വലിയ സൈസുള്ള ഫയലുകള് ഇനി മുതല് നമുക്ക് മെയില് ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക്
Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേണം.
അറ്റാച്ച് ചെയ്യേണ്ട ഫയല് അപ്ലോഡ് ചെയ്യുക.

-
ആര്ക്കാണോ മെയില് അയക്കേണ്ടത്, അവരുടെ ഇമെയില് ഐഡി ടൈപ്പ് ചെയ്യുക.കൂടെ മെസ്സേജും.അതിനു ശേഷം uplaod now എന്നതില് ക്ലിക്ക് ചെയ്യുക.
ഫയലിന്റെ സൈസ് കൂടുന്നതിനനുസരിച്ച് അപ്ലോഡ്
ചെയ്യാനുള്ള സമയവും കൂടും.
അപ്ലോഡ് കമ്പ്ലീറ്റ് ആവുമ്പോള് താഴെ കാണുന്ന പോലെ എഴുതി വരും.
2 സെക്കണ്ടിനുള്ളില് മായുകയും ചെയ്യും.
ഇതു ഉപയോഗിച്ച് നമുക്ക് സിനിമകള് പോലും മെയില് ചെയ്യാന് സാധിക്കുന്നതാണ്.സോഫ്റ്റ് വെയര് ഡൌണ്ലോഡ് ചെയ്യാന് ഇവിടെ
ക്ലിക്ക് ചെയ്യുക.
( ഞാന് ഒരു ആവേശത്തിന് പറഞ്ഞെന്നേ ഉള്ളൂ. സിനിമ മെയില് ചെയ്തു ചുമ്മാ പോലീസില് ചേരണ്ടാ...)
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന് സാധിക്കും എന്നതാണ...
-
നല്ലൊരു ബ്ലോഗ് ഉണ്ടാക്കാന് നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള് ഒരു പാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്....
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
1. ഫോണ് ക്ലീന് ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല് മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന് കാരണമാവുന്നത്. ഫയലുകളും ഡൗണ്ലോഡ് ചെയ്...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
good,,,
ReplyDeleteഎനിക്ക് കരോക്കെ ട്രാക്ക് ഉണ്ടാക്കാന് സാധിക്കുന സോഫ്റ്റ്വെയര് അയച്ചു തരുമോ പ്ലീസ്
jyothishasahayam@gmail.com
http://digitrics.blogspot.com/2008/07/karaoke-songs-creating-karaoke-songs.html
Deletehttp://audacity.sourceforge.net/download/
കൊള്ളാം ആശംസകള്
ReplyDeleteനന്ദി പുണ്യാളാ..
Deleteപ്രയോജനപ്രദമായ പോസ്റ്റ്
ReplyDeleteആശംസകള്
നന്ദി മാഷേ..
Deleteഎനിക്കിഷ്ട്ടായി ട്ടാ .....
ReplyDeletevalare prayojanakaramay post aashamsakal
ReplyDeleteമാഷെ 500MB ക്ക് മുകളിൽ അപ്ലോഡ് ചെയ്യാൻ രേങിസ്ട്രറേൻ വേണം ഏന്നു പറയുന്നു
ReplyDeleteഷാഹിദ് ഭായ് എന്റെ ബ്ലോഗില് നിന്ന് ഈ പോസ്ടിലോട്ട് ഒരു ലിങ്ക് കൊടുക്കുന്നുണ്ട്ട്ടാ
ReplyDeletewww.cyberthulika.blogspot.in