Driver Genius Professional എന്നാണ് ഈ സോഫ്റ്റ്വെയര് ഇന്റെ പേര്..ഈ സോഫ്റ്റ്വെയര് നിങ്ങളുടെ സിസ്റ്റംത്തില്‍ ഏതെങ്കിലും ഡ്രൈവര്‍ സപ്പോര്‍ട്ട് ചെയ്യുനില്ല എങ്കില്‍ ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യ്തു റണ്‍ ചെയ്യ്താല്‍ ഈ പ്രോഗ്രാം ഓട്ടോ മാറ്റിക് ആയി ആ ഡ്രൈവ് ഡൌണ്‍ലോഡ് ചെയ്യ്തു തരുനതാണ്(നിങ്ങള്‍ സിസ്റ്റം ഫോര്‍മാറ്റ് ചെയ്യ്തു കഴിഞ്ഞാല്‍ ആ സിസ്റ്റംത്തില്‍ ഡ്രൈവര്‍ CD ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് എന്നാല്‍ നിങ്ങളുടെ കയ്യില്‍ ആ CD ഇല്ലങ്കില്‍ ഈ സോഫ്റ്റ്വെയര് നിങ്ങള്‍ക്ക് പ്രയോജന പെടും.
ഈ പ്രോഗ്രാം എങ്ങിനെ ചെയ്യാം എന്ന് നോക്കാം.
പ്രോഗ്രാം ആദ്യം റണ്‍ ചെയ്യുക്ക.
അപ്പോള്‍ നിങ്ങളുടെ സിസ്റ്റംത്തില്‍ മിസ്സ് ആയിട്ടുള്ള ഡ്രൈവര്‍ അതില്‍ ഷോ ചെയ്യും
നിങ്ങള്‍ക്ക് ഇനി അതില്‍ ഡൌണ്‍ലോഡ് ഓള് കൊടുത്തു ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്യവുനതാണ്....ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്യ്തു കഴിഞ്ഞാല്‍ അതില്‍ തന്നെ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉള്ള ഓപ്ഷന് ഉണ്ട്.
ഈ പ്രോഗ്രാം കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക്ക
കടപ്പാട് :സുഹ്രത്ത്.കോം
ജനപ്രിയ പോസ്റ്റുകള്‍
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
-
ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം ....
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
Thanks bro. Nice Share.
ReplyDeleteനന്ദി റിയാസ്.
Deleteബ്രദര്‍ എനിക്ക് അത് അപ്ഡേറ്റ് ചെയ്യാന്‍ പറ്റുന്നില്ല കാരണം കോഡ് ചോദിക്കുന്നു
ReplyDeleteഇതില്‍ കൊടുത്തിരിക്കുന്നത് ട്രയല്‍ വെര്ഷന് ആണ്.സീരിയല്‍ കീയോടു കൂടിയ ടോറന്റ് ഗൂഗിളില്‍ തപ്പിയാല്‍ ലഭിക്കും.ക്രാക്ക് ഫയല്‍സ് ബ്ലോഗില്‍ ഇട്ടാല്‍ എനിക്ക് പണി കിട്ടും.അതാ ഞാന്‍ ട്രയല്‍ വെര്ഷന് ഇട്ടത്.
DeleteKollam pakshe link work cheyyunnilla ; sradhikkumallo ?
ReplyDeletehttp://1337x.org/torrent/330198/Driver-Genius-Professional-11-0-0-1128-Crack-Serial-A4/
ReplyDeleteboss ithoru rar file aanu,but dowload cheythal extrat cheyyanulla optionum kanikkunnilla ,enthu cheyyum athonnu install cheyyan
ReplyDeleteസിസ്റ്റത്തിലെ ശൂന്യമായ ഫോൾഡറുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?
ReplyDeleteഉണ്ടല്ലോ .അതിനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഈ ബ്ലോഗിൽ തന്നെ വിവരിച്ചിട്ടുണ്ട്
Deleteഇവിടെ ക്ലിക്കി വായിച്ചു മനസ്സിലാക്കൂ..
thank
Deleteu
ഇത് കലക്കി .
ReplyDelete