ഇടക്കെങ്ങിലും ഈ മെസ്സേജ് കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും.ഇതെങ്ങിനെ ശേരിയാക്കാംഎന്നതാണ് ഇന്നത്തെ ടിപ്പ്
കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക.
Category എന്നതില്‍ ക്ലിക്ക് ചെയ്തു Small icons എന്നത് സെലക്ട് ചെയ്യുക.
Internet Option സെലക്ട് ചെയ്യുക.
Advanced Tab സെലക്ട് ചെയ്യുക.
Reset ക്ലിക്ക് ചെയ്യുക.
Reset ക്ലിക്ക് ചെയ്യുക.
ഇനി ഇന്റര്‍നെറ്റ് എക്സ് പ്ലോരര്‍ ഓപ്പണ്‍ ചെയ്തു നോക്കൂ. ശെരിയായിട്ടുണ്ടാകും.
ജനപ്രിയ പോസ്റ്റുകള്‍
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള് ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
njan orupadu chinthicha prblm anu machu ethu.........valare nandi
ReplyDeleteഇപ്പോ സന്തോഷായില്ലേ ?
ReplyDeleteഅല്ല എന്താ പ്രോബ്ലം അതാ എനിക്ക് മനസ്സില്‍ ആവത്തെ. ഇവിടെ കാണിച്ചിരിക്കുന്ന പോലെ ഒന്നും വന്നിട്ടില്ല ഇനി വരുമൊ എന്തോ ...
ReplyDeleteസ്നേഹാശംസകള്‍ ഷാഹിദ് ...
ഇന്റര്‍നെറ്റ് എക്സ്പ്ലോറരില്‍ സംഭവിക്കുന്ന ഒരു എറര്‍ ആണിത്.
Deleteഇതൊക്കെ നമ്മള് ഒരുപാട് പരീക്ഷിച്ചതാ...അത് കൊണ്ടൊന്നും ഒരു കാര്യവും ഇല്ല ഷാഹി ഭായ് ..അത് പിന്നേം വരും....
ReplyDeleteഇതിനൊരു ശ്വാശ്വത പരിഹാരം അറിയാമോ നിസാര്‍???
ReplyDeleteപലപ്പോഴുംഉണ്ടാവാറുണ്ട് ഒന്ന്‍പരീക്ഷണംനടത്തിനോകട്ടെ.
ReplyDeleteഇതിനൊരു പരിഹാരം ഗൂഗിളില്‍ സെര്‍ച് ചെയ്തു എനിക്ക് കിട്ടിയതാണ് ...ഒരു ഫിക്സ് ഫയല്‍ കിട്ടും അത് ഒന്ന് റണ്‍ ചെയ്യിച്ചാല്‍ മതി ..ഒരു കസ്ടമാര്‍ക്ക് സെയിം പ്രോബ്ലം വന്നപ്പോള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ പാടില്ല എന്ന്നു പറഞ്ഞപ്പോള്‍ ഒരുപാട് സീര്ചിയിട്ടു കിട്ടിയത ..അത് റണ്‍ ചെയ്യിച്ചു രീസ്ടര്റ്റ് ചെയ്താല്‍ ഓക്കേ ആകും ...സത്യം പറയാലോ ഇപ്പോള്‍ ഫ്ലാഷില്‍ നിന്നും ആ ഫയലും വൈറസ് തിന്നു ...പിന്നെ ഞാന്‍ കാര്യംമായി അത് സേര്‍ച്ച് ചെയ്തിട്ടില്ല..ഒരു എന്ഗ്ലിശുകാരന്റെ ബ്ലോഗില്‍ ഉണ്ടാ സാധനം
ReplyDeleteഅറിവ് പങ്കു വെച്ചതിനു നന്ദി നിസാര്‍.സോഫ്റ്റ് വെയര്‍ ലഭിക്കുകയാണേല്‍ ഞങ്ങളുമായി പങ്കു വെക്കണം ട്ടാ...
Deleteഇതിൽ പറഞ്ഞ മിക്കതും ഞാൻ വേണമെന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ തന്നെയാ... സീ ക്ലീനർ നമുക്ക് വേണ്ടപ്പെട്ട ഫോൾഡറിലെ ഡാറ്റ പോയി ഡിലീറ്റ് ചെയുമോ..?? റിസൾട്ട് വരുമ്പോൾ എല്ലാം കൂടി നോക്കുക പ്രയാസം.. അതിനാൽ ഒരു പേടി ഇല്ലാതില്ല..
ReplyDeleteപേടിക്കണ്ട. നമുക്കാവശ്യമുള്ള ഫയലുകള്‍ ഡിലീറ്റ് ആവില്ല.ടെമ്പരറീ ഫയലുകളും,റീ സൈക്കിള്‍ ബിനില്‍ ഉള്ളതുമായ ഫയലുകളാണ് ഇതു ഡിലീറ്റ് ചെയ്യുക.
Deletehii shahid, valare nalloru tip aan'tto....thanx
ReplyDeletepinne ente pc yil ie open cheyyumbol 'Internet Explorer is currently running without add-ons' ingane kaanikkunnu.......ithenganeya onnu sheriyaakkunne....:(
http://support.microsoft.com/kb/976915
Delete