സന്തോഷ വാര്‍ത്ത.

ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ ടിപ്പുകള്‍ PDF ആയി സേവ് ചെയ്യാം.എങ്ങിനെ എന്നാണോ ആലോചിക്കുന്നത്?വളരെ എളുപ്പമാണ്.ഓരോ ബ്ലോഗ്‌ പോസ്റ്റിനു താഴെയും PRINT PDF എന്ന് കാണാം അതില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.
അല്‍പ നേരം കാത്തിരിക്കുക.15 comments:

 1. ഇത് കിടിലന്‍ , ആ ട്രിക്ക് ഒന്നു പറഞ്ഞു തരുമോ ???

  ReplyDelete
 2. Replies
  1. To saleem & areekkodan

   go to this site http://www.printfriendly.com/button

   and instal it on your blog.

   Delete
  2. അടുത്ത പോസ്റ്റ്‌ ഇതിനെ കുറിച്ചായിരിക്കും

   Delete
 3. ഷാഹിദ് നല്ല ഒരു പോസ്റ്റ്‌ .ഒന്ന് ശ്രമിച്ചു നോക്കട്ടെ

  ReplyDelete
 4. പുതിയ അറിവ്‌ ,.നല്ല പോസ്റ്റ്‌ .

  ReplyDelete
 5. shahid adipoli ......thanks......(saleem kakkad )

  ReplyDelete
 6. photoshop free kittaan enthenkilum

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്