ഫേസ്ബുക്കില്‍ ഇമെയില്‍ ഐഡി എങ്ങിനെ ഹൈഡ് ചെയ്യാം

പ്രൊഫൈല്‍ പേജ് ഓപ്പണ്‍ ചെയ്തു " About " എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്ക്ക്രോള്‍ ചെയ്യുമ്പോള്‍ താഴെ  " Contact info " എന്ന് കാണാം.അതിനടുത്ത് കാണുന്ന Edit ഇല്‍ ക്ലിക്ക് ചെയ്യുക. ഇമെയില്‍ ഐ ഡി ഹൈഡ് ചെയ്യുവാന്‍ " Hidden  From Time line " എന്നത് സെലക്ട്‌ ചെയ്യുക.ഐഡി show ചെയ്യണമെങ്കില്‍ " Show On Time Line " എന്നതും സെലക്ട്‌ ചെയ്തു save ചെയ്യുക.  


1 comment:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്