ബുക്ക്‌ മാര്‍ക്ക്

  ഇന്നലെ എന്റെ  ഒരു സുഹൃത്ത്‌ വിളിച്ചു." ഡാ.. നിന്റെ ബ്ലോഗ്‌ ഞാന്‍ കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ്ങള്‍ അതില്‍ നിന്നും കിട്ടി.പക്ഷെ ബ്ലോഗ്‌ അഡ്രെസ്സ് ഞാന്‍ മറന്നു പോയി.അതും തപ്പി എന്റെ കുറെ  നേരം പോയി കിട്ടി .അഡ്രെസ്സ് ഒന്ന് മെസ്സേജ് ചെയ്തു തരാമോ ? "  

നമ്മളില്‍ പലരും ഇതു പോലെ  ഓക്കേ തന്നെ അല്ലെ? ഇന്നു ഞാന്‍ ഇത്തരം  മറവിക്കാര്‍ക്കുള്ള  ഒരു ചെറിയ സഹായവുമായാണ് വന്നിരിക്കുന്നത്.ഇതൊരു വലിയ സംഭവം ഒന്നുമല്ല. പലര്‍ക്കും അറിയാവുന്ന ഒന്ന് തന്നെയാണ്.അറിയാത്തവര്‍ക്കായാണ് ഞാന്‍ ഇതു പോസ്റ്റ്‌ ചെയ്യുന്നത്.

                  നമ്മള്‍ ഇന്‍റര്‍നെറ്റില്‍ ചുമ്മാ കറങ്ങി നടക്കുമ്പോള്‍ ആകസ്മികമായി നല്ലൊരു സൈറ്റ് കാണുന്നു. ഉദാഹരണത്തിന് എന്റെ ബ്ലോഗ്‌ തന്നെ എടുക്കാം.http://shahhidstips.blogspot.com/   ഇതാണ് എന്റെ ബ്ലോഗ്‌ അഡ്രെസ്സ്.എന്റെ ബ്ലോഗ്‌ ആയ കാരണം ഇതെനിക്ക് മനപ്പാടമാണ് ( കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ് ). മറ്റുള്ളവര്‍ക്ക് ഇതു ഓര്‍ത്തു വെക്കാന്‍ സാധിച്ചെന്നു വരില്ല. ഇങ്ങിനെ ഉപകാരപ്രധമെന്നു തോനുന്ന സൈറ്റുകള്‍ നമുക്ക് സേവ് ചെയ്തു വെക്കാം.അതെങ്ങിനെ എന്ന് നമുക്ക് നോക്കാം.

ഫയര്‍ ഫോക്സ്   ദാ.. ഇത്രയെ പണി  ഉള്ളൂ. ഇനി ഈ അഡ്രെസ്സ് ഒന്നും ഓര്‍ത്തു വെക്കേണ്ട കാര്യമില്ല. 
മുകളില്‍ കൊടുത്ത ചിത്രം ശ്രദ്ധിക്കുക,  അതില്‍ ചുവന്ന മാര്‍ക്ക് ചെയ്തിടത്ത് ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി. സൈറ്റ് ഓപ്പണ്‍ ആയികൊളും

ഗൂഗിള്‍ ക്രോം 


ഇന്റര്‍ നെറ്റ് എക്സ്പ്ലോറര്‍
ദാ .. ഞാന്‍ ചെയ്ത ബുക്ക്‌ മാര്‍ക്കുകള്‍ കണ്ടോ? നിങ്ങള്‍ ഇപ്പോള്‍ കരുതുന്നുണ്ടാകും  " ഇവനെന്താ  ഫേസ് ബുക്കും , ജിമെയില്‍ ഓക്കേ മാര്‍ക്ക് ചെയ്തു വെച്ചിരിക്കുന്നത്? അത് പോലും ഓര്‍ത്തു വെക്കാന്‍ പറ്റില്ലേ. "

ആരോടും പരയില്ലേല്‍ ഞാന്‍ ഒരു സത്യം പറയാം. എനിക്ക് മറവി മാത്രമല്ല. മടിയും ഉണ്ട്. എന്നും ഈ ഫേസ് ബുക്കും  ജിമെയിലും ഓക്കേ ടൈപ്പ് ചെയ്യാനുള്ള മടി.

ശിരി കമന്റ്..ലേശം ഫോലോവേര്‍ അത്രേ വേണ്ടൂ...


18 comments:

 1. Replies
  1. നന്ദി അജ്ഞാത സുഹൃത്തെ..

   Delete
 2. Replies
  1. നന്ദി ഷൌക്കൂ.. വീണ്ടും വരിക.

   Delete
 3. This comment has been removed by the author.

  ReplyDelete
 4. കൊള്ളാം ഷാഹിദ്‌ ,
  അറിയാത്തവര്‍ക്ക് ഇത് വലിയ ഉപകാരമാകും
  നന്ദി

  ReplyDelete
  Replies
  1. അത് തന്നെ ആണെന്റെ ലക്ഷ്യവും.

   Delete
 5. njanum oru madiyana...............

  ReplyDelete
  Replies
  1. പിടിച്ചതിനും വലുതാനല്ലേ അളയില്‍...

   Delete
 6. വായനക്ക് തടസ്സമില്ലാത്ത ചില ചെറിയ അക്ഷരപിശാചുക്കളെ കാണുന്നു.

  ReplyDelete
  Replies
  1. അക്ഷര പിശാചിനെ ഒഴിവാക്കാം

   Delete
 7. super........ machu da............IDM crake instal cheyunnathu paranjutharamo...........?

  ReplyDelete
  Replies
  1. മെയില്‍ ചെയ്തിട്ടുണ്ട്.ചെക്ക്‌ ചെയ്തു നോക്കൂ..

   Delete
 8. ഇയ്യ്‌ ആള് കൊള്ളാല്ലോ ...?

  നിക്ക് പെരുത്ത് ഇഷ്ടായി ട്ടാ ....

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്