Powered by Blogger എങ്ങിനെ നീക്കം ചെയ്യാം

 ഒരു വിധം എല്ലാ ബ്ലോഗിലും കാണാവുന്ന ഒന്നാണ് "Powered by  Blogger".വളരെ എളുപ്പത്തില്‍ ഇതിനെ നമുക്ക് നീക്കം ചെയ്യാം. ആദ്യം blogger രില്‍ സൈന്‍ ഇന്‍ ചെയ്യുക.


 Edit HTML എന്നതില്‍ ക്ലിക്ക് ചെയ്യുക.
 Proceed എന്നതില്‍ ക്ലിക്ക് ചെയ്യുക.

 താഴെ കാണുന്ന ചിത്രം നോക്കുക.അതില്‍ ചുവന്ന വട്ടം കാണുന്നിടത്ത് ടിക്ക് മാര്‍ക്ക് ചെയ്യരുത്. 
( എനിക്ക് പറ്റിയ മണ്ടത്തരം നിങ്ങള്ക്ക് പറ്റാതിരിക്കട്ടെ )
  Ctrl  + F  പ്രസ്‌ ചെയ്തു  <b:widget id='Attribution എന്നത് സെര്‍ച്ച്‌ ചെയ്യുക.
 <b:widget id='Attribution1' locked='false' title='' type='Attribution'/>
 എന്ന് കാണുന്നത് ഡിലീറ്റ് ചെയ്തു ടെമ്പ്ലേറ്റ്  സേവ് ചെയ്യുക.
Delete  widgets   എന്നത് ക്ലിക്ക് ചെയ്യുക.
ടെമ്പ്ലേറ്റ് ഒന്ന് കൂടി സേവ് ചെയ്യുക.

ഇനി ബ്ലോഗ്‌ ഒന്ന് ഓപ്പണ്‍ ആക്കി നോക്കൂ. Powered by Blogger  അപ്രത്യക്ഷമായിട്ടുണ്ടാകും.ഇതു പോലെ നമുക്ക് എല്ലാ widget ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.



പരീക്ഷണം നടത്തുന്നതിന് മുന്പ് ടെമ്പ്ലേറ്റ് ബാക്ക് അപ്പ്‌ എടുത്തു വെക്കാന്‍ മറക്കരുത്.

7 comments:

  1. നന്ദി.ഉപകാരപ്രദം.തുടരുക.ആശംസകള്‍ .

    ReplyDelete
  2. Hi Shahid,
    Thanks a lot
    Keep up the good work
    Best Regards
    PV

    ReplyDelete
  3. Hi Shahid,
    Pinne,
    Eee
    Malayalam commenting type cheyyunna vidya munpu ivide undaayirunnu, ippol kaanunnilla, yenthaa athu aprakthyakshamaakunnathu?
    Pl. embed again so that your readers can post the comment in Malayalam :-)
    Have a good day,
    Pl check my new post, and list your blog there :-)

    ReplyDelete
    Replies
    1. പകരം ഞാന്‍ പുതിയൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. ഇനി മുതല്‍ എന്റെ ബ്ലോഗില്‍ മലയാളം നേരിട്ട് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്

      Delete
  4. Kollam nannayittundu; idakkokke ente vazhiyum varanam; oru paalamittaal.......... ennanallo;

    ReplyDelete
  5. oru paaaaadu nanni iniyum oru padu pradeekchikkunnu



    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്