സൈറ്റുകളില്‍ നിന്നു നേരിട്ടു ഡൌണ്‍ലോഡ് ലിങ്ക് ലഭിക്കുവാന്‍

Rapidshare,Zshare,Megaupload,Depositfile,Divshare     തുടങ്ങിയ പല   ഡൌണ്‍ലോഡ് സൈറ്റുകളില്നിന്നും പല തരത്തില്‍   ഉള്ള പരസ്യ ദ്രശ്യങ്ങളെയും പേജുകളേയും ക്ലിക്കുകളെയും ഒഴിവാക്കി നേരിട്ടു ഡവ്ണ്ലോഡ് ലിങ്ക് ലഭിക്കുന്നതെങ്ങനെ എന്നു നോക്കാം

നെറ്റ്  ഉപഭോക്താക്കളുടെ ഇടയില്‍ ഡൌണ്‍ ലോഡ്     സൈറ്റുകല്വളരേ പ്രബലമാണു വീഡിയോ ആഡിയോ,സോഫ്റ്റ്വേര്തുടങ്ങിയ ഏതു തരം ഫൈലുകളേയും      സൈറ്റുകല്വഴി  അപ് ലോഡ് ചെയ്യാനും ഡൌണ്ലോഡ് ചെയ്യാനും സാതിക്കുന്നു എന്നതാണു ഇതിന്റ്റെ പ്രത്യേഗത ഇതില്‍ Rapidshare,Zshare,Megaupload,Depositfile,Divshare  തുടങ്ങിയവ പ്രതാനപ്പെട്ടവയാണു വക സൈറ്റുകളില്പരിമിതമായ  സൌജന്യ സേവനവും മേമ്പടുത്തപ്പെട്ട, പണമടചു ലഭിക്കാവുന്ന സേവനവും  ലഭ്യമാണു
സവ്ജന്യ സേവനം ഉപയോഗിക്കുന്നവര്ക്കു ദേഷ്യം പിടിപ്പിക്കുന്ന പല കാര്യങ്ങല്നേരിടേണ്ടി വരുന്നു


പല തരത്തിലുള്ള ചോത്യങ്ങളും പല ക്ലിക്കുകല്മുഗേനെ പരസ്യം തെരിയപ്പെടുത്തുന്നതിനായ് പല പേജുകല്കടന്നു അവസാനം Countdown വഴി ഡവ്ന്ലോഡ് ലിങ്ക് ലഭിക്കുന്നതിന്  അര മിനിറ്റൊ ഒരു മിനിറ്റൊ ആകും അതുവരെ വേറെ പേജിലോന്നു പോയ് വന്നു അല്പ്പം താമസിചുപോയാല്പിന്നെ മെസേജായിരിക്കും  കാണുന്നതു

 അതോടെ     ഡവ്ണ്ലോഡ് ചെയ്യാനുള്ള മൂടും പോയ് എല്ലാം ക്ലോസ് ചെയ്യ്തു നിറുത്തി പോകുന്ന ഒരു അവസ്ത പലപ്പോഴും നമ്മള്ക്കു ഉണ്ടാകാറുണ്ടു   പരസ്യത്തിലൂടെ  വരുമാനത്തിനായും,  ദേഷ്യം പിടിക്കുന്നവര്പണം നല്കിയുള്ള സേവനത്തിലേക്കു മാറുവാനുമാണു  ഇത്തരം യുക്തികല്കാര്യപ്പെടുന്നതു   എന്നാല്ഇതിന് പരിഹാരമായി skipscreen എന്ന  Firefox (extension)സഹായ്ക്കുന്നു  അതിനു ഇവിടെ ക്ലിക്ക്  ചെയ്തു   ഡഡവ്ണ്ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍  ഫയര്ഫോക്സ് ബ്രൊവ്സറില്‍(install) ചെയ്യുക ഇനി നിങ്ങല്ക്കു ഡവ്ണ്ലോഡിന് ആവഷ്യമുള്ള ലിങ്കിനെ സ്കിപ്പ് ഫയര്ഫോക്സ് എക്സ്റ്റെന്സ്യന്യാതൊരു ക്ലിക്കിന്റെ ആവഷ്യം കൂടാതെ നിങ്ങല്ക്കു കൊണ്ടുവന്നു നല്കുന്നതായിരിക്കും  


അറിയിപ്പ്.

ഈ ടിപ് വായിച്ചു കമന്റ്‌ അടിക്കാതെ ഇന്സ്ടാല്‍ ചെയ്ത അര്‍ഷാദ് സിസ്റ്റം complaint  ആയെന്നു പരാതി പറഞ്ഞു. so  കമന്റ്‌ അടിച്ചു ഇതു യൂസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക .

13 comments:

  1. അക്ഷരത്തെറ്റാ ണ് ഈ ബ്ലോഗിന്റെ ഐശ്വര്യം

    ReplyDelete
  2. ഹ ഹ . അക്ഷര തെറ്റ് വരാതെ ശ്രദ്ധിക്കാം.

    ReplyDelete
  3. ഏതു അര്‍ഷാദിന്ടെ കാര്യമാ നീ പറഞ്ഞേ...

    ReplyDelete
  4. എന്റെ പൊന്നൂ..ഞാന്‍ ചുമ്മാ ഒരു ഡയലോഗ് അടിച്ചതല്ലേ? ആദ്യം ഓര്മ വന്നത് നിന്റെ മുഖമാ.അപ്പോ നിന്റെ പേര് യൂസ് ചെയ്തു.

    ReplyDelete
  5. I am shinoj ninjalku ella bhavagalum nerunnu......!!!!!!!!!

    ReplyDelete
  6. കമെന്റ് അടിച്ചാല്‍ മാത്രം മതിയോ, പത്തു പേര്‍ക്ക് ഷെയര്‍ ചെയ്യണ്ടേ.. കൂടുതല്‍ ടിപ്സ്നായി കാത്തിരിക്കുന്നു

    ReplyDelete
  7. എന്നാല്‍ പിന്നെ സ്വര്കത്ത്തില്‍ പോകാന്‍ വേറെ ഒന്നും ചെയ്യണ്ടാ

    ReplyDelete
  8. ഫയര്‍ഫോക്സില്‍ ഞാന്‍ ചെയ്തിട്ട് വരുന്നില്ല skipscreen download ചെയ്തിട്ട് ആഡ് ചെയ്യണോ? പിന്നെ എങ്ങിനെയ സെര്‍ച്ച്‌ ചെയ്യുക? ഇതിന്റെ വിശതീകരണം mail ചെയ്യാമോ. mpsalihselu@gmail.com

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്