ബ്ലോഗ്ഗര്‍ കമന്റ്‌ ബോക്സില്‍ എങ്ങിനെ ലിങ്ക് പോസ്റ്റ്‌ ചെയ്യാം ?

പല ബ്ലോഗുകളും വിസിറ്റ് ചെയ്യുമ്പോള്‍ അതില്‍ ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കാണാം.ഞാന്‍ ശ്രമിച്ചിട്ടാണേല്‍ നടക്കുന്നും ഇല്ല.ഇതിന്റെ സൂത്രമെന്താണെന്നന്വേഷിച്ചു ചെന്ന് കയറിയത് ഗൂഗിള്‍ അമ്പലത്തില്‍.തൊഴുതിറങ്ങിയപ്പോള്‍ ഒരു പാട് വഴികള്‍ കണ്ടു.അതില്‍ വളരെ എളുപ്പമായി എനിക്ക് തോന്നിയത് ഞാന്‍ നിങ്ങളുമായി ഷെയര്‍ ചെയ്യട്ടെ.

<a href=" URL">Display ചെയ്യേണ്ട പേര് ഇവിടെ കൊടുക്കുക </a>
കമെന്റ് അടിക്കുമ്പോള്‍ ഇങ്ങിനെ ചെയ്‌താല്‍ മതി.

Example : - <a href="http://shahhidstips.blogspot.com">കമ്പ്യൂട്ടര്‍ ടിപ്സ് </a>

10 comments:

 1. ഏതെങ്കിലും ഒരു സൈറ്റിന്റെ ലിങ്ക് ( URL ) കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കുന്ന ഒരു സൂത്രമാണിത്. അതില്‍ ഒരു ക്ലിക്ക് കൊടുത്താല്‍ താനേ ആ സൈറ്റ് വിസിറ്റ് ചെയ്യാന്‍ സാധിക്കും. ഇനിയും മനസ്സിലായില്ലെങ്കില്‍

  ഇവിടെയൊന്നു ക്ലിക്ക് ചെയ്തു നോക്കിയേ..

  ReplyDelete
 2. Replies
  1. ക്ലിക് ചെയ്തപ്പോ പുളു അല്ലാന്നു മനസ്സിലായി മാഷെ

   Delete
 3. ഒന്നു സഹായിക്കണേ facebook youtube internet ലെ എല്ലാ‍ വിഡിയോ കണുമ്പോൾ Slow motion നിലാണ് audio കുഴപ്പമില്ല pc യിലെ വിഡിയോക്ക് പ്രശ്നം ഇല്ല

  ReplyDelete
 4. താങ്ക്സ് ഭായ്...

  ReplyDelete
 5. ജാദൂടിപ്സ്

  വര്‍ക്ക് ചെയ്യുന്നുണ്ടോ ?

  ഈ സംഗതി അന്വേഷിച്ചു നടക്കുകയായിരുന്നു , നന്ദി

  ReplyDelete
 6. m kollaam. TNS ente computeril internet download manager sesecurity id password chodikkunnu. onnum download cheyyan pattunnilla entenkilum margamundo? pls

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്