കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രൈവര്‍ കളുടെ ബാക്ക് അപ്പ് എങ്ങിനെ എന്ന് നോക്കാം .....ആദ്യം DriverMax എന്ന പ്രോഗ്രാം DOWNLOAD ചെയ്യാം അതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക ...Driver max open ചെയ്യുക ചിത്രം കാണുക
export drivers എന്നത് സെലക്ട് ചെയ്യുക.. അല്പ സമയത്തിന് ശേഷം...(ചിത്രം കാണുക)
select all എന്നത് സെലക്ട് ചെയ്യുക (ചിത്രം കാണുക )
എടുക്കേണ്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുക ...ശേഷം next ബട്ടണ്‍ പ്രസ് ചെയ്യുക
കുറച്ചു സമയം കാത്തിരിക്കുക (ചിത്രം കാണുക )
Open extraction folder button..എന്ന ബട്ടണ്‍ പ്രസ് ചെയ്യുക നിങ്ങള്‍ക്ക് backup എടുത്ത ഡ്രൈവേര്‍സ് കാണാം
അഭിപ്രായം എഴുതിയെച്ചു പോയാ മതി
ജനപ്രിയ പോസ്റ്റുകള്‍
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് ….. ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക … http://www.mozilla.com/en-US/firefox/fx/ ...
soopper share bhai
ReplyDeleteനന്ദി റിയാസ്
Deletethank you shahid..
ReplyDeletenannayitttundu
ReplyDeleteVery very tnx machu
ReplyDelete