ടോറന്റ് ഉപയോഗിച്ച് എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം.

പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍ക്കായി ഞാന്‍ ഇതു പോസ്റ്റ്‌  ചെയ്യുന്നു.

ടോറന്റ്  ഡൌണ്‍ലോഡ്  ചെയ്യാന്‍ ധാരാളം സോഫ്റ്റ്‌ വെയറുകള്‍ ലഭ്യമാണ്. ഞാന്‍ ഇവിടെ " u  torrent  "
എന്ന സോഫ്റ്റ്‌ വെയറിനെ കുറിച്ചാണ് എഴുതുന്നത്.സോഫ്റ്റ്‌ വെയര്‍ ഇവിടെ  നിന്നും


ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്സ്ടാല്‍ ചെയ്യുക.


ഇനി ഡൌണ്‍ലോഡ് ചെയ്യാനുള്ള ടോറന്റ് സെര്‍ച്ച്‌ ചെയ്യണം. അതിനായി ഇവിടെ ക്ലിക്കുക.


ഇവിടെ നമുക്ക് ആവശ്യായ ഏതു ടോറന്റ് വേണമെങ്കിലും സെര്‍ച്ച്‌ ചെയ്യാം.


താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. അതില്‍ ഏതെങ്കിലും ഒരെന്നതില്‍ ക്ലിക്ക് ചെയുക. ഞാന്‍ 
x 1337x.org യാണ് യൂസ് ചെയ്യുന്നത്.


ഡൌണ്‍ലോഡ് ആവുന്ന ടോറന്റ് ഫയല്‍ സേവ് ചെയ്തു വെക്കുക.


ഇപ്പോള്‍   സോഫ്റ്റ്‌ വെയറും ടോര്രെന്റും റെഡി ആയി.ഇനി ഈ ടോറന്റ് ഉപയോഗിച്ച് എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.
സോഫ്റ്റ്‌ വെയര്‍ ഓപ്പണ്‍  ചെയ്യുക.



ഫയലിന്റെ size  അനുസരിച്ച് ഡൌണ്‍ലോഡ് ആവാനുള്ള സമയം വര്‍ധിക്കും.






WARNING

Torrents are 100% legal, if they are linked to NON-Copyrighted materials

If they are linked to copyrighted content, then using the torrent to download it IS illegal.





27 comments:

  1. നന്ദി .. ശാഹിദ്..പുതിയ ഒരു അറിവ് നല്‍കിയതിനു..
    ഇനി ദൌന്ലോടിംഗ് തുടങ്ങട്ടെ..

    ReplyDelete
  2. ഇതു പുതിയ അറിവ് അല്ല.അറിയാത്ത ചിലര്‍ ഉണ്ടെന്നു മാത്രം.

    ReplyDelete
  3. ariyamayirunnu enkilum ariyathavarkku valare upayogamakum.nannayi visadamaya avatharanam

    ReplyDelete
    Replies
    1. ഓക്കേ ഇനി വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നരീതി വിശദീകരിക്കാമോ പ്ലീസ്

      Delete
    2. രാമായണം മുഴുവന്‍ വായിച്ചിട്ടും വീഡിയോ ഡൌണ്‍ലോഡ് ചെയുന്നത് മനസിലായില്ലേ??

      Delete
  4. യു ടോരെന്റ്റ് കുറെ കാലമായി ഉപയോഗിക്കുന്നു. അറിയാത്തവര്‍ക്കായി ഇങ്ങനെ ഒരു നല്ല പോസ്റ്റു ഇട്ടതിനു അഭിനന്ദനങ്ങള്‍ ..

    ReplyDelete
  5. ബ്രൌസര്‍ ഏതാണെന്ന് ചോദിച്ചാല്‍ xp എന്ന് പറയുന്ന , ടോറന്റ് എന്താണെന്നു അറിയാത്ത ഒരുപാട് ആളുകള്‍ ഇപ്പോളും നമ്മുടെ ഇടയില്‍ ഉണ്ട് പ്രവീണ്‍......

    ReplyDelete
  6. This site s been deactivated due to the court order , i think its in india..

    ReplyDelete
    Replies
    1. എന്താ കാരണം എന്നറിയാമോ ?

      Delete
  7. UAE യില്‍ ഇതു വരെ ബ്ലോക്ക്‌ ചെയ്തിട്ടില്ല.

    ReplyDelete
  8. ഹായ് ശാഹിദ് .....
    ഈ torrent ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയുന്നത് കുറ്റകരമാണോ....?

    ReplyDelete
    Replies
    1. അത് ഞാന്‍ പോസ്റ്റില്‍ എഴുതിയിടുണ്ടല്ലോ അര്ഷൂ.
      കോപ്പി റൈറ്റ് ഇല്ലാത്ത എന്തും ഡൌണ്‍ലോഡ് ചെയുന്നത് കുറ്റകരമല്ല.

      Delete
  9. The Indian governments Department of Telecom (DOT) recently notified ISPs to block several torrent and video websites such as Pirate Bay, ExtraTorrent, KickAss Torrent, Vimeo, Pastebin and more to curb piracy. ISPs like Reliance and Airtel have already started blocking those websites.

    ReplyDelete
    Replies
    1. Hotspot പോലുള്ള സോഫ്റ്റ്‌ വെയര്‍ യൂസ് ചെയ്തു ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോനുന്നു.

      Delete
  10. പ്രോക്സി സെര്‍വര്‍ ഉപയോഗിച്ച് സിമ്പിള്‍ ആയി ബ്ലോക്ക്‌ ചെയ്ത സൈറ്റ്‌ ഓപ്പണ്‍ ചെയ്യാം...

    ചില പ്രോക്സി വെബ്‌ സൈറ്റുകള്‍


    Vtunnel.com
    Ltunnel.com
    n-tunnel.com
    imsly.com
    freetoview.com
    overridewebsense.com
    sneakzorz.com
    apchemistry.info
    apushistory.info
    radius.ws
    linear.ws
    safeforwork.net
    apenglish.info
    factorial.ws
    circumventer.info
    graph.ws
    hidemyass.com
    UnseenIP.tk
    weddingface.info
    anonymise.us

    ReplyDelete
    Replies
    1. അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി സുഹൃത്തേ..ഇനിയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

      Delete
  11. theercha ayittum enikku ithoru puthiya arivanu..nanni suhruthe...

    ReplyDelete
    Replies
    1. ഉപകാരപ്രദമായി എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  12. നന്ദി അജ്ഞാത സുഹൃത്തേ..

    ReplyDelete
  13. ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെടും ഈ പോസ്റ്റ് . പലരും ഇതിനെ പറ്റി ചോദിക്കുമ്പോള്‍ പറഞ്ഞു കൊടുക്കാന്‍ വിഷമിക്കാറൂണ്ടയിരുന്നു. ഇനി ഈ ലിങ്ക് കൊടുത്താല്‍ മതിയല്ലോ..:))) ആശംസകള്‍ ... ബ്ലോഗിന്റെ ഡിസ്ക്രിപ്ഷന്‍ ഇഷ്ട്ടപ്പെട്ടു എന്നും ഇതോടൊപ്പം അറിയിക്കട്ടെ.

    ReplyDelete
  14. shahid njan torrent download cheyumbol .exe file ann download avunath please yenna onn shayikanam please ath pola thane njan ne ayachu than game torrents download cheyanula sitell povubol internet explorer erorr kanikukayann ath njan chithram sahitme njan mail cheyam
    rashidc4@yahoo.in

    ReplyDelete
  15. YENNIK ORU PRESHNAMUND SHAHID NJAN TORRENT DOWNLOAD CHEYUMPOL .EXE FILE ANN DOWNLOAD AVUNATH ATH POLA THANE NE PARANJU THAN R-STUDIO FILE RECOVER YUDE TORRENT DOWNLOAD CHEYANULLA SITE L POVUMBOL INTERNET EXPLORER ERROR KANIKUKAYANN E PRESHNAM IMAGES SAHIYHAM NJAN MAIL CHEYTHIDUND PLEASE CHECK YOUR EMAIL ACCOUNT AND PLEASE HELP ME

    ReplyDelete
  16. Sangaghi cheeri.... ennu karuthi film download cheyth kondu varathirikkenda.....:)

    ReplyDelete
  17. registration key ayakkaamo ?

    ReplyDelete
  18. palarkkum ith puthiya arivanu

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്