പലരും ജോലി സമയത്തായിരിക്കും ബ്ലോഗും മറ്റും വായിക്കാന്‍ സമയം കണ്ടെത്താരുള്ളത്.അത് കൊണ്ട് തന്നെ പലര്‍ക്കും സ്വസ്ഥതയോടെ എല്ലാം വായിക്കാന്‍ സാധിക്കാറില്ല.ഞാനും അത്തരത്തില്‍ പെട്ട ഒരാളാണ്.ഇതെല്ലാം എളുപ്പത്തില്‍ PDF ആയി സേവ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിരുന്നു. PDF ആക്കാന്‍ മാര്‍ഗം പലതുണ്ടെങ്കിലും, അതിനെടുക്കുന്ന സമയം കൊണ്ട് ഇതു വായിച്ചു തീര്‍ക്കാം എന്നും തോന്നിയിട്ടുണ്ട്.അതിനൊരു പരിഹാരം തേടി അലഞ്ഞപ്പോളാണ്,വെറും ഒരു ക്ലിക്ക് കൊണ്ട് വളരെ എളുപ്പത്തില്‍ കണ്‍വര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ഈ വിദ്യ കണ്ടെത്തിയത്.എന്നെ പോലെ ചിന്തിച്ച എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാനിത് പോസ്റ്റ് ചെയ്യുന്നു.
അതികം ബുദ്ധിമുട്ടില്ലാതെ ഈ സംവിധാനം നിങ്ങളുടെ ബ്ലോഗിലും ഉള്‍പ്പെടുത്താം. അതിനായി ആദ്യം ചെയ്യേണ്ടത്
PrintFriendly website വിസിറ്റ് ചെയ്യലാണ്.
നിങ്ങളുടെ ബ്ലോഗ് ടൈറ്റില്‍ ഇമേജ് PDF കാണിക്കണമെങ്കില്‍ താഴെ കാണുന്ന പോലെ ചെയ്യുക.
ഇനിയിപ്പോ ഇമേജ് Url ചോദിക്കും.അതിപ്പോ എവിടുന്നാ ലഭിക്കുക?വഴിയുണ്ട്.അതിനായി
Tinypic എന്നാ സൈറ്റ് വിസിറ്റ് ചെയ്യുക.അതില്‍ നിങ്ങളുടെ ടൈറ്റില്‍ ഇമേജ് Uplaod ചെയ്യുക.
ഇപ്പോള്‍ ഇമേജ് കിട്ടിയില്ലേ?
ഇപ്പോള്‍ Widget റെഡി ആയി.ഇനിയത് ബ്ലോഗിലേക്ക് ഇന്സ്റ്റാല് ചെയ്തോളൂ..
ജനപ്രിയ പോസ്റ്റുകള്‍
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം ....
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കാസ്പെര്‍സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
വളരെ ഉപകാരം ,
ReplyDeleteനന്ദി..
ReplyDeleteThanks...Rest after test...
ReplyDeleteനന്ദി ..ഷാഹിദ്
ReplyDelete