ഒരു വെബ്സൈറ്റ് മുഴുവന് ഡൗണ്ലോഡ് ചെയ്യാം

ചില ഉപകാരപ്രദമായ വെബ്സൈറ്റുകല്മുഴുവന്ഡൗണ്ലോഡ് ചെയ്തെടുക്കാന്നിങ്ങള്ക്ക് തോന്നാറുണ്ടാവും. അങ്ങനെ ചെയ്താല്ഓഫ് ലൈനായും ഇത് കാണാനും സാധിക്കും.
  HTTRACK
എന്ന സോഫ്റ്റ് വെയര്വഴി ഇത് സാധിക്കും.


വെബ്സൈറ്റില്പോയി ഇത് ഡൗണ്ലോഡ് ചെയ്യുക.
ലിനക്സ്, മാക്, വിന്ഡോസ് എന്നിവക്ക് പ്രത്യകം ഡൗണ്ലോഡ് ചെയ്യുക.
ഇന്സ്റ്റാള്ചെയ്താല്പ്രോഗ്രാം തുറന്ന് പുതിയ പ്രൊജക്ടിനായി Next ക്ലിക്ക് ചെയ്യുക.
അടുത്ത ബോക്സില്പ്രൊജക്ട് നെയിനും കാറ്റഗറിയും സേവ് ചെയ്യേമ്ട ഡയറക്ട്റിയും നല്കാം.
തുടര്ന്ന് Add URL നല്കുക. OK ക്ലിക്ക് ചെയ്യുക.
Finish
ക്ലിക്ക് ചെയ്യുക
ഇതോടെ ഡൗണ്ലോഡിങ്ങ് ആരംഭിക്കും. അല്പസമയം ഇതിന് ചെലവഴിക്കേണ്ടി വരും.
ഡൗണ്ലോഡ് ചെയ്ത ഫയലില്ഡബിള്ക്ലിക്ക് ചെയ്ത് ഓപ്പണ്ചെയ്യാം. ഓപ്പണ്ചെയ്യുന്ന ബ്രൗസര്നിങ്ങള്ക്ക് തന്നെ തീരുമാനിക്കാം.


 

1 comment:

  1. Onnum vyakthamaayilla

    Onnu vishadheekarikkumo machu.......?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്