നിങ്ങള്‍ക്കും തുടങ്ങാം ഒരു ബ്ലോഗ്‌

ആദ്യമായി ചെയ്യേണ്ടത്  www.blogger.com എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യലാണ്.ഇനി നിങ്ങളുടെ ജിമെയില്‍ ഐഡിയും പാസ്‌വേര്‍ഡും കൊടുത്ത് സൈന്‍ ഇന്‍ ചെയ്യുക.  
ചിലപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന പേജ് അറബിയിലോ മറ്റ് ഏതെങ്കിലും ഭാഷയില്‍ ആയിരിക്കും.അങ്ങിനെയെങ്കില്‍ ഭാഷ ഇംഗ്ലീഷ് ആയി സെലക്ട്‌ ചെയ്യണം.
ഏതെങ്കിലുമൊരു ഓപ്ഷന്‍ സെലക്ട്‌ ചെയ്തു Continue ചെയ്യുക.


Display Name Select ചെയ്തു Continue to Blogger  ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ബ്ലോഗ്ഗെരില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ക്കഴിഞ്ഞു.ബ്ലോഗ്‌ ക്രിയേറ്റ് ചെയ്യുവാനായി New Blog എന്നത് ക്ലിക്ക് ചെയ്യുക.

ബ്ലോഗ്‌ ടൈറ്റിലും  അഡ്രസ്സും കൊടുത്തതിനു ശേഷം ഏതെങ്കിലുമൊരു Template സെലക്ട്‌ ചെയ്യുക.ഞാന്‍ സെലക്ട്‌ ചെയ്തിരിക്കുന്നത് Simple എന്നതാണ്. ശേഷം Create Blog എന്നത് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ബ്ലോഗും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയിപ്പോ എങ്ങിനെയാ എന്തെങ്കിലുമൊക്കെ എഴുതി കൂട്ടുക?
ബ്ലോഗ്‌ ടൈറ്റിലില്‍ ക്ലിക്ക് ചെയ്യുക.

New Post എന്നതില്‍ ക്ലിക്ക് ചെയ്യുക.


മലയാളം ടൈപ്പ് ചെയ്യാന്‍ താഴെ കൊടുത്ത പോലെ മലയാളം എന്നത് സെലക്ട്‌ ചെയ്യുക.

ഇനിയങ്ങോട്ട് എഴുതി തുടങ്ങൂ.
അങ്ങിനെ നിങ്ങളും ഒരു ബ്ലോഗറായി.

15 comments:

 1. how to view our blog in google search

  ReplyDelete
  Replies
  1. blog url അടിച്ചു കൊടുത്താല്‍ മതി

   Delete
 2. ഓക്കേ ... ഓക്കേ ... അതെല്ലാം ശരി .... ഇനി ബ്ലോഗില്‍ എഴുതേണ്ട കഥയും കവിതയും എങ്ങനെ എഴുത്തും .... അതാണ് പ്രശ്നം :)
  നന്നായി

  ReplyDelete
 3. അതിനു എളുപ്പ വഴി തേടി പോയാല്‍ അടി പുറകെ വരും.

  ReplyDelete
 4. big clap..Thanks

  Saleem.kakkad

  ReplyDelete
 5. നന്നായിട്ടുണ്ടു......വളരെ സ്നേഹത്തോടെ സീകരിക്കുന്നു എല്ലാവിത നണ്മയും നേരുന്നു.................!!!!!!!

  ReplyDelete
 6. blogil nammude name name kandakkan pattumo...??

  ReplyDelete
  Replies
  1. ചോദ്യം മനസ്സിലായില്ല.

   Delete
 7. മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ?

  ReplyDelete
 8. മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ?

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്