ബ്ലോഗില്‍ ഇനി മുതല്‍ എളുപ്പത്തില്‍ മലയാളം കമന്റ്‌ അടിക്കാം

മലയാളത്തില്‍ കമന്റ്‌ അടിക്കാന്‍ ഇതാ ഒരു എളുപ്പ വഴി.സാധാരണ എല്ലാവരും ജി മെയിലിലോ ഗൂഗിള്‍ ട്രാന്‍സ്ലെട്ടരിലോ മലയാളം ടൈപ്പ് ചെയ്തു കോപ്പി പേസ്റ്റ് ചെയ്യുകയാണ് പതിവ്.( ഞാന്‍ അങ്ങിനെ ആയിരുന്നു. ) ഇതിനൊരു പരിഹാരം തേടി ഗൂഗിള്‍ അമ്പലത്തില്‍ കയറിയപ്പോലാണ് ഒരു വഴി കിട്ടിയത്.എന്തായാലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരം വരുമെന്നതിനാല്‍ ഞാനിത് നിങ്ങളുമായി ഷെയര്‍ ചെയ്യാമെന്ന് കരുതുന്നു.സ്വീകരിച്ചാലും .

ബ്ലോഗരില്‍ സൈന്‍ഇന്‍ ചെയ്തു  Layout  സെലക്ട്‌ ചെയ്യുക. 
Add Widget എന്നതില്‍ ക്ലിക്ക് ചെയ്യുക.
HTML / Java Script എന്നതിന് അടുത്ത് കാണുന്ന  + അടയാളത്തില്‍ ക്ലിക്ക് ചെയ്യുക.  

ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ടാകും.അതില്‍ ഒരു കോഡ് പേസ്റ്റ് ചെയ്യുക.കോഡ് ഇവിടെ നിന്നും 
കോഡ് പേസ്റ്റ് ചെയ്തു സേവ് ചെയ്യുക.


 widget  ബ്ലോഗ്‌ പോസ്റ്റിനു താഴെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.

 കഴിഞ്ഞു.ഇനി നമുക്ക് ബ്ലോഗില്‍ വളരെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്തു തുടങ്ങാം.


ഇതു വര്‍ക്കിംഗ്‌ ആണോന്നു എന്റെ ബ്ലോഗില്‍ കമന്റ്‌ അടിച്ചു പരീക്ഷിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക. ഹാ .ഹാ .ഹ 

11 comments:

 1. ഹോ..... കൊച്ചു കള്ളന്‍.................., ചിലവുണ്ട് പുതിയ ടൈപ് റൈറ്റര്‍ ഒക്കെ വാങ്ങിയതല്ലേ...........

  ReplyDelete
 2. ഗൂഗിള്‍ ഇന്‍പുട്ട്,
  മൈക്രോസോഫ്റ്റ് ഇന്‍പുട്ട്,
  കീമാന്‍,
  കീമാജിക്‌..
  ഇവയൊക്കെയുള്ളപ്പോള്‍ ഇത്രയും വളഞ്ഞവഴി തന്നെ ഉപയോഗിക്കണോ?

  ReplyDelete
  Replies
  1. നമ്മുടെ കമ്പ്യൂട്ടറില്‍ നമുക്ക് എന്ത് വേണേലും ഇന്സ്ടാല്‍ ചെയ്യാം.എന്നാല്‍ blog വായിക്കാന്‍ വരുന്ന എല്ലാവരും ഇതൊക്കെ ഇന്സ്ടാല്‍ ചെയ്യണം എന്ന് നമുക്ക് വാശി പിടിക്കാന്‍ പറ്റില്ലാലോ ?ഈ ബ്ലോഗ്‌ പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ നോക്കൂ,. ഇതു കമന്റ്‌ അടിക്കാന്‍ വരുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.

   Delete
 3. ഇതില്‍ നിന്നൊരെണ്ണം നമ്മുടെ ബ്ലോഗില്‍ ഒറ്റ ക്ലിക്ക് വഴി ചേര്‍ക്കാവുന്നതാണ്

  http://www.google.com/ig/directory?synd=open&hl=en&gl=&q=indic

  ReplyDelete
 4. ഇവിടെ കമന്റ്‌ ഡിലീറ്റ് ഓപ്ഷന്‍ ഇല്ലല്ലോ ..!!!


  read this post .. :)

  കമന്റു ബോക്സ്‌ ന്റെ മുകളില്‍ മലയാളം transliterater നല്‍കുവാന്‍

  http://malayalambloghelp.blogspot.com/2011/01/transliterater.html

  ReplyDelete
 5. download google IME for malayalam.. its every easy to type..

  ReplyDelete
  Replies
  1. എന്റെ കയ്യില്‍ ഇതൊക്കെ ഉണ്ട്. ഇതു കമെന്റ് അടിക്കാന്‍ വരുന്നവര്‍ക്ക് ഒരു സഹായകരമായിരിക്കും എന്ന് കരുതി പോസ്റ്റ്‌ ചെയ്തതാണ്.

   Delete
 6. Looks like very useful
  Let me try.
  Will come back :-)
  വളരെ പ്രയോജനം നല്കുന്ന പോസ്റ്റ്‌
  നന്ദി നമസ്കാരം
  ഞാൻ എന്റെ പേജിൽ ഒന്ന് ട്രൈ
  ചെയ്തു നോക്കീട്ടു വരാം :-)
  പിന്നെ എന്തിനാ മാഷെ ബ്ലോഗിലെ
  അക്ഷരം ഒന്നും കോപ്പി ചെയ്യാൻ
  പറ്റാത്ത വിധമുള്ള ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നത്
  അത്യാവശ്യക്കാർക്ക് കമന്റു എഴുതാൻ ഒന്നോ രണ്ടോ
  ലൈൻ കോപ്പി ചെയ്യാൻ ശ്രമിച്ചാൽ പറ്റില്ല പിന്ന അവർ
  അവിടെ നിന്നും മുങ്ങും എന്നാ തോന്നുന്നേ :-)

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്