ചില രാജ്യങ്ങളില്‍ ഓര്‍ക്കുട്ട് അത് പോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സൈറ്റുകള്‍ ,ചില ഡൌണ്ലോഡ് സൈറ്റുകള്‍ തുടങ്ങിയവ ആ രാജ്യങ്ങള്‍ നിരോധിച്ചതിനാല്‍ അവ നേരിട്ട് നമുക്ക് തുറക്കാന്‍ കഴിയാറില്ല.ഹോട്ട് സ്പോട്ട് ഷീല്ഡ്,അള്ട്ര സര്ഫ് മുതലായ ഹാക്കിംഗ് സോഫ്റ്റ്വെയര് ഉപയോഗിച്ചായിരിക്കും മിക്കവാറും ആളുകള്‍ അവിടങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഓപ്പണ് ചെയ്യുന്നത്.എന്നാല്‍ ഇത്തരം സോഫ്റ്റ്വെയര്കള് പൂര്‍ണമായും ഗുണകരവും ആയിരിക്കില്ല.പരസ്യങ്ങള്‍ കൂടെ കൂടെ വന്നു ശല്യപ്പെടുത്തുകയും,സ്പീഡ് വളരെ കുറവായിരിക്കുകയും ചെയ്യും.എന്നാല്‍ ഇനി മുതല്‍ proXPN എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചു നോക്കു...വളരെ മികച്ചൊരു സോഫ്റ്റ്വെയര് ആണ് ഇത്.മാത്രവുമല്ല പരസ്യങ്ങള്‍ ഒരിക്കലും നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല..സ്പീഡും കൂടുതലായിരിക്കും.
അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് proXPN എന്ന സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ് ചെയ്യുക.ഇവിടെ നിങ്ങളോട് യുസര്‍ നൈമും,പാസ്സ്‌വേര്‍ഡ് ചോദിക്കും.അതിനായി ആദ്യം proXPNല്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം.അതിനായി യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക.(ചിത്രം ശ്രദ്ധിക്കുക)
ശേഷം നിങ്ങളുടെ ഇമെയില് അക്കൗണ്ട് ഓപ്പണ് ചെയ്ത് വേരിഫിക്കേഷന് ലിങ്ക് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ശേഷം സോഫ്റ്റ്വെയര് ഓപ്പണ് ചെയ്ത് അതില്‍ യുസര്‍ നൈം എന്നിടത്ത് നിങ്ങള്‍ കൊടുത്ത ഇമെയില് ഐ.ഡിയും,പാസ്വേര്ഡും കൊടുത്ത് Connect ചെയ്യുക
അഭിപ്രായം പറയുമല്ലോ ..???
ഇപ്പോ ഞാന്‍ അള്‍ട്രാസര്‍ഫ് ആണ് ഉപയോഗിക്കുന്നത്. ഇതൊന്നു ഉപയോഗിച്ച് നോക്കിയിട്ട് പറയാം.....
ReplyDeleteപിന്നെ നോകിയ 5800ല്‍ ഉപയോഗിക്കാന്‍ പറ്റിയ പ്രോക്സി ഉണ്ടോ?
ReplyDeleteഷാഹി..."പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക" അങ്ങനെ ചെയ്യുമ്പോള്‍ ഇങ്ങനെയും പിന്നെ ഇങ്ങനെയും ( ലിങ്ക് )വരുന്നു എന്തോചെയ്യും...?
ReplyDelete"അഭിപ്രായം പറയുമല്ലോ ..??? " -എന്തൊരു വിനയം എന്‍റെ കണ്ണ് നിറഞ്ഞു പോയി കുട്ടാ ...
1)http://tinypic.com/r/2lvxvg9/
2)http://tinypic.com/r/42gic/6
ഷാഹി..."പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക" അങ്ങനെ ചെയ്യുമ്പോള്‍ ഇങ്ങനെയും പിന്നെ ഇങ്ങനെയും ( ലിങ്ക് )വരുന്നു എന്തോചെയ്യും...?
ReplyDelete"അഭിപ്രായം പറയുമല്ലോ ..??? " -എന്തൊരു വിനയം എന്‍റെ കണ്ണ് നിറഞ്ഞു പോയി കുട്ടാ ...
1)http://tinypic.com/r/2lvxvg9/
2)http://tinypic.com/r/42gic/6
wow enthoru vinayam ...shahide nee ivde onnum jenikendathalla :) nannayitund
ReplyDeleteഞാന്‍ ഉപയോഗിച്ചിട്ടു വര്‍ക്ക് ചെയ്യുന്നില്ല...ഇവിടുത്തെ isp ബ്ളോക്ക് ചെയ്യുന്നുണ്ട് എന്നു തോന്നുന്നു.....അള്‍ട്രാ സര്‍ഫ് തന്നെ ശരണം.....
ReplyDeleteഹോട്സ്പോടും വര്‍ക്ക് ആവുന്നില്ലേ അച്ചായാ?
ReplyDeleteഉപകാരപ്രദമായ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍ സുഹൃത്തേ ... :)
ReplyDeleteനന്ദി വീണ്ടും വരിക
ReplyDeleteWeb Freer വളരെ നല്ലതാണ്
Deleteഷാഹിദ് ബായ് 7 ദിവസം ആണല്ലോ ഫ്രീ കാണികുന്നത് ഫുള്‍ ആയികിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്‍റെ ID തരാം chavakkadhouse@yahoo.com
ReplyDelete60ശതമാനം മാത്രമേ CONNECT ആകുന്നുള്ളു.അപ്പോഴേക്കും മഞ്ഞ നിറം മാറി ചുവപ്പ് നിറം തന്നെ വരുന്നു.എന്താണു മാർഗ്ഗം ഷാഹിദ് ?
ReplyDeletemanja,chuvapu ellaam maari maarivarum makane.avasanam vellayum puthapichu pokum
ReplyDeleteഷാഹിതെ..... ഈ സാദനം ഇന്‍സ്റ്റോള്‍ ചെയ്തു.
ReplyDeleteഓപ്പണ്‍ ആകുമ്പോ തന്നെ Internet Connection കട്ട് ആയിപോകുന്നു...
എന്താ കാരണം...(ഒറ്റ വാക്കില്‍ പറയണം)
കമ്പ്യൂട്ടറും നെറ്റും സംബന്ധമായ ഇത്തരം പോസ്റ്റുകള്‍ എന്നെപോലെ പലര്‍ക്കും ഉപകാരപ്രദമാകുന്നു എന്നത് തന്നെ
ReplyDeleteഈ ഉദ്യമത്തിന്റെ നല്ല വശം..അറിവില്ലാത്തതും,സംശയാസ്പടവുമായ കാര്യങ്ങള്‍ക്ക്
ഉത്തരം ലഭിക്കുന്നു.വളരെ നന്ദി....
ഒരു നേരം പോക്കിന് തുടങ്ങിയ ഈ ബ്ലോഗ് കൊണ്ട് കുറച്ചു ആളുകള്‍ക്കെങ്ങിലും ഉപകാരപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം തോനുന്നു.
Deleteellaam cheithu makane.............mail'lekku vanna link open cheyyumbo thanne site blocked kaanikkunnu........:(
ReplyDelete