എങ്ങിനെ കമ്പ്യൂട്ടറില് ഇന്സ്റ്റോള് ചെയ്ത ഡ്രൈവര് കളുടെ Backup എടുക്കാം

കമ്പ്യൂട്ടറില്ഇന്സ്റ്റാള്ചെയ്ത ഡ്രൈവര് കളുടെ ബാക്ക് അപ്പ്എങ്ങിനെ എന്ന് നോക്കാം .....ആദ്യം DriverMax എന്ന പ്രോഗ്രാം DOWNLOAD ചെയ്യാം  അതിനു ശേഷം ഇന്സ്റ്റാള്ചെയ്യുക ...Driver max open ചെയ്യുക ചിത്രം കാണുക

export drivers എന്നത് സെലക്ട്ചെയ്യുക.. അല് സമയത്തിന് ശേഷം...(ചിത്രം കാണുക)

  


select all എന്നത് സെലക്ട്ചെയ്യുക (ചിത്രം കാണുക )

 
 എടുക്കേണ്ട ഫോള്ഡര്സെലക്ട്ചെയ്യുക ...ശേഷം next ബട്ടണ്പ്രസ്ചെയ്യുക 
കുറച്ചു സമയം കാത്തിരിക്കുക (ചിത്രം കാണുക )

 Open extraction folder button..എന്ന ബട്ടണ്പ്രസ്ചെയ്യുക നിങ്ങള്ക്ക് backup എടുത്ത ഡ്രൈവേര്സ് കാണാം


അഭിപ്രായം എഴുതിയെച്ചു പോയാ മതി

5 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്