നിങ്ങള് ജിമെയില് ഉപയോഗിക്കുന്ന ആളാണ് എങ്കില് പലപ്പോഴും നിങ്ങള്ക്ക് തോന്നിയിട്ടുണ്ടാകും ഒരു മെയില് പ്രപ്പയര് ചെയ്ത് വച്ച് പിറ്റേന്നോ മറ്റോ അയക്കാന് കഴിഞ്ഞിരുന്നുവെങ്കിലെന്ന്. ഉദാഹരണത്തിന് ഒരു ബര്ത്ത് ഡേ വിഷസ് സുഹൃത്തിന് അയക്കണം. എന്നാല് അത് നേരത്തെ അയക്കുന്നത് ശരിയല്ലെന്ന് തോന്നല്. അപ്പോള് ഉപയോഗിക്കാന് പറ്റുന്ന ഒരു സംവിധാനമാണ് ബൂമറാംഗ് മെയില്.
ഫയര്ഫോക്സിലും, ക്രോമിലും ഇത് വര്ക്ക് ചെയ്യും. നിങ്ങളയുക്കുന്ന ഒരു മെയിലിന് നിശ്ചിത ദിവസത്തിന് ശേഷവും മറുപടി കിട്ടുന്നില്ലെങ്കില് റിമൈന്ഡ് ചെയ്യാനും ഇത് ഉപയോഗിക്കാം.
വിവരങ്ങള്ക്ക് ഇവിടെ പോവുക.
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
0 comments: