ഫോള്‍ഡരുകള്‍ ഷോര്‍ട്ട് കട്ട് ആയി മാറുന്നത് എങ്ങിനെ പരിഹരിക്കാം?

ട്രോജന്‍ വൈറസ് ബാധ മൂലം പെന്ഡ്രൈവിലെ ഫോള്‍ടെരുകള്‍ ഷോര്ട്ട്കട്ടായി മാറുന്ന പ്രശ്നം പലര്ക്കും ഉണ്ടായിട്ടുണ്ടാകും.



  ഇത് എങ്ങിനെ പരിഹരിക്കാം എന്ന് നോക്കാം.



വിന്‍ഡോസ്‌ കീയും “ R” കീയും ഒരുമിച്ച് പ്രസ്‌ ചെയ്യുക.






ഇതാണ് വിന്‍ഡോസ്‌ കീ.







ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ കാണാം

 ഇതില്‍   cmd   എന്ന് ടൈപ്പ് ചെയ്ത്  enter  നല്കുക.

 താഴെ കാണുന്ന കമാന്ഡ് നല്കിയ ശേഷം എന്റര്നല്കുക
attrib -h -r -s /s /d f:\*.*
ഇതില്‍ f എന്നത് പെന്ഡ്രൈവിന്റെ ലെറ്ററാക്കുക. ( ചില കമ്പ്യൂട്ടറില്‍ E ,F,അല്ലെങ്കില്‍  G  ആയിരിക്കും )

 
 ഇനി പെന്ഡ്രൈവ് ഓപ്പണ്ചെയ്ത് നോക്കുക. പ്രശ്നം പരിഹരിക്കപ്പെട്ട് കഴിഞ്ഞു.




അഭിപ്രായം പറയുമല്ലോ..????? 

നിങ്ങളുടെ സംശയങ്ങള്‍  " ചോദിക്കൂ ..പറയാം " എന്നതില്‍ ഞെക്കി എന്നെ അറിയിക്കുക.എന്നെ കൊണ്ട് ആവുന്ന രീതിയില്‍ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാം. 

4 comments:

  1. ente samshayam maariyililla .. ellam cheyth avasaanam aces denide ennu parayunnu wat to do ?

    ReplyDelete
  2. ഓഫീസില്‍ ആയിരിക്കും താങ്കള്‍ പരീക്ഷണം നടത്തിയത്‌ അല്ലെ? അഡ്മിനിലേ ഇതു വര്‍ക്ക്‌ അവുകയ്ള്ളൂ. ഇല്ലെങ്കില്‍ ഈ മെസ്സേജ് വരും.

    ReplyDelete
  3. Kollam, upakarappettu

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്