന സൈറ്റ് തുറക്കാന് വല്ല മാര്ഗവും ഉണ്ടോ?
ReplyDeletekolllada macha...
ReplyDeletethanks machaa
Deleteനോക്കാം , അവസാനം പണി ആവില്ലല്ലോ , ഒരു ലോഡ് സോഫ്റ്റ് വെയറുകള് ഉള്ളതാണ് , കൊന്നാലും ഞാന് ഫോര്മാറ്റ് ചെയ്യില്ല
ReplyDeleteഇങ്ങള് ആളെ കളിയാക്കല്ലേ കോയാ..
Deleteകുറുന്തോട്ടിക്കും വാതമോ ?
ഷാഹിദ് ഭായി താങ്ക്സ്....
ReplyDeleteവിസിറ്റ്
http://snehapoorvvam-shoukkathali.blogspot.com/
ബ്ലോഗ് ഞാന് വിസിറ്റ് ചെയ്തിരുന്നു.അറിവിന്റെ കലവറയാണല്ലോ .ആശംസകള്
Deleteഞാന് പരീക്ഷിച്ചുട്ടോ......കൊള്ളാം......
ReplyDeleteപരീക്ഷിച്ചു വിജയിച്ചോ ?
Deleteനന്ദി ഷാഹിദ് ..ഈ ടിപ്പു മുന്പ് ഞാന് എവിടെയോ വായിച്ചിട്ടുണ്ട് ....എന്നാലും എല്ലാവര്ക്കും ഉപകാരപ്പെടുന്ന ടിപ്പനെന്നതില് സംശയമില്ല ....@ സലിം @
ReplyDeletegood shahid..........
ReplyDeletewith wishes
asruS
ഭായി ഇങ്ങനെ ആക്കിയാല് , തിരിച്ചു അങ്ങിനെ തന്നെ വേണം എന്നൊരാഗ്രഹം ഉണ്ടായാല് എങ്ങിനെ ശരിയാക്കും എന്ന് കൂടി പറഞ്ഞു തരാമോ ? നല്ല പോസ്റ്റുകള് നന്ദി വീണ്ടും വരിക - അല്ല വരാം വാരാന് വേണ്ടി (അറിവ്)
ReplyDeleteഅത് എളുപ്പമല്ലേ മാഷേ.? നമ്മള് ക്രിയേറ്റ് ചെയ്ത Shell Icons എന്നാ ഫോള്ഡര് ഡിലീറ്റ് ചെയ്ത് റീ സ്റ്റാര്ട്ട് ചെയ്താല് മതി.
ReplyDeleteഅടിപൊളി എനിക്കിഷ്ട്ടപ്പെട്ടു
ReplyDeletesuhurthe njan pareeshichu athu vijayichilla endhanu karanmennu parayamo?
ReplyDeleteഞാന് ഇന്ഘനെ ചെയ്തതിന്ന് ശേഷം ഇടക്കൊക്കെ ഐകണുകള് മുഴുവന് black കളറാകുന്നു ..എന്ത് കൊണ്ടാന്???pls help..
ReplyDelete