ഡ്രൈവര് സി ഡി നഷ്ടപ്പെട്ടോ ? അതെല്ലാം മറന്നേക്കു..ഡ്രൈവര് ജീനിയസ് ഉണ്ടല്ലോ..


Driver Genius Professional എന്നാണ് സോഫ്റ്റ്വെയര്ഇന്റെ പേര്.. സോഫ്റ്റ്വെയര്നിങ്ങളുടെ സിസ്റ്റംത്തില്ഏതെങ്കിലും ഡ്രൈവര്സപ്പോര്ട്ട് ചെയ്യുനില്ല എങ്കില് സോഫ്റ്റ്വെയര്ഇന്സ്റ്റാള്ചെയ്യ്തു റണ്ചെയ്യ്താല് പ്രോഗ്രാം ഓട്ടോ മാറ്റിക് ആയി ഡ്രൈവ് ഡൌണ്ലോഡ് ചെയ്യ്തു തരുനതാണ്(നിങ്ങള്സിസ്റ്റം ഫോര്മാറ്റ്ചെയ്യ്തു കഴിഞ്ഞാല് സിസ്റ്റംത്തില്ഡ്രൈവര്‍ CD ഇന്സ്റ്റാള്ചെയ്യേണ്ടതാണ് എന്നാല്നിങ്ങളുടെ കയ്യില് CD ഇല്ലങ്കില് സോഫ്റ്റ്വെയര്നിങ്ങള്ക്ക് പ്രയോജന പെടും.
പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് നോക്കാം.
പ്രോഗ്രാം ആദ്യം റണ്ചെയ്യുക്ക.



  
അപ്പോള്നിങ്ങളുടെ സിസ്റ്റംത്തില്മിസ്സ്ആയിട്ടുള്ള ഡ്രൈവര്അതില്ഷോ ചെയ്യും






നിങ്ങള്ക്ക് ഇനി അതില്ഡൌണ്ലോഡ് ഓള്കൊടുത്തു ഡ്രൈവര്ഡൌണ്ലോഡ് ചെയ്യവുനതാണ്....ഡ്രൈവര്ഡൌണ്ലോഡ് ചെയ്യ്തു കഴിഞ്ഞാല്അതില്തന്നെ പ്രോഗ്രാം ഇന്സ്റ്റാള് ചെയ്യാന്ഉള്ള ഓപ്ഷന്ഉണ്ട്.


പ്രോഗ്രാം കിട്ടാന്ഇവിടെ ക്ലിക്ക് ചെയ്യുക്ക
 


കടപ്പാട് :സുഹ്രത്ത്.കോം

11 comments:

  1. ബ്രദര്‍ എനിക്ക് അത് അപ്ഡേറ്റ് ചെയ്യാന്‍ പറ്റുന്നില്ല കാരണം കോഡ് ചോദിക്കുന്നു

    ReplyDelete
    Replies
    1. ഇതില്‍ കൊടുത്തിരിക്കുന്നത് ട്രയല്‍ വെര്‍ഷന്‍ ആണ്.സീരിയല്‍ കീയോടു കൂടിയ ടോറന്റ് ഗൂഗിളില്‍ തപ്പിയാല്‍ ലഭിക്കും.ക്രാക്ക് ഫയല്‍സ് ബ്ലോഗില്‍ ഇട്ടാല്‍ എനിക്ക് പണി കിട്ടും.അതാ ഞാന്‍ ട്രയല്‍ വെര്‍ഷന്‍ ഇട്ടത്‌.

      Delete
  2. Kollam pakshe link work cheyyunnilla ; sradhikkumallo ?

    ReplyDelete
  3. http://1337x.org/torrent/330198/Driver-Genius-Professional-11-0-0-1128-Crack-Serial-A4/

    ReplyDelete
  4. boss ithoru rar file aanu,but dowload cheythal extrat cheyyanulla optionum kanikkunnilla ,enthu cheyyum athonnu install cheyyan

    ReplyDelete
  5. സിസ്റ്റത്തിലെ ശൂന്യമായ ഫോൾഡറുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?

    ReplyDelete
    Replies
    1. ഉണ്ടല്ലോ .അതിനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ്‌ ഈ ബ്ലോഗിൽ തന്നെ വിവരിച്ചിട്ടുണ്ട്

      ഇവിടെ ക്ലിക്കി വായിച്ചു മനസ്സിലാക്കൂ..

      Delete
  6. ഇത് കലക്കി .

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്