നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ജിമെയില് ഓപ്പണ് ചെയ്യാം.

ഇതൊരു പുതിയ സംഭവം അല്ല.പക്ഷെ ഞാന്‍ അടുത്ത കാലത്താണ് ഇതു മനസ്സിലാക്കിയത്.പതിവ് പോലെ നിങ്ങളുമായി പങ്കു വെക്കാമെന്നു കരുതി ഇവിടെ പോസ്റ്റുന്നു.

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ജി മെയില്‍ ഓപ്പണ്‍ ചെയ്യലാണ്.അതിനു ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ gear icon ക്ലിക്ക് ചെയ്യുക.
Settings  എന്നത് സെലക്ട്‌ ചെയ്യുക.
Offline എന്നത് ക്ലിക്ക് ചെയ്യുക.
Install Gmail Offline എന്നത് ക്ലിക്ക് ചെയ്യുക.

ADD TO CHROM എന്നത് ക്ലിക്ക് ചെയ്യുക.
ഇനി ഇന്‍സ്റ്റാള്‍ ചെയ്യാം.    
ഇപ്പോള്‍ ക്രോമിന്റെ ഹോം പേജില്‍ താഴെ കാണുന്ന പോലെ  Gmail Offline എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.
Allow Offlie Mail എന്നത് ടിക്ക് ചെയ്തു Continue ക്ലിക്ക് ചെയ്യുക.
ഇനി നെറ്റ് ഇല്ലാത്തപ്പോളും Gmail Offline  എന്നത് ക്ലിക്ക് ചെയ്തു ജി മെയില്‍ ഓപ്പണ്‍ ആക്കാം





14 comments:

  1. വളരെ നല്ല ഒരു അറിവ് ഷാഹിദ്‌. നന്ദി

    ReplyDelete
  2. ith firfox il work aaville maashe?

    ReplyDelete
    Replies
    1. ഇല്ല സുഹൃത്തെ..ഇതു ക്രോമില്‍ മാത്രം.

      Delete
  3. ഒരു പുത്തനറിവ്.. നന്നായിട്ടുണ്ട്

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  5. Ingane Oru Kaarym Njanum Ippozha Ariyunnath...Enthayalum Nandi Shahide....Enikkithu upakarapradamakum....

    ReplyDelete
  6. super tip,thank you.

    ReplyDelete
  7. എന്‍റേത് add to chrome എന്നു വരുന്നില്ല. പകരം available on chrome എന്നാണ് വരുന്നത് .എന്താ ചെയ്യുക. രണ്ടും ഒന്നാണോ?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്