ബ്ലോഗേര്മാര്‍ക്കായി ഒരു ചെറിയ ടിപ്.


ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ്‌ അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍.
അത് കൂടി തെറ്റാതെ ടൈപ്പ് ചെയ്താലേ കമന്റ്‌ പബ്ലിഷ് ചെയ്യാന്‍ പറ്റുകയുള്ളൂന്ന്.ആദ്യമായ കാരണം കുഴപ്പമൊന്നും തോന്നിയില്ല.എപ്പോളും ഇങ്ങിനെ ആയപ്പോള്‍ സത്യം പറഞ്ഞാല്‍ കമന്റ്‌ അടിക്കാന്‍ പോലും മടിയായി.എന്നെ പോലെ ഉള്ള കമന്റ്‌ അടിക്കാരെ സഹായിക്കാനായി  ( നിങ്ങളുടെ കമന്റ്‌ എണ്ണം കൂട്ടാനായി ) താഴെ കാണുന്ന പോലെ ചെയ്യുക.

അദ്ദ്യം ബ്ലോഗറില്‍ sighn in  ചെയ്യുക.

settings  / Posts and comments /show word verification / NO  എന്നാക്കി മാറ്റുക.

ഇതു ബ്ലോഗിലെ പുലികള്‍ക്ക് ഉള്ളതല്ല.എന്നെപോലെ ഉള്ള തുടക്കക്കാര്‍കുള്ളതാണ്46 comments:

 1. അച്ചായാ.. ഇതിന്റെ ക്രെഡിറ്റ്‌ അചായനുല്ലതാണ്.

  ReplyDelete
 2. Replies
  1. ധനേഷ്‌...വീണ്ടും വരിക.

   Delete
 3. Mr . കണ്ണൂരനാണ് എനിക്ക് ഇതിനെ കുറിച്ച് ബോധ്യപെടുത്തി തന്നത്, മയമല്ലാത്ത ഭാക്ഷ ആയിരുനെങ്കിലും ആ മറുപടിയിലൂടെ ആണ് ഇങ്ങെനെ ഒരു കുന്ത്രാണ്ടം ഉണ്ടെന്നു മനസ്സിലായത്‌, പിന്നെ ഗൂഗിളില്‍ കേറി ഇറങ്ങി ചിലത് മനസ്സിലാക്കി,

  താങ്കളെ പോലെ ഉള്ളവര്‍ ഈ അറിവ് ഷെയര്‍ ചെയ്യുമ്പോള്‍ ആണ് അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്രദ മാകുന്നത് ,

  നന്ദി, മറ്റുള്ളവര്‍ക്ക് നിസ്സാരം എന്ന് തോന്നുമെങ്കിലും ഇത് പോലെ യുള്ള അറിവിന്റെ പോസ്ടിനായി കാത്തിരിക്കുന്നു

  ReplyDelete
 4. നന്ദി ജ്വാലാ..

  ReplyDelete
 5. ചെറുതെങ്കിലും തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ അറിവ്.

  ReplyDelete
 6. കുമാരേട്ടാ... ( ശ്രീ കൃഷ്ണ പരുന്തു.. ) നന്ദി..

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ഷാഹിത്
  ഇവിടെ ഇതാദ്യം
  തുടക്കക്കാര്‍ക്കിത് വലിയ
  ഗുണം ചെയ്യും സംശയം വേണ്ട
  തുടരുക യാത്ര ഇത്തരം പ്രയോജനകരംമായ
  പൊടിക്കൈകളുമായി
  "Let Us Share our Blessings.
  Yes, Blessings are for Sharing"
  യാത്ര തുടരുക,
  വീണ്ടും വരാം
  ബ്ലോഗില്‍ കൂടുന്നു
  ഒന്നെത്തിനോക്കാന്‍ സമയം കിട്ടുമോ എന്തോ???????
  ഫിലിപ്പ് ഏരിയല്‍
  സിക്കന്ത്രാബാദ്

  PS
  പിന്നെ ഈ മലയാളത്തില്‍ എഴുതാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്ന് കണ്ടു
  അതെങ്ങിനയാ കമന്റു ബോക്സിനു മുകളില്‍ പിടിപ്പിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ
  മുകൂര്‍ നന്ദി.
  കുറേക്കാലമായി വെബ്‌ ഉലകത്തില്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒരു പുലി അല്ല കേട്ടോ!

  --

  ReplyDelete
 9. ദാ ഈ ലിങ്ക് വഴി പോയാല്‍ അതും പഠിക്കാം .

  http://shahhidstips.blogspot.com/2012/05/blog-post.html

  വന്നതില്‍ സന്തോഷം.വീണ്ടും വരിക.

  ReplyDelete
 10. നന്ദിയുണ്ട്.... ഒരുപാട്...:)

  ReplyDelete
 11. നന്ദി വീണ്ടും വരിക ഹനീഫ്.

  ReplyDelete
 12. :) ങും പുള്ളാര്‍സിന് ഹെല്പായിക്കോട്ടെ

  ReplyDelete
 13. സഹായിക്കാന്‍ ഞാന്‍ റെഡി. സഹായിക്കാന്‍ നിങ്ങളും ഉണ്ടാകില്ലേ കൂടെ?

  ReplyDelete
 14. നന്ദിയുണ്ട്...., ഒരുപാട് :)

  ReplyDelete
 15. nandhi kayyil erikkate.
  Enikkavashyam comments aanu.

  ReplyDelete
 16. കമന്റ്‌ ഒക്കെ വിവരമുള്ളവര്‍ പറഞ്ഞോളും ..ഞാന്‍ നന്ദി മാത്രമേ പറയൂ എനികൊരു ഉപകാരം കൂടെ വേണം പറയാം സമയമാവട്ടെ :D

  ReplyDelete
 17. എന്ത് ഉപകാരമാണാവോ വേണ്ടത്? കാശു മാത്രം ചോദിക്കരുത്

  ReplyDelete
 18. എന്റെ ബ്ലോഗു ഒന്ന് ശെരിയാക്കി തരാമോ ..riyaraihana7@gmail.com

  ReplyDelete
 19. കാശ് വേണെ അങ്ങോട്ട്‌ തരാം

  ReplyDelete
 20. എന്ത് ശെരിയാക്കാന്‍ ആണ് ഉദേശിച്ചത്? ഒന്ന് കൂടി വിശദമായി പറഞ്ഞാല്‍ നന്നായിരുന്നു.

  ReplyDelete
 21. സാധ്യമായ ബ്ലോഗര്‍ സേവന നിബന്ധന ലംഘനങ്ങള്‍

  സാധ്യമായ ബ്ലോഗര്‍ സേവന നിബന്ധനകളുടെ ലംഘനത്താല്‍ ഈ ബ്ലോഗ് നിലവില്‍ അവലോകനത്തിലാണ്.

  നിങ്ങള്‍ ഈ ബ്ലോഗിന്റെ പതിവ് വായനക്കാരന്‍ ആണെന്നും ഉള്ളടക്കം ഉചിതമാണെന്ന ആത്മവിശ്വാസവുമുണ്ടെങ്കില്‍, ബ്ലോഗിലൂടെ ധൈര്യമായി "മുന്നോട്ടുപോകൂ". അസൌകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.

  നിങ്ങള്‍ ഈ ബ്ലോഗിന്റെ രചയിതാവ് ആണെങ്കില്‍, ഈ മുന്നറിയിപ്പ് പേജ് നീക്കംചെയ്യുന്നതിനായി ഡാഷ്ബോര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കൂ.
  എന്റെ ഒരു ബ്ലോഗു ഇങ്ങനെയാ കാണിക്കുന്നേ തുറക്കാന്‍ കഴിയുന്നില്ല :(

  ReplyDelete
 22. @shahid-ഉറുക്ക് കെട്ടി ഇനി ഞാന്‍ പുലിയാകും കേട്ടാ ........ഒരു പുപ്പുലി .....

  ReplyDelete
 23. Replies
  1. നന്ദി സുനില്‍...വീണ്ടും വരിക.

   Delete
 24. This comment has been removed by the author.

  ReplyDelete
 25. @shahid-my e-mail id-prakashchirakkal543213@rediffmail.com

  ReplyDelete
 26. എന്റെ ബ്ലോഗില്‍ ഈ പ്രശ്നം ഉണ്ടോ ?

  ReplyDelete
 27. ഇതിനൊരു കമന്റ്‌ ..
  താങ്ക്സ്

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. Share it in our group frequently ...will be very useful ...

  ReplyDelete
 30. വളരെ വളരെ നന്ദി മാഷേ...

  ReplyDelete
 31. വളരെ വളരെ വളരെ നന്ദി ....ഷാഹിദ്‌

  ReplyDelete
 32. നന്ദി മച്ചാ നന്ദി :)

  ReplyDelete
 33. നന്ദി ശാഹിദ്ക്ക

  ReplyDelete
 34. ചെറുത് എങ്ക്കിലും വളരെ ഉപകാരപ്രദം

  നദിയോടെ

  ReplyDelete

 35. വളരേ ഉപകാരം ..........നന്ദി

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്