ഫേസ് ബുക്ക് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം ?


സ്റ്റെപ്പ് -1

  ഇവിടേ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കുക 
 





സ്റ്റെപ്പ് -2 

Delete My Account “ ഇല്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് -3 

ഇപ്പോള് താഴെ കാണുന്ന പോലെ ഒരു വിന്ഡോ ഓപ്പണ് ആയിട്ടുണ്ടാകും.അതില് password, Captcha code.
എന്നിവ എന്റര് ചെയ്തു ഓക്കേ കൊടുക്കുക.
 










ഡിലീറ്റ് ചെയ്തു 14 ദിവസം Sign In ചെയ്തില്ലേല് അക്കൗണ്ട്  ഡിലീറ്റ് ആയിക്കോളും.
ഡിലീറ്റ് ചെയ്തു നിങ്ങള്ക്ക് മനസ്സ് മാറി വീണ്ടും Activate ചെയ്യണമെങ്കില് 14  ദിവസത്തിനകം വീണ്ടും Sign In  ചെയ്യണം


അഭിപ്രായം എഴുതാന്‍ മറക്കല്ലേ...

10 comments:

  1. മിക്കവാറും എന്റെ അക്കൌണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരും..... പക്ഷേ പിന്നെ ആലോചിക്കുമ്പോള്‍ വേണ്ട എന്നു തോന്നും...... ഹഹഹഹ..... ഉപകാരപ്രദം.....

    ReplyDelete
  2. അഭിപ്രായവും .കുരച് ഉപദേശവും തന്ന അച്ചായാ ഒരുപാട് നന്ദി

    ReplyDelete
  3. Replies
    1. നന്ദി നൌഷാദ് ഇക്കാ

      Delete
  4. ശല്ല്യം ചെയ്യുന്ന ഫെയ്ക്ക് ഐടികള്‍ പൊളിക്കാന്‍ വല്ല ടിപ്സും ഉണ്ടോ ഭായി

    ReplyDelete
  5. Hello, i think that i saw you visited my weblog so i came to “return the favor”.

    I am attempting to find things to improve my site!
    I suppose its ok to use a few of your ideas!
    !

    Feel free to visit my web-site - http://www.warriorforum.com

    ReplyDelete
  6. It's an remarkable piece of writing in favor of all the internet people; they will get advantage from it I am sure.

    Here is my blog post ... starcraft 2 Hack

    ReplyDelete
  7. I am regular visitor, how are you everybody? This piece of writing posted at this web page is genuinely nice.



    Visit my homepage; World Of Tanks Hack

    ReplyDelete
  8. Howdy! This blog post could not be written any
    better! Going through this post reminds me of my previous roommate!
    He always kept preaching about this. I'll forward this article to him. Fairly certain he's going to have
    a very good read. Many thanks for sharing!

    my web blog diaper rash home remedies

    ReplyDelete
  9. It's remarkable in support of me to have a site, which is beneficial in favor of my experience. thanks admin

    Feel free to surf to my weblog - vimeo.com

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്