ഏതു websitile വീഡിയോ ആയാലും സോഫ്റ്റ്വെയറിന്റേയും ഓണ്‍ലൈന്‍ വഴി അല്ലാതെയും എങ്ങിന ഡൌണ്‍ലോഡ് ചെയ്യാം ?

യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു പാട് സോഫ്റ്റ് വെയറുകള്‍ ഇന്നു  ലഭ്യമാണ്.എന്നാല്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാതെ ഏത് വെബ്‌സൈറ്റിലെ  വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞാലോ?

പലപ്പോഴും  നിങ്ങള്‍ ആഗ്രഹിചിട്ടുണ്ടാകില്ലേ , ഫേസ്ബൂകിലെ വീഡിയോ ഒന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍....... എന്ന്.?

ഇല്ലേ..? സത്യം പറ.

ദാ..ഇനി അതും നമുക്ക്  ഈസിയായി ചെയ്യാം.

 ഫേസ് ബുക്കില്‍ നിന്ന് മാത്രമല്ല, ഏത് വെബ്‌സൈറ്റില്‍ നിന്നും വീഡിയോസ്  എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം.

എങ്ങിനുണ്ട്..എങ്ങിനുണ്ട്..???

ഇതിനു  ആദ്യം വേണ്ടത്‌ MOZZILLA FIREFOX ആണ്. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍, ഗൂഗിള്‍ക്രോം, ഇതിലൊന്നും വര്‍ക്കിംഗ്‌ ആവില്ല.

ഫയര്‍ഫോക്സ്‌ ഇല്ലാത്തവര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക


ഇപ്പോള്‍ ഫയര്‍ഫോക്സ്‌ ഡൌണ്‍ലോഡ്‌  ആയി. ഇതിനെ ഡബിള്‍ ക്ലിക്ക്‌ ചെയ്തു ഇന്സ്ടാല്‍ ചെയ്യല്‍ ആണ് അടുത്ത പണി.
തുടര്‍ന്ന് വരുന്ന വിന്‍ഡോകള്‍ "Next "ക്ലിക്ക് ചെയ്തു കൊടുത്തു ഫയര്‍ഫോക്സ്‌ ഇന്സ്ടാല്‍ ചെയ്യുക.

ഇനിയാണ് നമ്മുടെ ടിപ് യൂസ് ചെയ്യേണ്ടത്‌. അതിനായി ഫയര്‍ഫോക്സിന്റെ വിന്‍ഡോ ഓപ്പണ്‍ ചെയ്തതിനു ശേഷം Tools >>> Add -ons ക്ലിക്ക് ചെയ്യുക

search ബോക്സില്‍ video downloadhelper എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
( മുകളിലെ ചിത്രത്തിലെ ചുവന്ന വട്ടം നോക്കുക )

ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ടാകും.add -ons ഇന്‍സ്റ്റാള്‍ ചെയ്യുക ഫയര്‍ഫോക്സ് restart ചെയ്യുക….

ഇനി  യുടുബിലോ, ഫേസ്ബുക്കിലോ.. ഏതെങ്കിലും വെബ്‌സൈറ്റില്‍ നിന്നും  ആവശ്യമുള്ള വീഡിയോ സെര്‍ച്ച്‌ ചെയ്യുകയുക.
ഞാന്‍  താഴെ ഉദാഹരണമായി ഫേസ് ബുക്ക്‌ വിഡിയോ കാണിച്ചിരിക്കുന്നു.

"Arrow Mark" ശ്രദ്ധിക്കുക. നമ്മള്‍ ഇന്സ്ടാല്‍ ചെയ്ത സംഭവം അതാണ്‌.ചുവന്ന അടയാളത്തില്‍ മാര്‍ക്ക്‌ കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

 ഇപ്പോള്‍ വീഡിയോ ഡൌണ്‍ലോഡ് ആയികൊളും.

ഡൌണ്‍ലോഡ് ചെയ്ത വീഡിയോ എവിടെയാണ് സേവ് ആയത്? എങ്ങിനെ ഓപ്പണ്‍ ചെയ്യും? അതിനും വഴിയുണ്ട്.
ചിത്രത്തില്‍ കാണുന്ന പോലെ ഡൌണ്‍ലോഡ് ആയ ഫയലില്‍ right click
ചെയ്തു "Open Containing Folder" ക്ലിക്ക് ചെയ്‌താല്‍ സേവ് ചെയ്യപ്പെട്ട ഫോള്‍ഡര്‍ ഓപ്പണ്‍ ആകും. ഓപ്പണ്‍ ചെയ്ത വിഡിയോ വര്‍ക്ക്‌ ആവുന്നില്ലേല്‍ " VLC Player " ഇന്സ്ടാല്‍ ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.


സന്തോഷായില്ലേ?? നിങ്ങള്‍ മാത്രം സന്തോഷമായിരുന്നാല്‍ മതിയോ? എനിക്കും വേണ്ടേ സന്തോഷം? എന്നെ സന്തോഷിപ്പിക്കാന്‍ എളുപ്പമാ..
കമന്റ്‌..കമന്റ്‌...

28 comments:

 1. പ്രവീണ്‍, ഇതെന്റെ തോന്നലുകള്‍ മാത്രമല്ല. പരീക്ഷിച്ചു വിജയിച്ചതാണ്.ഹി ഹി

  ReplyDelete
 2. thankssssssssssssssssssssssss

  ReplyDelete
 3. രാവണാ..ആന്‍സി..നന്ദി.വീണ്ടും വരിക.

  ReplyDelete
 4. അതുഗ്രന്‍ അറിവ് ഡാ മുത്തേ ഒരു പാട് നന്ദി ..............

  ReplyDelete
 5. നന്ദി വീണ്ടും വരിക .

  ReplyDelete
 6. നന്ദി ഷൌക്കൂ..

  ReplyDelete
 7. woww superayitundu, bosssssssss

  ReplyDelete
  Replies
  1. നന്ദി അജ്ഞാത സുഹൃത്തേ..

   Delete
 8. നന്ദിയുണ്ട് മാഷേ !!!

  ReplyDelete
  Replies
  1. വരവ് വെച്ചു അഷ്‌റഫ്‌

   Delete
 9. menubaril save veediyo option varunila shahid

  ReplyDelete
  Replies
  1. ഒന്ന് കൂടി ശ്രമിച്ചു നോക്കി അഭിപ്രായം പറയൂ..

   Delete
 10. Replies
  1. അഭിപ്രായം അറിയിക്കുമല്ലോ..?

   Delete
 11. better yoy type 'Flashgot instead of Videodownloadhelper'.

  Videodownload helper can't download videos from facebook and all.

  using flashgot it's possible to download videos and playing sounds, lik facebook chat noticication or ny media using Flash.

  N:B- you can install both VDH and flashgot.

  sariyalle Shahid Bhayya??!!

  ReplyDelete
 12. മുത്തേ നിന്‍റെ സന്തോഷത്തിനു മാത്രമല്ല ,എന്‍റെയും കൂടി സന്തോഷത്തിനു വേണ്ടി ഒരു കമന്റ് ഇടുന്നു
  കൊള്ളാം മച്ചാ സൂപ്പര്‍ .....

  ReplyDelete
 13. ഇനിയും കൂടുതല്‍ ആഗ്രഹിക്കുന്നു

  ReplyDelete
 14. ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ ആയി ഞാന്‍ ഈ പേജ് തുടര്‍ച്ചയായി നോക്കാറുണ്ട്, എല്ലാം കൊള്ളാം, നന്നായിട്ടുണ്ട്. wired wifi password കിട്ടാന്‍ ഒരു മാര്‍ഗ്ഗം തരാമോ?

  ReplyDelete
 15. കൊള്ളാം വളരെ നല്ലത്

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്