നമ്മുടെ ബ്ലോഗ് വായനക്കാര്‍ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliterate ലിങ്ക് കൊടുക്കാം . അത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.
കണ്ട്രോള് കീയും “F” ഒന്നിച്ചു
പ്രസ് ചെയ്യൂ. ( Ctrl+F )
താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
<p><data:blogCommentMessage/></p>
അതിന്റെ തൊട്ടു മുകളിലായി താഴെ കാണുന്ന കോഡ് ചേര്‍ത്ത ശേഷം
Save Template ക്ലിക്ക് ചെയ്യുക ചെയ്യുക
<center><a href='#' onclick='window.open('http://www.google.com/transliterate/indic/Malayalam',
'ePathramPopup',
'toolbar=0,scrollbars=1,location=0,statusbar=1,menubar=0,resizable=1,width=600,height=550');return
false;'><h2>മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ</h2> </a></center>
അപ്പോള്‍ നമ്മുടെ കമന്റ് ബോക്സിന്റെ മുകളിലായി ഇപ്രകാരം കാണാം
ഇഷ്ടമായെന്കില് അഭിപ്രായം എഴുതുക. പുലികള്‍ക്കിടയില്‍
ഞാനൊരു പൂച്ചയ്യെങ്കിലും ആകട്ടെ..
ജനപ്രിയ പോസ്റ്റുകള്‍
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്‍ലൈൻ ആയി ഡൌണ്‍ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്‍ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓ...
-
സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും Scan Locations എന്നതില്‍ ക്ലിക്ക് ചെയ്തു ലോകെഷന്‍ സെലക്ട് ചെയ്യുക. താഴെ ചിത...
മ്യാവൂ മ്യാവൂ !
ReplyDeletekollaam da
ReplyDeleteThanks daa
DeleteHi Shahi,
ReplyDeleteThanks a lot for attending my request and thus this post.
This is really a great help.
Keep Going
Keep Inform
Best
Philip Ariel
നന്ദി നന്ദി നന്ദി
എന്നെ കൊണ്ടാവുന്ന എന്ത് സഹായം ചെയ്യാനും ഞാന്‍ ഇവിടെ ഉണ്ടാകും.അറിവ് ..അത് പകരും തോറും വര്‍ധിക്കുന്നു എന്നല്ലേ..?
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രീയ ഷാഹിദ് ഞാന്‍ ഒരു പരീക്ഷണം നടത്തി
ReplyDeleteഫലിച്ചു,പക്ഷെ, അല്‍പ്പം സ്ഥാനം തെറ്റിപ്പോയി
കമന്റു ബോക്സിനു താഴെയാണതു പ്രത്യക്ഷമായത്
സാരമില്ല പിന്നീട് ശരിപ്പെടുത്താം എന്ന് കരുതുന്നു
പിന്നൊരു കാര്യം ഷാഹിദിന്റെ ബ്ലോഗ് templattu മാറ്റിയാല്‍
കമന്റുകള്‍ക്ക് താഴെ തന്നെ മറുപടി ബട്ടണ്‍ വരുമല്ലോ?
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍
ഷാഹിദ്
ReplyDeleteഇപ്പോള്‍ ചിലപ്പോള്‍ ബ്ലോഗ് തുറക്കുമ്പോള്‍ അത് ശരിയായ സ്ഥലത്ത് തന്നെ വരുന്നു ചിലപ്പോള്‍ വീണ്ടം പഴയ സ്ഥാന്ടത് തന്നെ ഇതെന്തു മറിമായമോ
ഈ ബ്ലോഗിനെപ്പറ്റി ഞാന്‍ ഇരിപ്പിടം വാരികയിലെ കമന്റ് കോളത്തില്‍ സൂചിപ്പിച്ചിട്ടുണ്ട് വിരോധം ഇല്ലല്ലോ
ഫിലിപ്പ്
ഇല്ല.സന്തോഷമേ ഉള്ളൂ.ഇരിപ്പിടം വാരിക എന്താണ്? ലിങ്ക് കിട്ടിയിരുന്നേല്‍ നോക്കാമായിരുന്നു.
ReplyDeletehttp://irippidamweekly.blogspot.com/..നന്നായിട്ടുണ്ട്.
ReplyDeleteനന്ദി രിഹാനാ
ReplyDeleteപ്രിയപ്പെട്ട ഷാഹിദ്,
ReplyDeleteഎനിക്ക് താങ്കളോട് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.
കഴിഞ്ഞ 3 ദിവസമായി എനിക്ക് പോസ്റ്റ് ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. ടൈപ്പ് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നില്ല. എഡിറ്റിംഗ് പോപ് ഡൌണ്‍ ലിസ്റ്റും വരുന്നില്ല. താങ്കള്‍ക്കു അറിയുമെങ്കില്‍ എനിക്ക് ഇത് ശരിയാക്കാന്‍ വേണ്ട നിര്‍ദേശം തരാമോ?
Najeemudeen K.P
najeemmba@gmail.com
aashamsakal...... blogil puthiya post...... HERO...... PRITHVIRAJINTE PUTHIYA MUKHAM........ vaayikkane......
ReplyDeleteഇഷ്ടായി,ഇഷ്ടായി.....ഉം.....ഒരുപാടിഷ്ടായീ.....എടോ മ ..മ.. മ .. അല്ലെങ്കില്‍ അതുവേണ്ട.. മത്തങ്ങ തലയാ ... എത്രനാളായെടോ ഇതുപോലൊന്നിന് നോക്കിയിരിക്കാന്‍ തുടങ്ങീട്ട്... എന്നിട്ട് ഇപ്പോളാണോ ഇത് പറയുന്നേ ....എന്താ...... ഡാ.. ന്നാ.... തന്നെ കൊണ്ട് ഞാന്‍ ഗൂഗിളില്‍ ക്ഷ ജ്ഞ ട്ട ന്നു .. അറബീല് എഴുതിക്കും ... അറബീല്.......എഴുതിക്കും...
ReplyDeleteടെമ്പ്ലേറ്റ് HTML edit കൊടുത്തിട്ടും no respons
ReplyDeleteഈ അടുത്താണ് നിങ്ങളുടെ ബ്ലോഗ് കണ്ടത് .വളരെ ഉപകാരപ്രദം .എല്ലാ നന്മകളും നേരുന്നു
ReplyDeleteനന്ദി ഇക്ക.ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteഞാനും ഇന്നലെയന് നിങ്ങളുടെ ബ്ലോഗ് കാനുന്നധ് വളരെ ഇഷ്ടപ്പെട്ടു
ReplyDeleteThanks
ReplyDeleteAny More Tips
How TO eArn MOny ..... in BloG
വിഞ്ജാനപ്രദമായതും വളരെ ഉപകാരപ്രദവുമയ പോസ്റ്റ് ആണ് ........ഷാഹിദ് ഭായ്.......
ReplyDeleteആശംസകൾ നേരുന്നു.........
കോപ്പി ഓപ്ഷൻ തടയുന്നതുകൊണ്ട് എന്തു ഗുണമാണ് ഈ ബ്ലോഗിന് ഉണ്ടാകുന്നത് എന്നു മനസ്സിലാവുന്നില്ല. മുകളിൽ കൊടുത്തിട്ടുള്ള കോഡ് അഋയാത്തവർ ടൈപ്പു ചെയ്താൽ പലതും മാറിപ്പോകാനും നഷ്ടപ്പെടാനും തന്മൂലം മര്യാദക്ക് വർക്കു ചെയ്യാതിരിക്കാനും കാരണമാകും. ചിലപ്പോൾ ബ്ലോഗുതന്നെ കുളമാകും.
ReplyDelete