കണ്ട്രോള്‍ പാനല്‍ വഴി അലാതെ എന്ഘിനെ അണ്‍ ഇന്സ്ടാല്‍ ചെയ്യാം ?


ആദ്യം ഇവിടെ ഞെക്കി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക

 
അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ സെലക്ട്‌ ചെയ്യുക
Forced uninstall   ഞെക്കി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.



ഇഷ്ടപെട്ടെങ്കില്‍ ഒരു അഭിപ്രായമെങ്കിലും പറഞ്ഞിട്ട് പോ മാഷേ. ..അതല്ലേ അതിന്റെ
 ഒരു ശെരി ? 

5 comments:

  1. രജിസ്ട്രേഷന്‍ കോഡ് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ ??

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. nannayitund,CCleaner vazhiyum unistall cheyyam

    ReplyDelete
    Replies
    1. അറിവ് പങ്കു വെച്ചതിനു നന്ദി.

      Delete
  4. വളരെ ഉപകര മായിരുന്നു ഇനി ഞആന്‍ എട് പോയി ചെയ്ട് നോക്കട്ടെ എന്നിട്ട് പറയാം ഏതയാലും വളരെ വളരെ നന്ദി ഞ ആദ്യം വിന്‍ഡോസ്‌ ൭ ACTIVATION ചെയ്തിരുന്നു പിന്നീടു അച്ടിവറേന്‍ കീ ചോതിച്ചപ്പോള്‍ വിന്‍ഡോസ്‌ XP തന്നെ എട്ടു.........

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്