ഹലോ മിസ്റ്റര് പെരേരാ...
നിങ്ങള് ഇതു " Share"
ചെയ്തില്ലേല് ഇവിടെ ഒന്നും സംഭവിക്കില്ല.ഏതൊരു ബ്ലോഗിനെയും പോലെ ഈ ബ്ലോഗും കടന്നു പോകും.മറക്കപ്പെടും.പക്ഷെ നിങ്ങള് ഒന്ന് ഷെയര് ചെയ്താല്,ചിലപ്പോള് ചരിത്രമാകും.വരാനിരിക്കുന്ന ഒരുപാട് പേര്ക്ക്
" Share" ചെയ്യാന് ദൈര്യം പകരുന്ന ഒരു ചരിത്രം.
ഇതൊരു ടിപ്പ് അല്ല അല്പ്പം മാര്ഗ നിര്ദേശങ്ങള്. ബ്ലോഗില് എങ്ങിനെ മെമ്പര് ആകും, എങ്ങിനെ കമന്റ് അടിക്കും,ഇത്നെ പറ്റി ഒന്ന് വിശദമാക്കിയാല് നന്നായിരുന്നു എന്നു ചില സുഹൃക്കള് എന്നോട് ആവശ്യപ്പെട്ടിരുന്നു. ( സത്യം. ആര്ക്കും വിശ്വാസം വരുന്നില്ലല്ലേ.. )
ബ്ലോഗ് എങ്ങിനെ സുഹൃത്തുക്കളുമായി " Share"ചെയ്യാം?
നിങ്ങളുടെ ഒരു ക്ലിക്ക് നാളെ ഒരു ചരിത്രമാകട്ടെ ..
എങ്ങിനെ ബ്ലോഗില് കമന്റ് അടിക്കാം ?
അറബ് കണ്ടു പേടിക്കുകയൊന്നും വേണ്ടാ.ഇവിടെ നിങ്ങളുടെ ജി മെയില് അഡ്രെസ്സ് ആണ് ആവശ്യപെടുന്നത്.(കുറച്ചു നാള് ചെന്നെയില് ആയ കാരണം ഞാന് അറബോകെ പഠിച്ചു. )
എങ്ങിനെ ബ്ലോഗില് ജോയിന് ചെയ്യാം?
Method-1
ഇവിടെ നിങ്ങള് ജി മെയില് ഐഡിയും പാസ് വോര്ഡും ടൈപ്പ് ചെയ്യുക.
നിങ്ങള് ഇപ്പോള് മെമ്പര് ആയി. നിങ്ങളുടെ കൂട്ടുകാരെ കൂടി ഇതിലേക്ക് ക്ഷണിക്കുക.
ജനപ്രിയ പോസ്റ്റുകള്
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
-
നമ്മളില് പലരും ഇന്റര് നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ് ചെയ്യുന്നവരാണ്.എന്നാല് അവിടെ നിന്നും നിങ്ങള് പ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്ത...
-
കാസ്പെര്സ്കി കഴിഞ്ഞാല് ലോക റേറ്റിങ്ങില് രണ്ടാമത് നില്ക്കുന്ന ആന്റി വൈറസ് ആണു അവാസ്ത് , ഇതു ഫ്രീ എഡിഷനും ഉണ്ട് , പ്രീ...
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന് കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
ഞാനോകെ ബൂലോക കളരിയില് കളിച്ചു പടിച്ചതാണെങ്കിലും താങ്കളുടെ അവതരണം രസകരം തന്നെ ഭാവുകങ്ങള്
ReplyDeleteനന്ദി പുണ്യാളാ
DeleteBrother ithu kalakki bhai :)
ReplyDeletethanks machoo
Deleteആഹാരം വേണ്ട പകരം likum kamantum മതിയല്ലേ നിനക്ക്,
ReplyDeleteഓ അത് പള്ളിയില് പറഞ്ഞാല് മതി.
DeleteThudakkakkaarkkithu
ReplyDeletetheerchayaayum
gunam cheyyum
kazhiyunnidatholam
arivinte sahaaya
hasthangal neettuka
philip
തീര്ച്ചയായും ഉണ്ടാകും.
Deleteകൊച്ചു കൊച്ചു വലിയ കാര്യങ്ങള് പറഞ്ഞുതരുന്ന താങ്കള്ക്ക് ഭാവുകങ്ങള്.
ReplyDeleteഒരായിരം അഭിനന്ദനങ്ങള്..............
ReplyDeleteനന്ദി അജ്ഞാത സുഹൃത്തെ..
Deletekalakie ide taaa , lne ninta blog like chaithe kalyana kury kanichita njan pokunullu antha ishtaya :)
ReplyDeleteഹ ഹ ഹ. നീയാടാ മോനെ..മോന്
Deletenjaan like adichu
ReplyDeleteനന്ദി ശാഹിനാ..
ReplyDeleteoru samshayam maashe
ReplyDeleteblog ilu engene emotion cherka?
Email me navazmannarkkad@gmail.com
assalamu alaikkum;
ReplyDeletehallo shahid thangalude tipsugal yellam like.avast antyvirusil yengine virasine neridam yenn arinjal kollam