വിന്‍ഡോസ്‌ 7 - ചില നുറുങ്ങു വിദ്യകള്‍.

ഇതു "പുലികളെ " ഉദ്ദേശിച്ചു ഇടുന്ന ടിപ്പ് അല്ല എന്ന് ആദ്യമേ പറയട്ടെ.ഇന്ന് എന്റെ ഒരു സുഹൃത്ത്‌ ഉമേഷ്‌ എന്നോട് ചോദിച്ചു " എടാ  ഷാഹിതേ..ഒരു 5 മിനിറ്റ് കമ്പ്യൂട്ടറിനു  മുന്നില്‍ നിന്നും മാറിയാല്‍ മോണിട്ടര്‍ ഓഫ്‌ ആകുന്നു  ( sleep mode ). ഇതെങ്ങിനെ ചേഞ്ച്‌ ചെയ്യുമെന്ന്."

ഇതു നമുക്ക് വളരെ എളുപ്പത്തില്‍ ചേഞ്ച്‌ ചെയ്യാവുന്നതാണ്.അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.

മോനിട്ടരിന്റെ വലതു ഭാഗത്തായി ബാറ്റെറിയുടെ ഒരു സിമ്പല്‍ കാണാം.ചിത്രത്തില്‍  arrow  മാര്‍ക്ക് നോക്കുക. അതില്‍ ക്ലിക്ക് ചെയ്യുക.

 അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ കാണാം.അതില്‍ ചുവന്ന വട്ടം കാണുന്നതില്‍ ക്ലിക്കുക


ഇനി നോക്കൂ..മോണിട്ടര്‍ ഇടക്ക് ഓഫ്‌ ആകില്ല.

ഈ സെട്ടിങ്ങ്സിനു ഒരു മൈനസ് പൊയന്റും ഉണ്ട്.ബാറ്റെരി chaarge  വേഗം  തീരും.


ഈ ചെറിയ ടിപ്പ് ഇഷ്ട്ടമായെങ്കില്‍ ( ഇല്ലെങ്കിലും ) അഭിപ്രായം അറിയിക്കുമല്ലോ..?

12 comments:

  1. നന്ദി ഷാഹിദ് ,
    നാട്ടില്‍ പോയി കുടുംബത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഇവിടുന്നു വിളിക്കും, ഉമേഷ്‌ അന്ന് എടുത്ത ആ ഫോട്ടോ എവിടെ ഈ ഫോട്ടോ എവിടെ എന്ന് ...
    ഏതു ഫോല്ടെരില്‍ ആണെന്ന് പറഞ്ഞു കൊടുത്താല്‍ മനസ്സിലാവുകയുമില്ല . അതിനു ഞാന്‍ ഉപയോഗിക്കുന്നത് gotomypc എന്ന റിമോട്ട് pc പ്രോഗ്രാം ആണ്.
    സ്ലീപ്‌ മോഡില്‍ ആകുമ്പോള്‍ ഇത് നടക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. വിന്‍ഡോസ്‌ xp യില്‍ നിന്നും 7 ലേക്ക് മാറിയപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷന്‍ ആണ് . എന്തായാലും മറുപടി
    പെട്ടന്ന് തന്നെ തന്നതില്‍ പ്രത്യേക നന്ദി.

    ReplyDelete
  2. അറിവുകള്‍ അത് ഒളിപ്പിച്ചു വെക്കനുള്ളതല്ല.പകര്‍ന്നു കൊടുക്കാനുള്ളതാണ് അറിയാത്തത് ചോദിച്ചു മനസ്സിലാകാനും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.എന്തായാലും എന്നെ കൊണ്ട് ഇങ്ങിനെ ഒരു സഹായമെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.
    നന്ദി ഉമേഷേട്ടാ. വീണ്ടും വരിക.
    "ഈ ലോക ഗോളത്തില്‍ ഒരു സിരാ സന്ധ്യയില്‍ ഇനിയുമൊരിക്കല്‍ നാം കണ്ടുമുട്ടും.."

    ReplyDelete
  3. എന്താണ് ഈ "ബ്ലൂ സ്ക്രീന്‍" എന്നത്, എന്റെ കമ്പ്യൂട്ടര്‍ തുടര്‍ച്ചയായി 10 മിനിറ്റ് വെറുതെ ഇരുന്നാല്‍ കമ്പ്യൂട്ടര്‍ "ഷട്ട് ഡൌണ്‍" പോലെ ആകുന്നു , പിന്നീട് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ "വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ നോര്‍മ്മലി " എന്ന് വരികയും ഓണ്‍ ആയതിനു ശേഷം ബ്ലൂ സ്ക്രീന്‍ ആണ് ഇതിനു കാരണം എന്നും മെസ്സേജ് വരും.

    അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുക

    ReplyDelete
  4. ബ്ലൂ സ്ക്രീന്‍ ഒരു തരാം വൈറസ്‌ തന്നെയാണ്.എന്തായാലും ആവശ്യമുള്ള ഫയല്‍സ് ഇപ്പോളെ ബാക്കപ്പ് എടുത്തു വെക്കുന്നത് നല്ലതാണ്. ദാ ഈ ലിങ്കില്‍ പോയാല്‍ കൂടുതല്‍ അറിയാന്‍ പറ്റും.

    http://fixit.in/bluescreenofdeath.html

    ReplyDelete
  5. Blue screen of death

    One of the worst problems faced by a computer user, is when a computer with Windows operating system installed on it has a system error and display an error message "Illegal operation" on a blue screen, and the computer has to be restarted to prevent damage to the computer. The computer then has to be restarted, and all the work that was being done is lost.
    Unlike startup errors which are indicated by a beeping sound , the blue screen of death (BSOD) can occur at any time when you are working on your computer, without any warning. For example, it can occur when you are moving data between 2 folders and the data will have just disappeared from your hard disk!
    The common causes for the blue screen of death and the solutions to fix it are as follows:
    1. Device driver problems - when new hardware is added to the computer, the device drivers may not be compatible. Try to get the latest updated version of the device driver from the manufacturer website. If it still does not work, remove or uninstall the new hardware and check if the problem continues.
    2. New software installed may also cause a problem, so uninstall any new software. Viruses and spy ware can also cause problems, so ensure that you have the latest version of antivirus software installed and check your computer regularly. How to remove all spyware, adware and run a free antivirus program
    3.Hardware problems. Computer components like the CPU, fan, RAM start malfunctioning after some time, especially if you use your computer for more than 10 hours a day. Computers with AMD Athlon CPU's generate more heat compared to Intel CPU's and so this problem seems to be more common with these computers.
    4. A simple configuration change which I made, after which I never faced the problem of Blue Screen of Death.
    a) In most computers the RAM memory is shared between the system and graphics - for example , for 128MB , 96 MB is for the system and 32 MB is for graphics (default setting). Reduce the memory for graphics to the minimum - 8 MB
    b) Change the virtual memory settings
    My Computer ----> Properties ----->Advanced ------> Performance -------> Advanced ---------> Virtual Memory
    For paging file size, select custom file size , with initial size 500 MB and final size 1000 MB. Save the settings. You can increase the paging file size further according to the software programs you use.

    5. If nothing works, you can always reformat your computer hard disk and reinstall the operating system and software.

    ReplyDelete
    Replies
    1. blue screen virus remove cheyyaan combofix enna tool use cheythaal mathii link tharaam
      http://www.bleepingcomputer.com/download/combofix/

      Delete
  6. how to play high quality garphic card game play to the old computer

    ReplyDelete
  7. ആരും എല്ലാം തികഞ്ഞവരല്ലല്ലോ ഭായ്..?????

    ReplyDelete
    Replies
    1. അതെ.ആ തിരിച്ചറിവ് ഇല്ലാത്തവര്‍ ആണ് ഇന്ന് അധികവും.

      Delete
  8. ഒരു സംശയം എന്‍റെ ലാപ്‌ കൂടെ കൂടെ ചെറുശബ്ദതോടെ ഹാങ്ങ്‌ ആകുന്നു....1 മിനിറ്റു ശേഷം ശരിയാകും പിന്നീടു വീണ്ടും ഉണ്ടാകുന്നു.........ഒരു പോംവഴി നിര്‍ദേശിക്കുമോ????????????/

    ReplyDelete
  9. This comment has been removed by the author.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്